Skip to content

ചുവപ്പ് ദിനങ്ങളിലെ പോരാട്ടം

aksharathalukal-malayalam-kavithakal

[[[ചുവപ്പ് ദിനങ്ങളിലെ പോരാട്ടം]]]🌹

ഉടലുറവകൾ ചുവന്നൊഴുകുബോൾ പോരാളിയായിടുന്നവൾ മാസം തോറും ചുവപ്പ് ധാരയിൽ മുങ്ങി വിപ്ലവം ശ്രീഷ്ർട്ടിക്കുന്നവൾ
അവൾ സഹിച്ച വേദനയിൽ മാത്രതത്തിന്റെ പുൽനാ മ്പുകൾ ഉണ്ടായിരുന്നു
എന്നിട്ടും അവളെ അശുദ്ധിയെന്നു വിളിച്ചു
അവൾ ചുവന്നതു കൊണ്ട് ജന്മമെടുത്തവർ തന്നെ ആ എഴു ദിനങ്ങളിൽ അവളെ അകറ്റി ആ എഴു ദിനങ്ങൾ അവർക്ക് നിഷിദ്ധ മാണെകിൽ അവർ അവരെ തന്നെ നിഷേധിക്കുന്നു എന്നതു സത്യം
ഇനിയും എഴുദിനങ്ങളിൽ ഒറ്റപെട്ട മുഖങ്ങൾ കണ്ണീർ തൂവരുത് നീരസമല്ല കരുതലാണ് വേണ്ടത് അവളുടെ ചുവപ്പു തുള്ളികൾ വിത്യസ്ഥ ശരീരങ്ങളിൽ ഇന്നും ജീവിക്കുന്നു അപ്പോൾ അവൾ
എന്ത് അർത്ഥത്തിലാണ് ആശുദ്ധ

3.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!