Skip to content

മായ മയൂരം – 27

maya-mayooram

ശ്രീ മംഗലത്ത്   ജഗത്   മാധവ്   6 അടി  3  ഇഞ്ച്   ഹൈറ്റ്   ഒരു   100, 110  കിലോ   വെയിറ്റ്   നല്ല   വെളുത്ത  നിറം   ഇംഗ്ലീഷ്   അല്ലാത്ത    ബാക്കി   എല്ലാ   ഭാഷയും   സംസാരിക്കും   ഇന്നു   രാവിലെ     തൊട്ട്   സ്വന്തം   ഭാര്യയുടെ  കൂടെ   വീട്   വിട്ടു   പോയി കണ്ടൂ   കിട്ടുന്നവർ   അടുത്ത   പോലീസ്   സ്റ്റേഷനിൽ   അറിയിക്കണ്ടത്   ആണ്…..

അകത്തേക്ക്   കയറി   വന്ന   തന്നെ   നോക്കി     ദേവ   പറയുന്ന   കേട്ട്   ജഗത്   ചിരിയോടെ   മീരയെ   നോക്കി …..

ഡാ   കിച്ച   നി    എത്തിയോ?.. നിന്നെ  കാൺമാനില്ല   എന്നു..   മകനെ   തിരിച്ചു   വരൂ   ബ്രേക്ക്ഫാസ്റ്റിന്  രണ്ടു   മുട്ട   നിനക്ക്   കുടുതൽ   തരാം   എന്ന് പറഞ്ഞു   അമ്മായി   ഇപ്പൊ   FBയിൽ   ലൈവ് പോയേനെ.. അമ്മാവൻ  ആണേൽ   നിന്നെ   കണ്ടൂ   പിടിച്ചു   കൊടുക്കുന്നവർക്ക്   പാരിതോഷികം   വരെ    അനൗൺസ്  ചെയ്തു   നി   എവിടെ  പോയിരുന്നു   മോനെ …..

തൻ്റെ   അടുത്തേക്ക്   വന്നു   ദേവ   പറഞ്ഞ   കേട്ട   ജഗത്   ചിരിയോടെ   അമ്മയെയും  അച്ഛനെയും  നോക്കി….

എന്താണ്   കിച്ചു   ബിവറേജ്   തലയിൽ   കമന്നോ    ആകെ   ഒരു   വശ പിശക്  മാമ്മയോട്   പറയട്ടെ….

തൻ്റെ  മുഖത്തേക്ക്   മുഖം  അടുപ്പിച്ചു   ദേവ   ചോദിച്ച   കേട്ടു   വേണ്ട   എന്ന   മട്ടിൽ   ജഗത്   തല   അനക്കി

അരുത്   അബു   അരുത്    ചതിക്കരുത്   അച്ഛൻ്റെ   ഉപദേശം    താങ്ങാൻ   ത്രാണി   ഇല്ല   പ്ലീസ്….

ഞാൻ    കരുതിയത്   മോള്   നാളെ    വരു    എന്നാണ്    ഒത്തിരി   നാൾ   ആയില്ലേ   അവിടെ   അന്തി   ഉറങ്ങിയിട്ട്  ….

തൻ്റെ    തലയിൽ   തലോടി   നിർമ്മല   ചോദിച്ച   കേട്ട്   മീര   ഒരു   ചിരിയോടെ   അവരെ   നോക്കി…..

ഈ   കാലൻ   സമ്മതിച്ചു    കാണില്ല   അമ്മായി   അതിനെ   കുട്ടി   കൊണ്ട്   പോന്നതാണ്   ഇന്നലെ   മീര  എന്നോട്   പറഞ്ഞത്   സച്ചിയുടെ   വൈഫ്  ഉള്ളത്   കൊണ്ട്   രണ്ടു   ദിവസം  കഴിഞ്ഞേ   വരൂ   എന്നാണ്…  നിങൾ   ഭർത്താക്കമ്മാർ  എന്താ   ഇങ്ങനെ   പെണ്ണ്   ജനിച്ചു   വളർന്ന   വീട്ടിൽ   ഒരു   ദിവസം   നിർത്തില്ല   മോശം  ആണ്  കിച്ചു  ഇതൊക്കെ….

തന്നോട്   ദേവ   പറഞ്ഞ   കേട്ടു   ജഗത്   ദേഷ്യത്തിൽ   അവളെ  നോക്കി…

ഹ   ഞാൻ   ഇങ്ങനെ   ആണ്    വലിയ   ഫെമിനിസ്റ്റ്   കളിച്ച്   എൻ്റെ   അടുത്തേക്ക്   വന്നാൽ   മോന്ത   അടിച്ചു   ഞാൻ   പൊളിക്കും   ദേവ …

അവളെ   അവിടെ   നിർത്താതെ    കൊണ്ടു   വന്നെങ്കിൽ   അതിനു   പുറകിൽ   എന്തേലും   തക്കതായ  കാരണവും   ഉണ്ടാവും…

അതു   പറഞ്ഞു   ഇനി   വഴക്ക്   വേണ്ട   രണ്ടും   പേരും  ചെല്ല്   കിച്ചു , മോളേ   പോയി   ഫ്രഷ്   ആയിട്ടു   വാ  ഫുഡ്   കഴിക്കാം…

അച്ഛൻ   പറഞ്ഞ   കേട്ട്   ദേവയെ   ദേഷ്യത്തിൽ   നോക്കി    നിന്ന   ജഗത്   അച്ഛനെ   ചിരിയോടെ   നോക്കി…

എനിക്ക്   വേണ്ട   അച്ഛാ   വിശപ്പ്   ഇല്ല   വയർ   ഫുൾ   ആണ്.. മീര   ആണ്   രാവിലെ   തൊട്ടു   പട്ടിണി   ശരി   എങ്കിൽ   ഞാൻ. ഒന്നു   ഫ്രഷ്   ആവട്ടേ….

ഡാ   നി    എന്നോട്  പിണങ്ങി   പോവാണോ   ഒരു   അഞ്ചു    ചപ്പാത്തി   എങ്കിലും  കുത്തി കേറ്റ്   കഴിക്കാതെ   കിടക്കല്ലെ   പ്ലീസ്   കിച്ചു…

റൂമിലേക്ക്   പോവാൻ   സ്റ്റെയർ  കയറിയ   ജഗത്   ദേവ   പറഞ്ഞ   കേട്ടു   ചിരിയോടെ   തിരിഞ്ഞു   നിന്നു…

നി   നിർബന്ധിക്കല്ലെ   ദേവ  ഞാൻ   കഴിച്ചു  പോകും   എനിക്ക്   വേണ്ട   അതാണ് …

പ്ലീസ്  കിച്ചു  കുടുതൽ   ഒന്നും   വേണ്ട   ഒരു   ചപ്പാത്തി  കഴിച്ചാൽ   മതി.  അല്ലെങ്കിൽ   എനിക്ക്   ഒരു   സങ്കടം….

ഈ   പെണ്ണ്   സമ്മതിക്കില്ല   കഴിച്ചു   തുടങ്ങിയാൽ  ചപ്പാത്തി  ഒന്നിൽ   നിൽക്കുകയും  ഇല്ല   വിളമ്പിക്കോ  ഞാൻ   ഫ്രഷ്   ആയി   വരാം   വാ   മീര….

ഫുഡ്   അവൻ്റെ   മെയിൻ   ആയത്   ഭാഗ്യം   അല്ലെങ്കിൽ   ഇതു   പറഞ്ഞു   ഒരു   വർഷം   അവൻ   പിണങ്ങി   ഇരുന്നെന്നെ   മീര   വേഗം   വന്നു   കഴിച്ചോ   ഇല്ലെങ്കിൽ    നിൻ്റെ   കെട്ടിവൻ  ബാഹുബലി   മുഴുവൻ   ഫുഡും    തിന്നു  തീർക്കും ഇതൊക്കെ   എങ്ങോട്ട്   പോണ്. ..

റൂമിലേക്ക്      പോയ   ജഗതിനെ   നോക്കി   ദേവ   പറഞ്ഞ   കേട്ട്   മീര   ചിരിയോടെ   നിന്നു…

  ഹലോ   കിച്ചു    ഏട്ടാ   പറയൂ….

അനു  ഇതു   വരെ  നിൻ്റെ  പാമ്പാടി   രാജൻ   നിവർന്നില്ലെ   നി   അവനെ   കൈ   വെച്ചോ   എന്നറിയാൻ   വിളിച്ചതാ.  പാവം   ആണ്   അവൻ   ഒന്നും   ചെയ്യല്ലെ….

  ഒന്നു   പോ   കിച്ചു   ഏട്ടാ   സച്ചി   ഏട്ടൻ  നിവർന്നു  ഇരുന്നു   ഇര   എടുത്തു   വീണ്ടും   കിടന്നു  അതൊക്കെ   പോട്ടെ   മീര   എവിടെ    കിടന്നോ?…

ഇല്ല   ഫ്രഷ്   ആകുന്നു   എങ്കിൽ   ശരി   അനു   ഗുഡ്  നൈറ്റ്   രാവിലെ  അവനോടു  വിളിക്കാൻ   പറ…..

  പറയാം   കിച്ചു   ഏട്ടാ  ഗുഡ്   നൈറ്റ്   മീരയുടെ   അടുത്ത്   പറഞ്ഞെക്ക്…

ഹ   ശരി   അനു…

എന്താണ്    പൊന്നെ   കുളി   കഴിഞ്ഞോ ?.. കുറച്ചു   ദിവസം   ആയി   ചോദിക്കണം   എന്നു   കരുതുന്നു   ഞാൻ   ഉപയോഗിക്കുന്ന   അതേ   സോപ്പ്   തന്നെ   അല്ലേ   നീയും   യൂസ്   ചെയ്യുന്ന   പക്ഷേ   നിനക്ക്   മാത്രം   എന്താ   പെണ്ണെ   ഈ   രാമച്ചത്തിൻ്റെ  മണം   എന്താ   അതിൻ്റെ   സിക്രട്ട്…..

ബാത്റൂമിൽ   നിന്നു    ഇറങ്ങിയ ഉടനെ   പുറകിൽ   കുടി   ചുറ്റി   പിടിച്ചു   പിൻ   കഴുത്തിൽ   മുഖം   അമർത്തി  ജഗത്   ചോദിച്ച    കേട്ടു   മീര   അവനെ   ചിരിയോടെ   നോക്കി..അവനിൽ   നിന്നും   അകന്നു   മാറി   തൻ്റെ  മുടി   ചീവാൻ   തുടങ്ങി…..

പറയടി   അറിയാൻ   ഉള്ള   കൊതി   കൊണ്ടല്ലേ   എന്താ   സിക്രട്ട്….

തൻ്റെ   ടി ഷർട്ട്   ഊരി   കൊണ്ട്     മീരയെ   അടി മുടി   നോക്കി   നിന്ന   അവനെ    മീര  കൗതുകത്തിൽ  നോക്കി . അവൻ്റെ   നോട്ടവും   കണ്ണിൽ   നിറഞ്ഞ   വികാരവും   മനസിൽ   ആക്കി   ഒരു   കുറുമ്പ്   നിറഞ്ഞ   ചിരിയും   ആയി  മീര  അവനോടു   ചേർന്ന്   നിന്നു…

അതോ   ഈ   രാമച്ചം    പൊടിച്ചു  ഞാൻ   എന്നും   രാവിലെ   ബ്രേക്ക് ഫാസ്റ്റ്   കഴിക്കുന്ന   ഒപ്പം   കഴിക്കും  കിച്ചു   ഏട്ടൻ   കണ്ടില്ല  നാളെ   രാവിലെ  വാ   കാട്ടി   തരാം   കുറച്ചു   തരികയും   ചെയ്യാം….

ഒരു   കളിയാക്കിയ   ചിരിയോടെ   തൻ്റെ   താടിയിൽ   പിടിച്ചു   വലിച്ചു  ബെഡിൽ   പോയി   ഇരുന്ന   മീരയെ  ജഗത്     മുഖം    കുർപിച്ചു   നോക്കി….

ഓഹോ  നി   എന്നെ കളിയാക്കിയത   അറിയാൻ    ഉള്ള   കൗതുകത്തോടെ   ഒരു   കാര്യം   ചോദിച്ച   ഇങ്ങനെ   ആണോ…..

തൻ്റെ   മടിയിലേക്ക്   കിടന്നു    ജഗത്   പറഞ്ഞ   കേട്ട്   മീര   അവനെ   ചിരിയോടെ   നോക്കി….

എങ്കിൽ  എനിക്കും   ചോദിക്കാൻ   ഉണ്ടല്ലോ   ഈ   താടി   എങ്ങനെ   ആണ്   ഇങ്ങനെ   വളരുന്നത്   എണ്ണ   എന്തേലും   തെക്കുന്നുണ്ടോ?….

വീണ്ടും    തൻ്റെ    താടിയിലേക്ക്   കൈ   കൊണ്ട്    പോയ   മീരയെ   ജഗത്   സങ്കടത്തിൽ   നോക്കി…

നിനക്ക്   എന്താ   മീര    എൻ്റെ   താടി   കാണുമ്പോൾ….

അതോ   ഈ   താടി   എനിക്ക്   ഒത്തിരി   ഇഷ്ടം  ആണ്   കിച്ചു   ഏട്ടാ  കാണുമ്പോൾ   എന്താ   ചെയ്യണ്ടേ   എന്നറിയില്ല   ചിലപ്പോൾ   വലിക്കാൻ   ആണ്   തോന്നുക    ചിലപ്പോൾ ….

ബാക്കി   പറയാതെ    കുറുമ്പ്    നിറഞ്ഞ   കണ്ണും   ആയി   മീര   അവൻ്റെ   താടിക്കുള്ളിൽ   കൈ   കടത്തി  വിരലുകൾ   പായിച്ചു  …

ചിലപ്പോൾ   എന്താ   പറയൂ….

തൻ്റെ   കഴുത്തിലുടെ    വിരലുകൾ   ഓടിച്ചു   കൊണ്ട്   ജഗത്   ചോദിച്ച   കേട്ട്   മീര   ചിരിയോടെ   അവനെ   നോക്കി   പറയില്ല   എന്ന   മട്ടിൽ   തൻ്റെ   തല   അനക്കി…

എങ്കിൽ   പറയണ്ട    നി   ഡാൻസ്   പ്രാക്ടീസ്   തുടങ്ങുന്നില്ലെ   ആറാട്ടിന്   നിൻ്റെ   ഡാൻസ്   ഇല്ലെങ്കിൽ   മേളത്തിന്   കൊട്ടാൻ   എനിക്ക്   ഒരു   മൂഡ്   വരില്ല….

തൻ്റെ   പുറത്തു   താളം   പിടിച്ചു    കൊണ്ട്   ജഗത്   പറയുന്ന   കേട്ട്   മീര   അവനെ   സങ്കടത്തിൽ  നോക്കി…

ആറ്   മാസം   ഡാൻസിൻ്റെ   എല്ലാ  വിധ   ടച്ചും   വിട്ടു   ഒരു   മാസം   കൊണ്ട്   ഇനി   ആറാട്ടിന്   ഒരു   പ്രോഗ്രാം   അതു   നടക്കില്ല   കിച്ചു   ഏട്ടാ   ഈ   വർഷം   ഇങ്ങനെ  പോട്ടെ   അടുത്ത   വർഷം   നോക്കാം   കിച്ചു   ഏട്ടൻ   തകർക്കു   അച്ഛൻ   പറഞ്ഞല്ലോ   ഇത്തവണ   ആറാട്ടിന്   മാത്രം   അല്ല   കരക്കാരൂടെ   ഉത്സവ  ദിവസവും   കിച്ചു   ഏട്ടൻ്റെ  ഒക്കെ   ആണ്   മേളം  എന്നു    ഇപ്പൊ   പിന്നെ   നാല്  വർഷം   ആയിട്ട്   എൻ്റെ   കലിപ്പൻ   ആരോടും   അടി   കുടാത്ത  കൊണ്ട്   ആ   പേടി   ഇല്ല   അല്ലെങ്കിൽ  .   ….

അല്ലെങ്കിൽ   എന്താ   എനിക്ക്  രണ്ടു   ഇടി   കിട്ടിയാൽ   പത്തു   ഇടി  ഞാൻ   കൊടുക്കും   വാങ്ങി   കൂട്ടത്തിൽ   ഇട്ടോണ്ട്   പോരുന്ന   സ്വഭാവം   ജഗത്   മാധവിന്    ഇല്ല… പിന്നെ   നാല് വർഷം.  ആയി    സ്വയം   ഒതുങ്ങിയത്   ആണ്.  ഞാൻ   ഒരു   ലക്ചറർ   അല്ലേ   ഞാൻ   തന്നെ   ചീത്ത   ആയാൽ   ഞാൻ  പഠിപ്പിക്കുന്ന   പിള്ളേര്   എങ്ങനെ   നന്നാവും ..

കിച്ചു   ഏട്ടാ   ഡിഗ്രീ  കഴിഞ്ഞു   ഞാൻ   കലാമണ്ഡലത്തിൽ   ചേർന്നു   ഭാരതനാട്യത്തിൽ   ഒരു  PHD   എടുത്താലോ   എന്ന   ചിന്ത.. പ്ലസ് ടൂ   കഴിഞ്ഞപ്പോൾ  തൊട്ടുള്ള   ഒരു   മോഹം   ആണ്    പക്ഷേ  സിറ്റിവേഷൻ  അനുകൂലം  ആയിരുന്നില്ല   …ചുമ്മ  കിടക്കട്ടെ   പേരിനൊപ്പം   ഒരു   കലാമണ്ഡലം   ഞാൻ   പോട്ടെ   കിച്ചു  ഏട്ടാ കലാമണ്ഡലം   മീര   ജഗത്   മാധവ്   എന്താ   പഞ്ച്….

കവിളിൽ   തലോടി  കൊണ്ട്  പ്രതീക്ഷയോടെ   തൻ്റെ   മുഖത്തേക്ക്   നോക്കിയ   മീരയെ   ജഗത്    ചിരിയോടെ   നോക്കി…

നല്ല   കാര്യം   ആണ്   പക്ഷേ   ഇത്രയും   ദൂരം   തൃശൂരിൽ   ആണ്   കലാമണ്ഡലം. അല്ലാതെ   തൊട്ടടുത്ത   ജില്ലയിൽ   അല്ല    എനിക്ക്   നിന്നെ   കാണാതെ   പറ്റില്ല   പെണ്ണെ   അവിടന്ന്   ഡെയ്‌ലി   വീട്ടിൽ   വരുന്നത്   പോസിബിൾ   അല്ല   പക്ഷേ   നിൻ്റെ   ആഗ്രഹം   എനിക്ക്   വേണ്ടി   മാറ്റി   ഒന്നും    വേക്കണ്ട  …   ഡിഗ്രീ   തീരാൻ  ഇനിയും   ഒന്നര   വർഷം  കുടി   ഉണ്ട്   അതു   കഴിഞ്ഞ്   നോക്കാം   പിന്നെ   അതിൻ്റെ  അനുബന്ധ  കോഴ്സ്കളും  .നേരെ   നി   ചെന്നാൽ   പറിച്ചു   തരാൻ   മരത്തിൽ   കിടക്കുന്ന   മാങ്ങ   അല്ല   PhD   കുത്തി   ഇരുന്നു   പഠിക്കണം   പക്ഷേ   ഇപ്പൊ   ഷാർപ്   10 മണി   എൻ്റെ   ശാന്തി   മുഹൂർത്തത്തിന്   സമയം   ആയി   നി   ഓക്കേ   ആണല്ലോ   അല്ലേ  മീര….

മടിയിൽ   നിന്നും   എണീറ്റു   ഇരുന്നു   മുഖത്തേക്ക്  കിടന്ന  തൻ്റെ  മുടി  ഇഴകൾ   മാടി    ഒതുക്കി   ജഗത്   ചോദിച്ച   കേട്ട്   മീര   നാണത്തോടെ   തൻ്റെ   തല   അനക്കി    അവളുടെ   മുഖം   ചുവന്നു   തുടുത്തു   ശരിരം  വിറച്ചു   തുടങ്ങിയതും    ഒരു   ചിരിയോടെ   ജഗത്  അവളെ   തൻ്റെ   നെഞ്ചിലേക്ക്    ചേർത്തു   പിടിച്ചു    നഗ്നമായ   ആ   നെഞ്ചിലെ   ഹൃദയ   താളം   തൻ്റെ    പേര്   ആണ്   മന്ത്രിക്കുന്നത്   എന്നു   മീരയ്ക്ക്   തോന്നി    അത്രയും   സ്നേഹത്തോടെ   ഉള്ള   ചേർത്തു   നിർത്തൽ   ആ   നെഞ്ചിലെ   ചൂടിൽ   മുഖം   അമർത്തിയപ്പോൾ   എന്തൊക്കെയോ   പറഞ്ഞു  അറിയിക്കാൻ   ആവാത്ത   വികാരങ്ങൾ   തന്നിൽ   വന്നു   നിറഞ്ഞത്   അവളറിഞ്ഞു   അവൻ്റെ   കൈ വിരലുകൾ    അവളുടെ   ശരിരത്തിൻ്റെ    മൃദുലത   അളന്നു   തുടങ്ങി …

ഇങ്ങനെ   ഒരു    ദിവസം   എൻ്റെ   ജീവിതത്തിൽ   ഉണ്ടാവും   എന്നു   ഒരിക്കലും  കരുതിയത്   അല്ല   മീര   നിന്നെ   എനിക്ക്   തീർത്തും   നഷ്ടം   ആവും   എന്ന   ഞാൻ  കരുതിയത്    പക്ഷേ   നിന്നോട്   ഉള്ള   എൻ്റെ   സ്നേഹം   സത്യം   ആണ്    അതാണ്   കൈ   വിട്ടു   പോയിട്ടും   തിരിച്ചു   എന്നിലേക്ക്   വന്നത്…   എട്ടു   വർഷം   മുന്നേ   ആണ്   എൻ്റെ   സ്നേഹം   സച്ചിയുടെ    അടുത്ത്    തുറന്നു   പറഞ്ഞത്   പക്ഷേ   എനിക്കറിയാം   അപ്പൊൾ    തൊട്ടു   അല്ല   നി   എന്നിൽ   ഉള്ളത്   അതിനൊക്കെ   മുന്നേ   നി   എന്നിൽ   നിറഞ്ഞവാളണ്    ഒരു   പിഞ്ചു   കുഞ്ഞിനെ   ആണ്   ഞാൻ   പ്രേമിച്ചത് ….

തൻ്റെ   മുഖം   കൈകുള്ളിലേക്ക്   എടുത്തു   ജഗത്   പറഞ്ഞ  കേട്ട്    മീര  ചിരിയോടെ   അവനെ   നോക്കി….

നി   എന്നെ   സ്നേഹിക്കുന്നോ?..   മീര   നിൻ്റെ   മനസും   ശരീരവും   എന്നെ   അഗ്രഹിക്കുന്നോ ?…  അതോ   എന്നിലെ   പുരുഷന്   വിധേയമായി   ഒരു    ഭാര്യയുടെ   കടമ  നിറവേറ്റാൻ   ആണോ   ഇപ്പൊ   നിൻ്റെ   മനസു   പറയുന്നത്   ഈ   ചോദ്യം   എന്നോടുള്ള   നിൻ്റെ   സ്നേഹം    തുറന്നു കാട്ടാൻ   ആണ്   പറ   മീര?…   …

ചോദ്യത്തിന്   മറുപടി   പറയാതെ   എഴുനേറ്റു   വന്നു   തനിക്ക്   അഭിമുഖമായി   തൻ്റെ    മടിയിലേക്ക്   കേറിയിരുന്ന   അവളെ   ജഗത്   അത്ഭുതത്തോടെ   നോക്കി    രാമച്ചത്തിൻ്റെയും   ചന്ദനത്തിൻ്റെയും   കാച്ചിയ എണ്ണയുടെയും   സമ്മിശ്ര   ഗന്ധം   മത്തു   പിടിപ്പിക്കുന്ന   പോലെ   അവനെ   വന്നു   പൊതിഞ്ഞു….

ചില   ചോദ്യങ്ങൾക്ക്   ഉത്തരം   നൽകാൻ   വാക്കുകൾ   പോരാതെ   വരും   ജഗത്   സാറേ   അപ്പൊൾ   എന്താ   ചെയ്യുക   ആ   സ്നേഹം   ഒന്നു   പ്രകടിപ്പിക്കണം   അതിപ്പോ   എങ്ങനെ   എന്നു   ചോദിച്ച…

തൻ്റെ   മുഖം   കയ്യിൽ   എടുത്തു   തൻ്റെ   താടിയിൽ   അമർത്തി  ചുംബിച്ച   അവളെ   കണ്ണു   പോലും   ചിമ്മാതെ   ജഗത്   നോക്കി.. പെട്ടന്ന്    അവളുടെ    ചുണ്ടുകൾ   മാറി  നോവോടെ   പല്ലുകൾ   താടിയിൽ   ഇറങ്ങിയതും  അവൻ്റെ   കൈകൾ     മീരയുടെ  ഇടുപ്പിൽ   ബലമായി   അമർന്നു   സുഖമുള്ള   വേദനയിൽ   ജഗതിൻ്റെ    കണ്ണുകൾ  നിറഞ്ഞു     …

സോറി   സാറേ   വേദനിച്ചോ?.. കണ്ണ്   ഒക്കെ   നിറഞ്ഞു   ഈ   താടി   കണ്ടാൽ   എൻ്റെ   കൺട്രോൾ   പോകും   എന്തു  ചെയ്യണം   എന്നറിയില്ല ..   ഭാഗ്യം   നല്ല   കട്ടി  താടി   ആയ   കൊണ്ട്  പല്ലിൻ്റെ   പാട്   അറിയില്ല….

തൻ്റെ   താടിയിലേക്ക്   വീണ്ടും   കൈ വിരലുകൾ   കോർത്തു   വലിച്ച   മീരയെ   ജഗത്   ചിരിയോടെ   നോക്കി   ഇടുപ്പിലെ   കൈകൾ   കുടുതൽ   ശക്തിയിൽ   അമർത്തി   തന്നിലേക്ക്    അടുപ്പിച്ചു    അവളുടെ   കഴുത്തിൽ   മുഖം   അമർത്തി  ചുംബിച്ചു   കൊണ്ട്   പല്ലുകൾ   താഴ്ത്തി   അവളിൽ   നിന്നും   ഉതിർന്ന   സീൽക്കാര  ശബ്ദം   മുറിയിലെ   ചുമരിൽ  തട്ടി   നിന്നു  അവൻ്റെ   നഗ്നമായ   പുറത്ത്   അവളുടെ  കൈകൾ   അമർന്നു…  ….

എൻ്റെ   താടിയിൽ   നി   തന്ന  പണി   ആരും  അറിയില്ല   പക്ഷെ   ഇതൊരു   കടപ്പാട്   ആണല്ലോ   വൈഫി   എനിക്ക്   ചിരിക്കാൻ   വയ്യ  ….

തന്നിൽ   നിന്നും   അകന്നു   കഴുത്തിലെ   പാടിൽ   വിരൽ   ഓടിച്ചു കൊണ്ട്   ചിരിയോടെ   ജഗത്  പറഞ്ഞ   കേട്ടു   മീര   അവനെ   മുഖം   കുർപിച്ച്   നോക്കി  മടിയിൽ   നിന്നും   എണീറ്റു..

അയ്യോ   പോവല്ലേ   പൊന്നെ   പടക്കത്തിൻ്റെ   അറ്റത്ത്   തി   കൊളുത്തിയിട്ട്   കത്തി   തുടങ്ങുമ്പോൾ   വെള്ളം   കോരി   ഒഴിക്കല്ലെ  ….

തന്നെ   വീണ്ടും   നെഞ്ചിലേക്ക്   വലിച്ചു   ഇട്ടു    തൻ്റെ   കവിളിൽ   ചുണ്ടമർത്തി   ജഗത്   പറഞ്ഞ   കേട്ടു   മീര   ചിരിയോടെ   അവനെ   നോക്കി….തൻ്റെ   മൂക്കിൻ   തുമ്പിൽ   അമർത്തി  ചുംബിച്ച  അവനെ   മീര   തന്നിലേക്ക്   ചേർത്തു   പിടിച്ചു ..     ബെഡിലേക്ക്   കിടത്തി    തൻ്റെ   കാലുകൾ   ഉള്ളം   കൈയിൽ   എടുത്തു   പിടിച്ചു   അമർത്തി   ചുംബിച്ച    അവനെ   മീര   നിറഞ്ഞ   കണ്ണും   ആയി   നോക്കി…

ഈ  കാലുകളോട്   എന്നും  പ്രണയം  ആണ്   .മീര   നി   മതി മറന്നു   വെച്ചിരുന്ന   ഓരോ   ചുവടും   എൻ്റെ   നെഞ്ചിലേക്ക്   ആയിരുന്നു   എൻ്റെ  മനസ്സിലേക്ക്   ആയിരുന്നു    വല്ലാത്ത   ഒരു  കൊതി   ആണ്  പെണ്ണെ   നിൻ്റെ   ചിലങ്ക കിലുക്കത്തിനോടും   ചിലങ്ക    കെട്ടുന്ന   ഈ  കാലുകളോടും…..

  വീണ്ടും   ഉമ്മകൾ  കൊണ്ട്   തൻ്റെ  കാലിനെ  മൂടിയ   അവനെ     നോക്കി  ചിരിയോടെ മീര  എണീറ്റു  ഇരുന്നു  അവനെ  ഇറുക്കി   പുണർന്നു   അവൻ്റെ   മുഖം   ഉമ്മകൾ   കൊണ്ട്   മൂടി… ബെഡിലേക്ക്   ചായ്ച്ചു   കിടത്തി    തന്നിലേക്ക്    അമർന്ന  അവനെ   ഉള്ളിലെ   പേടി  മറച്ചു  വെച്ചു   കൊണ്ട്   അവൾ   മനോഹരം  ആയ   ചിരിയോടെ   നോക്കി  … നെറ്റിയിലും   കണ്ണിലും   മുഖത്തും   കഴുത്തിലും   എല്ലാം   അവൻ്റെ   ചുണ്ടുകൾ   ഒഴുകി   നടന്നു   തൻ്റെ   ഇണയെ   തേടി   അവളുടെ  അധരത്തിൽ   എത്തിയതും   മുടിയിൽ  കൈ  കോർത്തു   അവനെ   തന്നിലേക്ക്  ചേർത്തു   പിടിച്ചു   തൻ്റെ   നഗ്നതയിൽ   സ്വയം   നാണം   തോന്നി   മീര   തൻ്റെ  കണ്ണുകൾ   ഇറുക്കി   അടച്ചു…അവളുടെ   ശരീരം  മുഴുവൻ   അവൻ്റെ   വിയർപ്പിലും   ഉമിനീരിനാലും   കുതിർന്നു   നഗ്ന ശരീരങ്ങൾ  മുട്ടി   ഉരുമ്മി   ചൂട്   പകർന്നു   മീരയുടെ  കൈകൾ   ബെഡിലും  അവൻ്റെ   പുറത്തും   അമർന്നു…   അതി നോവൊടെ   അവൻ   അവളിലേക്ക്   ആഴ്‌ന്ന്    ഇറങ്ങി   അവൻ  നൽകിയ   വേദന   സഹിക്കാൻ   ആവാതെ   അവളുടെ  മാൻ   മിഴി  കണ്ണുകൾ   നിറഞ്ഞു   ഒഴുകി    പെട്ടന്ന്    തന്നെ   ശക്തിയിൽ   തള്ളി   മാറ്റി   കിതപ്പോടെ   ബെഡിൽ   എണീറ്റു   ഇരുന്ന    മീരയെ   ജഗത്  പകപ്പോടെ   നോക്കി….

ഞാ…ഞാൻ..   എനിക്ക്   സഹി…

ബാക്കി   പറയാതെ   നിറഞ്ഞ  കണ്ണും   ആയി  തന്നെ   പേടിയോടെ   നോക്കിയ   അവളെ   ഷീറ്റ്    എടുത്തു   പുതപ്പിച്ചു   കൊണ്ട്    ചുറ്റി   പിടിച്ചു   ജഗത്   ചിരിയോടെ   തൻ്റെ   നെഞ്ചിലേക്ക്  ചേർത്തു  ബെഡിലേക്ക്  കിടന്നു…..

എന്നോട്    ദേഷ്യം   ആണോ   കിച്ചു   ഏട്ടാ?  എനിക്ക്   എനിക്ക്…..

ബാക്കി   പറയും   മുന്നേ   ജഗത്   അവളുടെ   വാ  പൊത്തി   നെറ്റിയിൽ   ചുണ്ടമർത്തി ….

ഒരു   ദേഷ്യവും   ഇല്ല   പൊന്നെ   ചിലോർക്ക്      ശരിയാകും  ചിലോർക്ക്  ശരിയാകില്ല   എന്നാരോ   പറഞ്ഞില്ലേ   അതു   പോലെ   ഉള്ളൂ   …. പിന്നെ   സോറി   മോളേ    നിനക്ക്   ഒത്തിരി  ഉറങ്ങിക്കോ…   നാളെ   സാറ്റർഡേ   അല്ലേ   കോളജിൽ   പോവണ്ട   ഞാൻ   നാളെ   രാവിലെ  ഒരു   11  മണി   കഴിഞ്ഞേ   ബെഡിൽ   നിന്നു   പൊങ്ങു   എന്നെ  ശല്യം   ചെയ്യല്ലേ   എന്ന   ആ   ദേവയോട്   പറയണേ   പിന്നെ  വീണ്ടും   സോറി ….

തൻ്റെ   ഒഴുകി   ഇറങ്ങിയ   കണ്ണീർ   തുടച്ചു   തൻ്റെ   നെറുകയിൽ   മുത്തി  വീണ്ടും   നെഞ്ചിലേക്ക്   ചേർത്തു   പിടിച്ച   അവനേ   മീര   കൗതുകത്തോടെ   നോക്കി….

തുടരും…….

ഞാൻ   variety   romance ആണ്   ഉദേശിച്ചത്   എന്നോട്   ഒന്നും   തൊന്നല്ലെ  മക്കളേ…

 

 

Aswathy Umesh Novels

ലക്ഷ്മി

 

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!