Skip to content

ദേവാമൃത – 12

devamrutha

എവിടയിരുന്നു സിദ്ധു നീ ഇത്രയും നേരം.നീ ഒരു പെണ്ണ് ആണെന്ന കാര്യം നീ മറന്നോ.കോപം കൊണ്ട് അച്ഛന്റെ കണ്ണുകൾ ചുമന്നു.

ജനിച്ചു ഇത്ര നാൾ ആയിട്ടും അച്ഛന്റെ ഇങ്ങനെ ഒരു രൂപം ഞാൻ കണ്ടട്ടില്ല.

മതി  ഏട്ടാ അവളെ വഴക്കു പറഞ്ഞതു.മോള് അകത്തോട്ടു പോ കയറി.

ആവശ്യത്തിനു ശകാരം ഒക്കെ വേണം അമ്മേ. അച്ഛൻ പറയട്ടെ.അതിനു ഉള്ള അവകാശം അച്ഛന് ഉണ്ടല്ലോ.

ഞാൻ വിധുവേട്ടനെ നിറഞ്ഞ കണ്ണുകക്കോടെ ഒന്നു നോക്കി. അവിടെ ഒരു ഭവമാറ്റവും ഇല്ലായിരുന്നു.

ഇനി ഇവളെ കയറൂരി വിടലും അച്ഛാ

ആതുടെ കേട്ടപ്പോൾ എന്റെ ചങ്ക് പൊട്ടുന്ന പോല്ലേ തോന്നി.

ഞാൻ ഒന്നൂടെ വിധുവെട്ടനെ നോക്കിയിട്ട് അകത്തേക്കു കാരഞ്ഞോണ്ട് ഓടി കയറി.

എല്ലാം കേട്ടൊണ്ട് ചാരു ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നതെ ഉള്ളു.

        വിധു നീ എങ്ങനെ സിദ്ധുനെ കണ്ടത്.

അതു അച്ഛാ ദേവേട്ടൻ എന്നെ വിളിച്ചിരുന്നു. കാര്യം ഒക്കെയും എന്നോട് പറഞ്ഞു.അച്ഛൻ തിരക്കി ഇറങ്ങാൻ പോകുവാന്നു ഏട്ടൻ പറഞ്ഞപ്പോൾ .ഞാനാ പറഞ്ഞേ  അച്ഛൻ ഇവരെ ഒറ്റക്കാക്കി പോകണ്ട ഞാൻ പോയി നോക്കാമെന്ന്.

എന്നിട്ടു അവൻ അതു പറഞ്ഞില്ല മോനെ. അവൾ കൊച്ചുകുട്ടി ഒന്നും അല്ലല്ലോ.ചുണക്കുട്ടീ അല്ലെ .അവൾ ഇങ്ങു വരും എന്ന് പറഞ്ഞു.അവൻ ഫോൺ വച്ചു.

അതു നികളെയൊക്കെ ടെൻഷൻ അകത്തിരികൻ വേണ്ടി ആകും ദേവേട്ടൻ അങ്ങനെ പറഞ്ഞേ.

സുഭദ്രേ മോനു കുടിക്കാൻ എന്തേലും എടുക്കു.

വേണ്ട അച്ഛാ ഞാൻ ഇറങ്ങാട്ടെ.

മഴ തോർന്നിട്ടു പോകാം മോനെ നീ ഇരിക്.

ഇന്നമോനെ ഇതു കുടിക്.’അമ്മ ചുടു കാപ്പി എനിക്കു മുന്നിലേക്ക് നീട്ടി.

അമ്മേ സിദ്ധു …….

അവള് കരച്ചിലാണ്. ചാരു ഉണ്ട് അടുത്തു.

അച്ഛാ ഞാൻ ഒന്ന് കയറി കണ്ടോട്ടെ സിദ്ധുനെ

അതിനെന്താ മോൻ പോയി കണ്ണു.

വിവാഹത്തിന് മുന്നേ അങ്ങനെ ഒന്നും പാടില്ലല്ലോ അതാ ചോദിച്ചത്.

മോൻ പോയി കണ്ണു.

ഞാൻ ചെന്നപ്പോൾ സിദ്ധു കിടക്കുവാണ് എങ്ങല്ലാടിച്ചുകരയുന്നുണ്ട്. പാവം പേടിച്ചു കണ്ണും അതും അല്ല ഞാൻ അടിക്കുകയും ചെയ്തില്ലേ. എല്ലാരും കുറ്റപ്പെടുത്തിയതും സഹിച്ചു കാണില്ല.

       ഓരോന്നും ചിന്തിച്ചു നിൽകുമ്പോഴാണ് ചാരുവെട്ടത്തി   അടുത്തു വന്നു  എന്നെ തട്ടി വിളിച്ചതു.

എന്താ വിധു പറ്റിയെ എന്റെ കുട്ടിയുടെ കരച്ചിലു എനിക്കു കാണാൻ വയ്യ.

ഏട്ടത്തി എനിക്കു ഒന്നു സിദ്ധു വിനോട് ഒന്നു സംസാരിക്കണം .ഏട്ടത്തി നടന്നു പുറത്തേക്കു പോയി കൂടെ വാതിലും ചെറുതായി ചാരി ഇട്ടു.

സിദ്ധു …..മോളേ നിനക്കു എന്നോട് പിണക്കം ആണോ?

എന്തേലും ഒന്നു പറയാടോ.

ഞാൻ അറിയാതെ അപ്പോഴത്തെ ദേഷ്യത്തിൽ അല്ലെ അടിച്ചു പോയത് സോറി മോളേ. നീ അതു അങ്ങു മറന്നേക്കൂ.നിന്റെ വിധുവേട്ടൻ അല്ലെ  പോട്ടട മോളേ.

എത്ര പറഞ്ഞിട്ടും അവളുടെ എങ്ങലാടി കുടികൊണ്ടേ ഇരുന്നു.

അതു എന്റെ കണ്ണും നിറച്ചു  എന്റെ നിശ്ശബ്ദത കാരണം ആയിരിക്കണം

അവൾ എഴുന്നേറ്റിരുന്നു.

മോളേ സോറിഡ പൊട്ടു .ഞാൻ ആ കവിൾത്തടം തടവി

വേണ്ട തൊടണ്ട എന്നെ…….

എന്നെ വേണ്ടാന്നു പറഞ്ഞില്ലേ ? .അബദ്ധം ആയെന്നു പറഞ്ഞില്ലേ ?.

മോളേ അതൊക്കെ അപ്പോഴുത്ത ദേഷ്യത്തിൽ അല്ലെടാ

വേണ്ട പോ എവിടാന്നു വച്ചാൽ പോ

ആരെ വേണേലും പോയി കെട്ടിക്കോ

എനിക്കു ഒന്നും ഇല്ല.

സിദ്ധു…മോളേ

വേണ്ട പോ എന്നെ വേണ്ടതാവരെ എനിക്കും വേണ്ട പോ.

എന്നോട് ഒരു ഇഷ്ടവും ഇല്ല അതു അല്ലെ എന്നെ ഇങ്ങനെ ഒക്കെ പറഞ്ഞേ.

അപ്പോഴേക്കും അവൾ വിണ്ടു കരയാൻ തുടങ്ങി.

ഞാൻ അവളെ എന്റെ നെഞ്ചോട് ചെറുത്തു . ആർക്കും കൊടുക്കില്ല നീ എന്റെ ആണ് എന്റെ മാത്രം

മോളേ നിനക്കു എന്തേലും പറ്റിയിരുന്നെലോ ?

ഒന്നു ആലോചിച്ചു നോക്കൂ.

ഞാൻ വന്നില്ലയിരുന്നേൽ അവൻ മാര് നിന്നെ ഇപ്പോൾ…….

ആ സമയത്തു ധനുനേ വിളിക്കാൻ തോന്നിയത് രക്ഷാ. അവളാണ് സിനിമറ്റിയറ്ററിന്റെ പേര്‌ പറഞ്ഞു തന്നതു. അതാ ഞാൻ നേരെ അങ്ങോടെക്‌ വന്നതു അതാ എന്റെ മോളേ ഇപ്പോഴും എനിക്കു ഇങ്ങനെ കാണാൻ കഴിഞ്ഞേ.

ഏട്ടാ സോറി  ഞാൻ …..

അതൊക്കെ പോട്ടെ എന്റെ സിദ്ധു അതൊക്കെ അങ്ങു മറന്നേക്ക്.

ഇവിടെ ആരും ഒന്നും അറിയണ്ട കേട്ടാലോ.

വിധുവേട്ടൻ രണ്ടു കൈ കൊണ്ട് എന്റെ മുഖം കോരി എടുത്തു.

വിധുവേട്ടന്റെ ചുണ്ടിനോട് മുഖം അടുപ്പിക്കാൻ നോക്കി.അപ്പോഴേക്കും ഞാൻ വിധുവേട്ടൻ തള്ളി കളഞ്ഞു.

ഡി ഒരു ഉമ്മ തരാട്ടടി plz ഇപ്പോൾ നീ എന്റെ അല്ലെ പിന്നെന്താ.

അതൊക്കെ ശരി ആണ് പക്ഷേ താലി കഴുത്തിൽ വീണതിനു ശേഷം മതി. ഇപ്പോൾ മോൻ പോ ഞാൻ ഡ്രെസ്സ് മറാട്ടു.

ഞാൻ ഇവിടെ നിൽക്കാം  നീ ഡ്രെസ്സ് മറിക്കോ.ഞാൻ കണ്ണടച്ചു നിൽക്കാം

വേണ്ടന്നെ….. .. ഞാൻ വിധുവേട്ടൻ തള്ളി പുറത്താക്കി.

ഞാൻ വേറെ കെട്ടും നല്ല ഒരു പെണ്ണിനെ നീ നോക്കികൊടി

എങ്കിൽ ഞാൻ ഏട്ടനെ കൊല്ലും എന്നിട്ടു ഞാനും ചാക്കും .നോക്കിക്കോ ആർക്കും നിങ്ങളെ വിട്ടു കൊടുക്കില്ല.

എന്നിട്ടു അവൾ വാതിൽ അടച്ചു.

      അപ്പോഴേക്കും  വിധുന്റെ ഫോണില്ലേക് ദേവൻ വിളിച്ചു

    ഹലോ ദേവേട്ടാ

പറ വിധു .ചാരു പറഞ്ഞു അവൾ കരച്ചിൽ ആണെന്ന്.എന്താ വിധു സത്യത്തിൽ ഉണ്ടായത്.

വിധു എല്ലാം ദേവനോട് പറഞ്ഞു

എല്ലാം കേട്ടു കഴിഞ്ഞു ദേവൻ പറഞ്ഞു.

എന്റെ കുട്ടി പവമാ വിധു.അവളെ നീ പൊന്നു പോല്ലേ നോക്കണം

അപ്പോഴത്തെ ദേഷ്യത്തിൽ തല്ലി പോയതാ ഏട്ടാ.എന്നോട്ഷെമിക്ക്

സംസാരിച്ചു നടന്നു വിധു ഹാളിൽ എത്തി.

എന്നാൽ ശരി ഏട്ടാ ഞാൻ പിന്നെ വിളിക്കാം.

ദേവൻ ഫോൺ വച്ചതിനു ശേഷം നിന്നു ആലോചിച്ചു.തന്റെ പെങ്ങൾ സുരക്ഷിതം ആയ കൈ യിൽ ആണെന്ന്.അതു ഒർത്തപ്പോൾ  അവനു സന്തോഷം ആയി.

അച്ഛാ ഞാൻ ഇറങ്ങുവാ രാത്രി യാത്ര ഇല്ല അപ്പോൾ ശരി.

സിദ്ധു അപ്പോഴേക്കും അങ്ങോട്ടു വന്നു.

വണ്ടി ശരി ആക്കി നാളെ ഞാൻ എത്തികാം.അതിന്റെ പേരും പറഞ്ഞു ഇറങ്ങേണ്ട.

അവൾ തല കുലുക്കി എല്ലാം കേട്ടു.

വണ്ടിയിൽ കയറും മുന്നേ ഫോൺ വിളിക്കും എന്ന്  ആരും കാണാതെ കൈ കൊണ്ട് കാണിച്ചു.

ശരി എന്ന് അവളും തലയാട്ടി കാണിച്ചു.

          ഇന്ന് ചാരുന്റെ വയറു കാണൽ ചടങ്ങു ആണ്. ചാരുന്റെ പപ്പയും അമ്മയും ഒന്നും നാട്ടിൽ വന്നട്ടില്ല.

അതുകൊണ്ടു ചെറിയച്ഛന്റെ വീട്ടിലേക് ആണ് കൊണ്ടു പോകുന്നെ.

വിധുവെട്ടന്റെ വീട്ടുകാരെ ഒന്നും വിളിച്ചില്ല.പേരിനു ഒരു ചടങ്ങു.നാളെ പോയി ഞങ്ങൾ ചാരുനെ ഇങ്ങു കൂട്ടിക്കൊണ്ടു വരും.ചാരുനു നല്ല സങ്കടം ഉണ്ട് ദേവേട്ടൻ വാരത്തിൽ.ഇപ്പോൾ വന്നാൽ വിവാഹത്തിന് വരാൻ പറ്റില്ല

ഇനി 3 മാസം കൂടി ഉണ്ട് ഞാൻ വുധുവേട്ടന്റെ സ്വന്തം ആകാൻ

                             ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ദേവാമൃത – 12”

  1. Ithuvare ulla episodes ok aayirunnu. Pakshe innu valare mosham aayi thonni. Ipozhum deshyam varumbol sthreekale thallunnathu snehathinde bagamanu ennu vicharikkunathu valare mosham. Ivade kore storieslum ingane kandutundu. Deshyam varumbol, allenkil kamukiyudeyo, baryayudeyo surakshayude bagamayitokke thallunnathu. Ee 2022 lum immathiri messages kodukkathirikkuka.
    Ippo ee kathayile pole oru incident undavukayanenkil, thettu avalde bagathalla, aa chekanmarde bagathanu, aa kutiye support cheyanu vendathu, ashvasipikanamayirunnu. Allathe rathri purathirangiyathinu cheetha parayalla vendathu. OrupAdu alkar vayikunna oru platform aahnu ithu. So oro messagum valare bodhathode ayirikkanam.

Leave a Reply

Don`t copy text!