Skip to content

മായ മയൂരം – 25

maya-mayooram

സച്ചി    ഡാ    സച്ചി   എഴുനേൽക്ക്    അനു   വിളിക്കുന്നു…..

ദ്ദേ   കിച്ചു    അനു   അല്ല   അവൾടെ   പേര്   നൂഡിൽസ്   നി   അവളുടെ   തലമുടി   കണ്ട    എങ്കിലും    എനിക്കു   മനസിൽ   ആവുനില്ല …അതെങ്ങനെ   ഇങ്ങനെ   സ്പ്രിംഗ്    ആയി   പക്ഷേ   എന്തു    സുന്ദരി   ആണല്ലേ    എൻ്റെ   അനു   നി   നോക്കിക്കോ   ഒരു   ദിവസം    അവളുടെ   മുടി   ഞാൻ   നിവർത്തി   കൊടുക്കും   ….

സച്ചിയുടെ    പറച്ചിൽ  കേട്ട്   വന്ന    ചിരി   ഒതുക്കി   അനു   ജഗതിനെ   നോക്കി… അവൻ    ചിരിയോടെ   തിരിച്ചും…..

എങ്കിലും    എൻ്റെ    കിച്ചു   ഏട്ടാ   മോശം   ആയി   പോയി   ഈ   ഒരവസ്ഥയിൽ    സച്ചി  ഏട്ടൻ… കുപ്പി   പകുതിയും    ഇങ്ങോട്ട്    പോയത്   എന്നറിയാം   പക്ഷേ   നിങൾ   ദ്ദേ   പച്ചക്ക്   നിൽക്കുന്നു   ഇതൊക്കെ   എങ്ങനെ  സാധിക്കുന്നു   ഉവ്വേ…..

തൻ്റെ   വയറിൽ    ശക്തിയിൽ   കൈ   ചുരുട്ടി   ഇടിച്ചു   അനു   പറഞ്ഞ   കേട്ട്   ജഗത്   ചിരിയോടെ   അവളെ   നോക്കി….

നി   എന്നോട്   നന്ദി   പറയണം   നിൻ്റെ   ഭർത്താവ്   കുടിച്ചു   ചീത്ത   ആയി   പോവാതെ    ഇരിക്കാൻ   മുക്കാലും   ഞാൻ   ആണ്   കഴിച്ചത്  അല്ലെങ്കിൽ    ഈ   പാമ്പ്   വാൾ   വെച്ചു   തകരത്തെനെ   അവന്   എല്ലാം    ആയി   എനിക്ക്    ഒന്നും   ആയില്ലെ   സ്റ്റാമിന   വേണം   മോളേ   ..അപ്പോ   ശരി  അനു  തലയിൽ   കുടി    വെള്ളം   കോരി   ഒഴിച്ച്   നോക്കൂ   അല്ലെങ്കിൽ    ഇത്തിരി   മോര്    കൊട്   കേട്ട്    ഇറങ്ങട്ടെ     രണ്ടു   പേരുടെ   എന്താണ്   എന്നു   വെച്ച   ആയിക്കോ ഞാൻ   സീൻ   വിട്ടു …നടേശ   കൊല്ലേണ്ട…..

തന്നോട്    ഒരു   ചിരിയോടെ   പറഞ്ഞു    പുറത്തേക്ക്   പോയ   ജഗതിനെ   അനു   നോക്കി   നിന്നു…

എന്തൊരു   മനുഷ്യൻ   ആണിത്   ഒപ്പം   കഴിച്ച    ഒന്നു    ദ്ദേ   സ്രാവ്   കടിച്ച    പോലെ   കിടക്കുന്നു.    അങ്ങേരു    കൂൾ    ആയി   പോണ്     ഇതിനെ    ഒന്നും   വെള്ളം   അടിച്ചു    തോൽപിക്കാൻ    പോലും    ആവില്ല   ഇതെല്ലാം        ആ   മീരയുടെ  നെഞ്ചത്ത്   ആണല്ലോ   പാവം …. ഇനി    ഇതിനെ    ഞാൻ   എന്താ   ചെയ്യുക?….

ഉറങ്ങി    കിടക്കുന്ന   സച്ചിയെ    നോക്കി   അനു    ബെഡിൽ   ഇരുന്നു….

  നിലാവിൻ്റെ   നീലഭസ്മ കുറി അണിഞ്ഞവളെ

കാതിലൊലക്കമ്മലിട്ട്   കുണൂങ്ങി നിൽപ്പവളെ

ഏതപൂർവ്വ  തപസ്സിനാൽ    സ്വന്തമാക്കി   നിൻ

രാഗലോല    പരാഗസുന്ദര    ചന്ദ്രമുഖ ബിംബം

തന്നെ    പുറകിലൂടെ    ചേർത്തു   പിടിച്ചു    തോളിൽ   മുഖം   അമർത്തി    ജഗത്   പാടുന്ന   കേട്ട്   കൗതുകത്തോടെ   മീര   അവനെ   നോക്കി….

എന്താണ്   ജഗത്   സാറേ   ഒരു   പാട്ടോക്കെ  പാമ്പ്   ആയോ?…

ഹ    പാമ്പ്  ആയി   നിൻ്റെ   പുന്നാര   ചേട്ടൻ   ഇപ്പൊ  മുകളിൽ   മുറിയിൽ   ചെന്നാൽ   കാണാം .. നി  പിന്നെയും   കുളിച്ചോ   എന്താ  മണം….

തൻ്റെ   നേരെ   മുഖം   അടുപ്പിച്ചു   ജഗത്   ചോദിച്ച   കേട്ട്   മീര   അവൻ്റേ   മുഖം   കൈ   കൊണ്ട്   പൊത്തി    ചിരിയോടെ  നോക്കി…

എന്തു   മണം   ആയാലും   എനിക്ക്   ഈ   മദ്യത്തിൻ്റെ   സ്‌മെൽ   ഇഷ്ടം   അല്ല   ജഗത്   സാറേ … പാട്ടൊക്കെ   പാടി   വന്നേക്കുക   ഉള്ളിൽ   കിടക്കുന്ന  ജവാനു   പറ്റിയത്   വന്ദേ മാതരം   ആണ്…

അയ്യോ   നിനക്ക്   തെറ്റി   ജവാൻ  അല്ലെടി   ആ   കാര്യത്തിൽ   മാത്രം   ഞാൻ   രാജ്യസ്നേഹി   അല്ല…

ഹ.  മതി   മതി   എനിക്ക്   കേൾക്കണ്ട   ഈ   മണം   അടിക്കുമ്പോൾ    എനിക്ക്   വല്ലാതെ   വരും   തല   ഒക്കെ   പെരുക്കും…

തന്നിൽ   നിന്നും   അകന്നു   പോയി   ബെഡിൽ   ഇരുന്ന   മീരയെ   ജഗത്   ചിരിയോടെ    നോക്കി…

എന്താണ്   പൊന്നെ   ഇതു   ചേട്ടൻ    സ്നേഹിക്കാൻ   വരുമ്പോൾ   കറിവേപ്പില  പോലെ    എന്നെ   സൈഡ്   ആക്കി   കളയരുത്   ഇങ്ങനെ   ഇരുന്നാൽ   മതിയോ   വീട്ടിൽ   പോവണ്ട?….

തൻ്റെ   മടിയിൽ   വന്നു   കിടന്നു    ജഗത്   ചോദിച്ച   കേട്ട്  മീര   അവനെ   സങ്കടത്തിൽ   നോക്കി….

ഞാൻ   നാളെ   വരാം  കിച്ചു   ഏട്ടാ  പ്ലീസ്…

അത്   മാത്രം   വേണ്ട   എൻ്റെ   ഒപ്പം   പോരു   അതിനു   ഇനി   പിണങ്ങി   ഇരുന്ന   കൊണ്ടും   കരഞ്ഞ   കൊണ്ടു  ഒന്നും   എൻ്റെ   തീരുമാനം   മാറാൻ  പോണില്ല   നി   എൻ്റെ   തല  ഒന്നു   മസ്സാജ്   ചെയ്തേ….

തൻ്റെ   കൈ   എടുത്തു   തലയിൽ   വെച്ചു   ജഗത്   പറഞ്ഞ   കേട്ടു  മീര   ചിരിയോടെ   അവനെ   നോക്കി…അവൻ്റെ   നീണ്ട   മുടി ഇഴകൾക്ക്   കുടി   മീരയുടെ  കൈ   ഒഴുകി   നടന്നു…

ഈ  താടിയും   മുടിയും   എങ്ങനെ   ആണ്   കിച്ചു   ഏട്ടാ   ഇങ്ങനെ   വളരുന്നത്   എന്തായാലും   ഈ   താടി   സൂപ്പർ   ആണ് ….

തൻ്റെ   താടിയിൽ  കൈ   വെച്ചു   മീര   പറയുന്ന   കേട്ട്   ജഗത്   അവളെ   നോക്കി   ഇരുന്നു….

നിനക്ക്   എന്നോട്  ഉള്ള   ദേഷ്യം   മുഴുവൻ   മാറിയോ   മീര   ഈ   ആറു   മാസങ്ങൾ   ഞാൻ   നിൻ്റെ   മനസിൽ   ഉണ്ടാക്കിയ   മുറിവുകൾ   വളരെ   വലുത്   ആയിരുന്നു   ദേഷ്യം   ഉണ്ടോ   എന്നോട്?….

തലയിൽ   നിന്നും   കൈ  എടുത്തു   ചുംബിച്ചു   കൊണ്ടു   ജഗത്   ചോദിച്ച   കേട്ട്   മീര   അവൻ്റെ   നെറ്റിയിൽ   തൻ്റെ   ചുണ്ടുകൾ   ചേർത്തു   അമർത്തി   ചുംബിച്ചു….

ഞാനും   ഒത്തിരി   കിച്ചു   ഏട്ടനെ   വേദനിപ്പിച്ചു   അതൊക്കെ  പാസ്റ്റ്   ഇനി   നമ്മുക്ക്   ഫ്യൂച്ചർ   നോക്കാം   ജഗത്   സാറേ.. ഞാനും   സാറും   പിന്നെ   നമ്മുടെ….

ബാക്കി   പറയാതെ   മീര   കുറുമ്പ്   നിറഞ്ഞ   കണ്ണും   ആയി  അവനെ   നോക്കി..

മക്കളും   അല്ലേ   നി   ഒത്തിരി   ദൂരം   പോയി   ഞാൻ   ഫസ്റ്റ്   നൈറ്റ്    പോലും   ആയില്ല….

തൻ്റെ   മുഖത്ത്   വിരലുകൾ   ഓടിച്ചു   ജഗത്   പറയുന്ന   കേട്ട്   ഒരു   പുഞ്ചിരിയോടെ   മീര   അവൻ്റെ   താടിയിൽ   കൈ   കോർത്തു   വലിച്ചു…

പക്ഷേ   എനിക്ക്   കിച്ചു   ഏട്ടൻ്റെ   അടുത്ത്   ഒരു   പിണക്കം   ഉണ്ട്   രൂപേഷ്   സാറിന്   രജിയോട്   ഇഷ്ടം   ഉള്ള   കാര്യം   എന്നോട്   പറഞ്ഞില്ലല്ലോ….

അതാണോ   അവൻ   പറഞ്ഞത്   കൊണ്ട   പറയാത്തത്   ഇപ്പൊ   നി   എങ്ങനെ   അറിഞ്ഞു   മീര   താടിയിൽ   നിന്നും   വിട്ടെ   എനിക്ക്   വേദനിക്കുന്നു…

തൻ്റെ    കൈ   താടിയിൽ   നിന്നും   ദേഷ്യത്തിൽ    പിടിച്ചു   മാറ്റിയ   അവനെ   മീര   ചിരിയോടെ   നോക്കി….

ചൂടാവതെ   സാറേ  ഞാൻ   ഇനി   താടിയിൽ   തൊടില്ല   പോരെ … പിന്നെ  രജി   പറഞ്ഞു   സാർ   രാവിലെ   അവളെ   പ്രോപോസ്   ചെയ്തു   എന്നു… പിന്നെ   വേറെ   ഒരു   കാര്യം   ഉണ്ടായി   കിച്ചു   ഏട്ടൻ്റെ   വേദ   ലക്ഷ്മി   കുറച്ചു   മുന്നേ   എന്നെ   വിളിച്ചു …ജഗത്   സാർ.  ഫോൺ   എടുക്കുന്നില്ല   എന്തേലും   അസുഖം   ആണോ   എന്നു.  എന്താ   ടെൻഷൻ   അവൾക്ക്    എനിക്ക്   അത്ര  ഇഷ്ടം   അല്ല   നിങൾ   തമ്മിൽ   മിണ്ടുന്നത്  മുടിഞ്ഞ    പ്രേമം   ആണ്   അവൾക്ക്…. പലർക്കും   ജീനക്ക്   വരെ  ….

തന്നെ   നോക്കി   സങ്കടത്തിൽ   പറഞ്ഞ  മീരയെ   ജഗത്   ചിരിയോടെ   നോക്കി   അവളുടെ  മടിയിൽ   നിന്നും   എണീറ്റു….

എൻ്റെ   വൈഫി   അതൊന്നും   പ്രണയം.  അല്ല   പ്രായം   കുറഞ്ഞ.  ഒരു   സാറിൻ്റെ.  അടുത്ത്   ഒരു   കുട്ടിക്ക്   തോന്നുന്ന   അട്ട്രാക്ഷൻ   ഒരു   പക്വത   ഇല്ലായ്മ   കൗതുകം    ..ഇനി.  എൻ്റെ   കാര്യം   എങ്കിൽ   ക്ലാസ്സ്    എടുക്കുന്ന   സമയത്ത്   എൻ്റെ   ഭാര്യ   വരെ   എൻ്റെ   സ്റ്റുഡൻ്റ്   മാത്രം  ആണ് …  എൻ്റെ   മനസിലെ   പ്രണയത്തിന്   നിൻ്റെ   രൂപം   ആണ്   നിൻ്റെ   ഗന്ധം   ആണ്    ഈ   മാൻ മിഴി  കണ്ണുകളും   ഈ   മത്തങ്ങ   കവിളും   എൻ്റെ മൂക്കൂത്തി   പെണ്ണിന്   പകരം   അവിടെ   ആരും      വരില്ല .. എൻ്റെ    ജീവിതം   നിനക്ക്    വേണ്ടി   മാത്രം   ആണ്  ….

തൻ്റെ   മുഖം   കയ്യിൽ    എടുത്തു   ജഗത്   പറയുന്ന   കേട്ട്   മീര   ചിരിയോടെ  അവനെ  നോക്കി…നെറ്റിയിൽ   നിന്നും   ഒഴുകി   ഇറങ്ങിയ   അവൻ്റെ   കൈ   വിരലുകൾ    മുക്കിൽ   എത്തി   നിന്നു    തൻ്റെ   നേരെ   മുഖം   അടുപ്പിച്ച    മുക്കിൻ   തുമ്പിൽ   അമർത്തി   ചുംബിച്ച   അവനെ   മീര   തന്നിലേക്ക്   ചേർത്തു   പിടിച്ചു  .. പെട്ടന്ന്   മുക്കിൻ   തുമ്പിൽ    ഇറങ്ങിയ   ജഗതിൻ്റെ   പല്ലുകളുടെ   സുഖമുള്ള   വേദനയിൽ   അവൻ്റെ   കൈ    തണ്ടയിൽ      അറിയാതെ  മീര    മുറുക്കി   പിടിച്ചു….

വേദനിച്ചോ   എൻ്റെ   പെണ്ണിന്     .

തൻ്റെ   മുക്ക്   തിരുമ്മി   ജഗത്   ചോദിച്ച   കേട്ട്   മീര   അവനെ   ചിരിയോടെ   നോക്കി   തൻ്റെ   തല   അനക്കി…

എനിക്ക്   ഈ   മുക്കും   മുക്കുത്തിയും   ആണ്   മീര   നിന്നിൽ    കുടുതൽ   ഇഷ്ടം   ഇപ്പൊ   ഈ    കണ്ണിൽ   കാണുന്നത്   മുഴുവൻ    നിന്നോട്    ഉള്ള    സ്നേഹം   ആണ്   നിന്നിലേക്ക്   ആഴ്‌ന്ന്   ഇറങ്ങാൻ   ഞാൻ   ആഗ്രഹിക്കുന്നു   എൻ്റെ   മാത്രം   ആയി   എല്ലാ   അർത്ഥത്തിലും   ജഗത്   മധവിൻ്റെ   പെണ്ണ്    ആയി   എനിക്ക്   നിന്നോടു   ഉള്ള   വികാരത്തിന്   എന്ത്    പേരും   വിളിക്കാം   സ്നേഹം   എന്നോ   മോഹം   എന്നോ   കാമം  എന്നോ    പ്രണയത്തിനും   സ്നേഹത്തിനും   എന്തൊക്കെ   പേരിട്ടു   എങ്കിലും   എൻ്റെ മനസ്സ്   നിന്നിലേക്ക്   ആണ്   എത്തുക   മറ്റൊന്നിനും   ആർക്കും   നി   പകരം   ആവില്ല ….

തന്നെ   നെഞ്ചിലേക്ക്   ചേർത്തു   നെറുകയിൽ   അമർത്തി   ചുംബിച്ച   അവനെ   മീര   നിറഞ്ഞ   കണ്ണും   ആയി   നോക്കി…തൻ്റെ   ചേർത്തു   നിർത്തലിൽ   വിറച്ചു   തുടങ്ങിയ   ഉടലും     നാണം   കൊണ്ട്   ചുവന്നു   തുടുത്ത   മുഖവും   ജഗത്   കൗതുകത്തോടെ   നോക്കി    അവളിൽ   നിന്നുതിർന്ന    രാമച്ചത്തിൻ്റെ   ഗന്ധം   അവൻ്റെ   നാസിക   തുമ്പിൽ   നുളഞ്ഞ്   കയറി  ….

  തെച്ചിപും   ചൊപ്പിൽ   തത്തും ..

ചുണ്ടിമ്മേൽ   ചുംബിക്കുമ്പോൾ ..

  എന്തിനീ   നാണം   തെനിളം   നാണം

  നിലാവിൻ്റെ   നീലഭസ്മ കുറി അണിഞ്ഞവളെ

കാതിലൊലക്കമ്മലിട്ട്   കുണൂങ്ങി നിൽപ്പവളെ

ഏതപൂർവ്വ  തപസ്സിനാൽ    സ്വന്തമാക്കി   നിൻ

രാഗലോല    പരാഗസുന്ദര    ചന്ദ്രമുഖ ബിംബം

ചുണ്ടിൽ   വിരിഞ്ഞ   പാട്ടോടെ   തൻ്റെ   അധരത്തിൽ    ചുണ്ടമർത്തിയ   ജഗതിനെ   മീര   ചേർത്തു   പിടിച്ചു    അവൻ്റെ   തല മുടിയിൽ   കൈ  കോർത്തു   പിടിച്ചു…

എൻ്റെ   കാന്താരി   പേടിച്ചു   വിറച്ചു   താഴെ   പോവല്ലേ…

  എൻ്റെ   ഫസ്റ്റ്   നൈറ്റ്   എങ്ങാനും   കുളം  ആക്കിയ   നിന്നെ   ഞാൻ   കൊല്ലും  …

തന്നിൽ   നിന്നും   അടർന്നു   മാറി   തന്നെ   നോക്കി   ചിരിയോടെ   പറഞ്ഞ   അവനെ   നേരിടാൻ   ആവതേ   മീര.  തൻ്റെ  മുഖം   താഴ്ത്തി….

മീര   നമ്മുക്ക്   ഈ   സിറ്റി   ഒന്നു   ചുറ്റി   കറങ്ങി   വരാം    എൻ്റെ   ബുള്ളറ്റിൽ   ഒരു റൊമാൻ്റിക്   റൈഡ്   ഞാനും. നീയും   മാത്രം   നമ്മുടെ   ലോകത്ത്   റെഡി   ആവു….

കൃഷ്ണ   മദ്യത്തിന്   ഇത്ര    എനർജിയോ    ഇതിപ്പോ     ഇനി   കഞ്ചാവ്    എങ്ങാനും , ഇങ്ങേരുടെ   റോമൻസ്   എനിക്ക്.  താങ്ങാൻ   പറ്റുന്നില്ല.. അതിൻ്റെ   ഒപ്പം   ബൈക്കിൽ   കെറാൻ   ഉള്ള   പേടി  ഞാൻ   എന്താ   പറയുക…..

ഒരു   ചിരിയോടെ   മീര   ജഗ്‌തിനെ   നോക്കി    എന്തു   പറയും   എന്നറിയാതെ   ഇരുന്നു…..

തുടരും……

 

 

Aswathy Umesh Novels

ലക്ഷ്മി

 

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!