Skip to content

ദേവാമൃത – 20

devamrutha

എടി നിന്നെ ഞാൻ…….

ഇത്രയും വൃത്തികേട്ട ഒരു മനസ് ഉള്ള നിന്നെയാണോ ഞാൻ എന്റെ കുടപിറപ്പിനെ പോല്ലേ കൊണ്ടു നടന്നത് എന്നു ഓർക്കുമ്പോൾ എനിക്കു എന്നോട് തന്നെ വെറുപ്പ് ആണ്.

നിറുത്തു വർഷൻ….ഈ കുടപിറപ്പു എന്നു ഉള്ള സ്ഥാനം എനിക്കു വേണ്ടാ എന്നു ഞാൻ നിന്നോട്  പറഞ്ഞിട്ടുള്ളതാണ്.

നിന്റെ ഈ വൃത്തികെട്ട സമീപനം കൊണ്ടു മാത്രം ആണ് ഞാൻ ബാംഗ്ലൂർ വിട്ടു ഇവിടേക്ക് വന്നത് എന്നു നിനക്കു അറിയല്ലോ.അതും നിന്നെ പേടിച്ചട്ടു അല്ല നിന്റെ അച്ഛൻ ഷേണായി സാറിനെ ഓർത്തു മാത്രം.അദ്ദേഹം എനിക്ക് വേണ്ടി ചെയ്തു തന്ന സഹായം ഓർത്തു മാത്രം. അല്ലെങ്കിൽ നിന്നെ എപ്പോഴേ ഇവിടെ നിന്നും ഒരു പട്ടിയെ പോല്ലേ അടിച്ചിറക്കിയേനെ.

                 മോളേ………നീ എന്താ ഒറ്റക്കു ഇവിടെ നിൽകുന്നേ

ഒ..ഒന്നുമില്ല അമ്മേ ഞാൻ ചുമ്മാ…

പുറത്തേക്കു ഒന്നു ഇറങ്ങിയതാ.

മോളേ ആ നിൽക്കുന്നത് ആ തലത്തേറിച്ചവൾ അല്ലെ.

അതേ അമ്മേ….

വിധുവേട്ടൻ ഉണ്ട് കൂടെ.

വിധുവോ.?

വിധു……………. 

എന്നു ‘അമ്മ  വിളിച്ചാപ്പോഴേക്കും

അവർ രണ്ടു പേരും ഞെട്ടിത്തിരിഞ്ഞു നോക്കി.

ശെടാ ഈ അമ്മക്കു വരാൻ കണ്ട നേരം  അല്ലെ ഇപ്പോൾ എല്ലാം രഹസ്യവും അറിയാമായിരുന്നു.എന്നു സിദ്ധു മനസിൽ ഓർത്തു

‘അമ്മ അവരുടെ അടുത്തേക്ക് നടന്നു .

നീ എന്താടാ ഈ നേരത്തു അതും ഇവളുമായി

അതു അമ്മേ ഞാൻ വെറുതെ ഇവളോടും ഓരോന്നു പറഞ്ഞു കൊണ്ട് നിന്നതാ.

പറഞ്ഞു തിർന്നെങ്കിൽ പോയി കിടന്നു ഉറങ്ങു കൊച്ചേ.

എന്നു അവള്ളോട് ‘അമ്മ പറഞ്ഞു . അപ്പോഴേക്കും അവൾ റൂമിലോട്ടു വലിഞ്ഞിരുന്നു.

അമ്മയും വിധുവെട്ടാനും അവിടെ തന്നെ നിൽകുവാണ് ഇപ്പോഴും.

ആ തക്കത്തിനു

അവളുടെ പുറകെ ഞാനും പോയി.അപ്പോഴേക്കും അവൾ റൂമിൽ കയറി വാതിൽ അടച്ചിരുന്നു.

ഞാൻ വാതിലിൽ മുട്ടി.അവൾ വന്നു വാതിൽ തുറന്നു.

ഓ….. നീയോ..

എന്താടി ഈ നേരത്തു.

ഞാൻ അവളെ തള്ളി കൊണ്ടു അകത്തോട്ടു കയറി. പറഞ്ഞു താരടി ഞാൻ ഇപ്പോൾ എന്തിനാ ഇങ്ങോട്ടു വന്നത് എന്നു

ഞാൻ  കൈ വീശി കൊടുത്തു ഒരണം അവളുടെ മുഖത്തു.

അവൾ അത് പ്രീതിഷിക്കാത്തത് കൊണ്ടു.മറിഞ്ഞു ബെഡിൽ വീണു.

എടി നീ എന്നെ അടിച്ചു അല്ലെ.എന്റെ ഡാഡി പോലും ഇതുവരെ എന്നെ ഒന്ന് നുള്ളി നോവിച്ചട്ടില്ല.ആ എന്നെ നീ……

അതാണ് പ്രശ്നം പണ്ടേ നിനക്കു രണ്ടടി തന്നു വളർത്തിയിരുന്നേൽ നീ ഇങ്ങനെ അകില്ലയിരുന്നു.

പിന്നെ ഞാൻ ഇപ്പോൾ തന്ന അടി എന്തിനാണെന്ന് നിനക്കു അറിയാമോ ?

നീ എന്റെ വിധുവേട്ടനെ ഒരുദിവസത്തേക് നിന്റേത് മാത്രം ആകാൻ ക്ഷണിച്ചില്ലേ

അതിനാണ്.

ഈ അടി വിധുവേട്ടൻ തന്നിരുന്നെങ്കിൽ.എനിക്കു ഇപ്പോൾ ഇവിടെ വരേണ്ടി വരില്ലായിരുന്നു.

                   എന്തു ജന്മം ആണ് നിന്റെ .ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകൾക്ക് നിന്നെക്കാൾ അന്തസ് ഉണ്ടല്ലൊടി.

ഇനി എങ്കിലും നിനക്കു ഇവിടുന്നു ഇറങ്ങി പോയികുടെടി ശവമേ.

ഇല്ലടി പോകില്ല പോകുന്നെങ്കിൽ വർഷൻ എന്റെ കൂടെ കാണ്ണും

അപ്പോൾ ഈ ജന്മം എന്റെ അമ്മുമോൾ ഇവിടുന്നു പോകില്ലെന്ന് സാരം അല്ലെ.

ദേവാമൃത നീ ഓർത്തോ നിന്നെ ഞാൻ വെറുതെ വിടില്ല ഓർത്തോ നീ

ആർഷ ഷേണായി നിന്റെ കളിക്കായി ഞാൻ കാത്തിരിക്കും.

ഞാൻ വാതിൽ തുറന്നു തിരികെ റൂമിലേക് വന്നു.വിധുവേട്ടൻ തിരികെ റൂമിലേക്ക് വന്നിരുന്നില്ല.

                       വിധുഅള്ളിയോ……..

ഓ രമേശ് അള്ളിയാൻ (വിജിചേച്ചിയുടെ ഭർത്താവ് ) എന്താ അള്ളിയാ വിളിച്ചതു.

ഞാൻ കണ്ടു അള്ളിയാ ആ മുതലും ആയിട്ടു ഉള്ള അള്ളിയെന്റെ ചുറ്റിക്കള്ളിയൊക്കെ

ആയേ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ.എനിക്കു അവൾ കുടപ്പിറപ്പാണ്.

ഓഹോ എങ്കിൽ എന്റെ വിധുവള്ളിയാൻ അവളെ എനിക്കു ഒന്നു ഒപ്പിച്ചു താ. ഞാൻ വല്ലാതാങ്ങു മോഹിച്ചു പോയി.എന്നാമുതലഡാ അവൾ

ഇച്ഛി…

നിറത്തഡോ. ഞാൻ അയാളുടെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു.നാണമില്ലാത്തവനെ

എന്റെ പെങ്ങളുടെ ഭർത്താവായി പോയി.അല്ലെ നിങ്ങളെ കൊന്നു കളഞ്ഞേനെ അന്ന്‌ നിങ്ങൾ കാണിച്ച വൃത്തി കേടിനു.പിന്നെ കുടുംബത്തൂ ഒരു പ്രശ്നം വേണ്ടാന്നു വച്ചാണ് ഞാൻ അന്ന് രണ്ടടിയിൽ ഒതുക്കിയത്. എന്നിട്ടും നന്നായില്ലല്ലോടോ താൻ.ഞാൻ അയാളെ പുറകില്ലേക് തള്ളിയിട്ടു.നന്നാമില്ലാത്ത ചെറ്റ

ഇതും പറഞ്ഞു

വിധു നേരെ റൂമില്ലേക് പോയി

വാതിൽ അടച്ചു കുറ്റിയിട്ടു.നേരെ സിദ്ധു ന്റെ അടുത്തേക്ക് പോയി.

എന്താടോ ഒറ്റക്കു ഇവിടെ ഇരിക്കുന്നെ

ഞാൻ എപ്പോഴും ഒറ്റകല്ലേ ഈ വീട്ടിൽ വന്നത് മുതൽ

അപ്പോഴേക്കും വിധു അവളെ നെഞ്ചോട് ചേർത്തു.

ഒരിക്കലും അല്ല നിന്റെ കൂടെ ഞാൻ ഉണ്ട്.ഈ പ്രശ്നം നമ്മുക്ക് പെട്ടന്ന് തന്നെ സോളവ് ചെയാം .

അപ്പോഴേക്കും സിദ്ധുന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി

ആയേ നീ കാരയുവാണോ.എന്റെ പെണ്ണേ ഞാൻ നിന്നെ വിട്ടുകളായില്ല പോരെ.

എഴുന്നേറ്റു വാ നമ്മുക്ക് കിടക്കാം.നാളെ നിന്റെ വീട്ടിൽ പോകാൻ ഉള്ളതാണ്.’അമ്മ അതു പറയാൻ ആണ് നേരെത്തെ വന്നത്.

                                രാവില്ലേ എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞു.താഴേക്കു ചെന്നപ്പോഴേ.’അമ്മ തിരികെ പറഞ്ഞു റൂമിലേക് വിട്ടു .എന്റെ വീട്ടിൽ പോകാൻ വേണ്ടി ഒരുങ്ങു എന്നു പറഞ്ഞു.

ഞാൻ റൂമിൽ വന്നപ്പോഴേക്കും വിധുവേട്ടൻ കുളിച്ചു ഇറങ്ങിയിരുന്നു.

ഒരു മഞ്ഞ നിറത്തിലുള്ള സാരി ആണ് ഉടുത്തതു .ഫാനിന്റെ മുന്നിൽ നിന്നു മുടി ഉണകുമ്പോൾ ആണ് പുറകിലൂടെ രണ്ടു കൈകൾ ചുറ്റി പിടിച്ചത്.

വിധുവെട്ടാ വിടുന്നെ ഒരുങ്ങട്ടെ. കാപ്പി കുടിക്കാൻ ആയിട്ടു ‘അമ്മ ഇപ്പോൾ വിളിക്കും plz വിടെന്നെ.

കുറച്ചു നേരം ഇങ്ങനെ നിൽക്കട്ടെ നിന്റെ ഈ ഗന്ധം എന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നു.

നിന്റെ ഈ പാറിപറക്കുന്ന മുടിയിഴകൾ എന്നെ മറ്റേതോ ലോകത്തു എത്തിക്കും പോല്ലേ

എന്റെ കഴുത്തിലൂടെ വിധുവേട്ടന്റെ ചുണ്ടുകൾ ഇഴഞ്ഞു നടന്നു

അപ്പോഴേക്കും പെട്ടെന്ന് വിധുവേട്ടനെ ഞാൻ തള്ളി മാറ്റിയിരുന്നു

ഞാൻ പറഞ്ഞില്ലേ അവൾ ഇവിടെ ഉള്ളിടത്തോളം എനിക്ക്…….

ഒക്കെ leave it ya

പിന്നെ മുടി കേട്ടണ്ട അഴിച്ചിട്ടാൽ മതി അതാ നിനക്കു നല്ലതു.

കാപ്പി കുടിയൊക്കെ കഴിഞ്ഞു.ഞങ്ങൾ പുറത്തേക്കു ഇറങ്ങി.കാറിൽ കയറിയപ്പോൾ ഞാൻ കണ്ടു പകയോടെ എന്നെ നോക്കുന്ന രണ്ടു കണ്ണുകൾ

                                        (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!