Skip to content

പ്രവാസി

അവൻ പതിവുപോലെ നടക്കാനിറങ്ങി. ചുറ്റും വണ്ടികളുടെയും ആൾക്കാരുടെയും ബഹളം മാത്രം. മനസിന്‌ ഏകാഗ്രത കിട്ടാനാണ്‌ രാവിലെകളിൽ അവൻ നടത്തം പതിവാക്കിയിരുന്നത്. ഗൾഫിലേക്ക് വന്നതിൽ പിന്നെ ഉള്ള സന്തോഷം കൂടെ നഷ്ടപ്പെട്ടു. അവൻ മനസിൽ മന്ത്രിച്ചു.

വളരെ പ്രതീക്ഷകളോടെയാണ് അവൻ ഗൾഫിലേക്ക് വന്നത്. ഒരുപാട് സ്വപ്നങ്ങളും അതിലേറെ ആഗ്രഹങ്ങളും. നല്ലൊരു ജോലിയും എല്ല സൗകര്യങ്ങളും ഉണ്ടെങ്കിലും മനസിന്‌ ഒരു തൃപ്‌തയുമില്ല. ഒരു യന്ത്രം പോലെ ഓരോ ദിവസവും ജീവിച്ചു തീർക്കുന്നു. ഓരോ മാസവും നാട്ടിലേക്കു പണം അയക്കുമ്പോളുള്ള ചെറിയ സന്തോഷം മാത്രം ബാക്കി.

രാവിലെകളിൽ അമ്മ ഉണ്ടാകിയിരുന്ന പാലപ്പത്തിന്റെയും മുട്ടകറിയുടെയും സ്വാദ് അവന്റെ നാവിൽ ഇപ്പോഴും ഉണ്ട്. പഞ്ചായത്തു ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതും,തോട്ടിലുള്ള കുളിയും,ചെറു സംഭാഷണങ്ങളും അവൻ ഒരുപാട് മിസ്സ് ചെയ്യുന്നു. ഇനി എന്നാണ് ആ പഴയ സന്തോഷം തിരിച്ചു കിട്ടുക. എല്ലാം നിർത്തി നാട്ടിൽ പോയാലോ?നല്ല ശമ്പളമുള്ള ജോലിയോ സൗകര്യങ്ങളോ ഇല്ലെങ്കിലെന്താ..എപ്പോഴും സമാധാനവും സന്തോഷവും ഉണ്ടാവമല്ലോ. അവൻ മനസിൽ ഓർത്തു.

വളരെ അപ്രതീഷിതമായിയാണ് അവന്റെ ഫോൺ റിങ് ചെയ്തത്. ഇത്ര രാവിലെ ആരാണ് തന്നെ വിളിക്കാൻ. അവൻ ഓർത്തു.
അമ്മയാണ്. അവൻ പെട്ടന്ന് ഫോൺ എടുത്തു.
“ഹലോ,അമ്മേ..”
“മോനെ, നി എഴുനേറ്റായിരുന്നോ?”
“ഉം” അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“മോനെ, നിന്നെ ഇവിടെ എല്ലാവരും ഒരുപാട് മിസ്സ് ചെയുന്നുണ്ടടാ. മോൻ പോയതിൽ പിന്നെ അമ്മയ്ക്കൊരു സന്തോഷവും ഇല്ല”
“എനിക്കും”.
“പക്ഷെ നിന്നെകുറിച്ചോർത്തു ഞങ്ങൾക്ക് നല്ല അഭിമാനം തോന്നുന്നടാ.. ഈ പ്രായത്തിൽ പട്ടണത്തിൽ പോയി ജോലി ചെയ്ത് വീട്ടിലെ കാര്യങ്ങളെല്ലാം മോൻ നോക്കുന്നില്ലേ..”
“ഉം, അത് ശെരിയ”
“‘അമ്മ എപ്പോഴും മോന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. മോന് എപ്പോഴും നല്ലതേ വരു കേട്ടോ.”
ദൂരെ നിന്ന് അച്ഛന്റെ ശബ്ദം കേൾക്കാം..അമ്മയെ വിളിക്കുന്നതാണ്..
“മോനെ, അമ്മ ഫോൺ വെക്കുവാണേ..ദിവസവും എന്നെ വിളിക്കണേ”
“ഉം” അവൻ വിഷമം ഉള്ളിലൊതുക്കി പറഞ്ഞു.
“മോനെ..ഒരു കാര്യം കൂടെ..നീ ഇനി എന്നാ ഇങ്ങോട് വരുന്നേ..?.”

ബാക്കി പറയാൻ അവന് പറ്റിയില്ല..അവൻ നിറകണ്ണുകളോടെ ഫോൺ കട്ട് അവൻ പതിവുപോലെ നടക്കാനിറങ്ങി. ചുറ്റും വണ്ടികളുടെയും ആൾക്കാരുടെയും ബഹളം മാത്രം. മനസിന്‌ ഏകാഗ്രത കിട്ടാനാണ്‌ രാവിലെകളിൽ അവൻ നടത്തം പതിവാക്കിയിരുന്നത്. ഗൾഫിലേക്ക് വന്നതിൽ പിന്നെ ഉള്ള സന്തോഷം കൂടെ നഷ്ടപ്പെട്ടു. അവൻ മനസിൽ മന്ത്രിച്ചു.

വളരെ പ്രതീക്ഷകളോടെയാണ് അവൻ ഗൾഫിലേക്ക് വന്നത്. ഒരുപാട് സ്വപ്നങ്ങളും അതിലേറെ ആഗ്രഹങ്ങളും. നല്ലൊരു ജോലിയും എല്ല സൗകര്യങ്ങളും ഉണ്ടെങ്കിലും മനസിന്‌ ഒരു തൃപ്‌തയുമില്ല. ഒരു യന്ത്രം പോലെ ഓരോ ദിവസവും ജീവിച്ചു തീർക്കുന്നു. ഓരോ മാസവും നാട്ടിലേക്കു പണം അയക്കുമ്പോളുള്ള ചെറിയ സന്തോഷം മാത്രം ബാക്കി.

രാവിലെകളിൽ അമ്മ ഉണ്ടാകിയിരുന്ന പാലപ്പത്തിന്റെയും മുട്ടകറിയുടെയും സ്വാദ് അവന്റെ നാവിൽ ഇപ്പോഴും ഉണ്ട്. പഞ്ചായത്തു ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതും,തോട്ടിലുള്ള കുളിയും,ചെറു സംഭാഷണങ്ങളും അവൻ ഒരുപാട് മിസ്സ് ചെയ്യുന്നു. ഇനി എന്നാണ് ആ പഴയ സന്തോഷം തിരിച്ചു കിട്ടുക. എല്ലാം നിർത്തി നാട്ടിൽ പോയാലോ?നല്ല ശമ്പളമുള്ള ജോലിയോ സൗകര്യങ്ങളോ ഇല്ലെങ്കിലെന്താ..എപ്പോഴും സമാധാനവും സന്തോഷവും ഉണ്ടാവമല്ലോ. അവൻ മനസിൽ ഓർത്തു.

വളരെ അപ്രതീഷിതമായിയാണ് അവന്റെ ഫോൺ റിങ് ചെയ്തത്. ഇത്ര രാവിലെ ആരാണ് തന്നെ വിളിക്കാൻ. അവൻ ഓർത്തു.
അമ്മയാണ്. അവൻ പെട്ടന്ന് ഫോൺ എടുത്തു.
“ഹലോ,അമ്മേ..”
“മോനെ, നി എഴുനേറ്റായിരുന്നോ?”
“ഉം” അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“മോനെ, നിന്നെ ഇവിടെ എല്ലാവരും ഒരുപാട് മിസ്സ് ചെയുന്നുണ്ടടാ. മോൻ പോയതിൽ പിന്നെ അമ്മയ്ക്കൊരു സന്തോഷവും ഇല്ല”
“എനിക്കും”.
“പക്ഷെ നിന്നെകുറിച്ചോർത്തു ഞങ്ങൾക്ക് നല്ല അഭിമാനം തോന്നുന്നടാ.. ഈ പ്രായത്തിൽ പട്ടണത്തിൽ പോയി ജോലി ചെയ്ത് വീട്ടിലെ കാര്യങ്ങളെല്ലാം മോൻ നോക്കുന്നില്ലേ..”
“ഉം, അത് ശെരിയ”
“‘അമ്മ എപ്പോഴും മോന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. മോന് എപ്പോഴും നല്ലതേ വരു കേട്ടോ.”
ദൂരെ നിന്ന് അച്ഛന്റെ ശബ്ദം കേൾക്കാം..അമ്മയെ വിളിക്കുന്നതാണ്..
“മോനെ, അമ്മ ഫോൺ വെക്കുവാണേ..ദിവസവും എന്നെ വിളിക്കണേ”
“ഉം” അവൻ വിഷമം ഉള്ളിലൊതുക്കി പറഞ്ഞു.
“മോനെ..ഒരു കാര്യം കൂടെ..നീ ഇനി എന്നാ ഇങ്ങോട് വരുന്നേ..?.”

ബാക്കി പറയാൻ അവന് പറ്റിയില്ല..അവൻ നിറകണ്ണുകളോടെ ഫോൺ കട്ട് ചെയ്തു..ഉള്ളിൽ ഒരു തേങ്ങലോടെ അവൻ പയ്യെ മുന്നോട്ടു നീങ്ങി…

4.3/5 - (31 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പ്രവാസി”

  1. He is everything but no satisfaction
    satisfaction is based mostly on comparisons. “Life satisfaction is connected to a large degree to social yardsticks–achieving goals, meeting expectations. money has a significant influence on life satisfaction, whereas happiness is affected by money only when funds are lacking. Poverty creates suffering, but above a certain level of income that satisfies our basic needs, wealth doesn’t increase happiness.

Leave a Reply

Don`t copy text!