Skip to content

💙 ഇന്ദ്രബാല 💙 47

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

” എടി പെങ്ങളെ…. അവന്റെ കാര്യം സെറ്റ് ആകി നീ… എന്നെ കൂടി ഒന്ന് പരിഗണിക്കു….. ” –  അതുൽ

 

” പെങ്ങളുടെ ഉത്തരവാദിത്തം അത് ഞാൻ ചെയ്തിരിക്കും ഏട്ടാ…. ” – ശ്രീ

 

” എന്ന വേഗം ചെയു…. സുഷ്‌കാന്തി കാണിക്കൂ…. ” – അതുൽ

 

 

” എന്റെ ദേവിയെ കോഴിക്കൂട് ഒന്നും കാണുന്നില്ലല്ലോ…. ” – ദേവൻ

 

” പെങ്ങൾ എന്ന രീതിയിൽ ഞാൻ  ചെയ്യാം…. പക്ഷേ ഒരു ആങ്ങള ആയി ദേവേട്ടൻ പ്രവർത്തിക്കേണ്ടി വരും ” – ശ്രീ

 

 

” എനിക് മനസിലായില്ല….. ” – ദേവൻ

 

 

അതുൽ ഏട്ടന്റെ മുഖം മാറിയിട്ട് ഉണ്ട്….. അപ്പോ ഞാൻ വിചാരിച്ചത് ശെരിയാണ്….

 

 

” മനസിലാവില്ല ഏട്ടാ കാരണം ഏട്ടൻ കുഞ്ഞു കുട്ടി ആണ്…. കണ്ണടച്ച് പാൽ കുടിച്ചാൽ ഏട്ടൻ ശ്രദ്ധിക്കുക ഇല്ലല്ലോ…. അല്ലേ അതുൽ ഏട്ടാ…. ” – ശ്രീ

 

” ദേവാ എനിക് ഒന്നു മിസ്സിനെ കാണണം… ഞാൻ വരാം കേട്ടോ …. ” – അതുൽ

 

 

തടി തപ്പിയത് ആണല്ലേ…. മനസിലായി മോനെ അതുൽ ഏട്ടാ…..

 

 

” മോളെ ശ്രീ…. എന്താ എന്റെ കൊച്ച് ഉദേശിച്ചത്…. ” – ദേവൻ

 

” അത് സീക്രട്ട് പിന്നെ പറഞ്ഞു തരാം…. ” – ശ്രീ

 

” ഡീ ” – ദേവൻ

 

എന്നും പറഞ്ഞു ദേവേട്ടൻ എന്നെ ചെവിക്ക് പിടിച്ചു…..

 

” ഊ വേദനിക്കുന്നു ചെക്കാ…. ” – ശ്രീ

 

” ഞാൻ കുഞ്ഞു കുട്ടി ആണല്ലേ നിനക്ക്…. ” – ദേവൻ

 

 

” അതെല്ലോ എന്റെ സ്വീറ്റ് ചബ്ബി കെട്ടിയോൻ…. ” – ശ്രീ

 

എന്നും പറഞ്ഞു ഞാൻ 2 കവിളിലും വലിച്ചു….

 

 

” അതേ ഞാൻ ഇവിടെ ഉണ്ട് കേട്ടോ…. ” – അമ്മു

 

” പോടി…. ” – ശ്രീ

 

” അല്ല നമ്മുടെ കാമുകനും കാമുകിയും എവിടെ പോയി…. വാ നോക്കിയിട്ട് വരാം…. ” – ദേവൻ

 

എന്നും പറഞ്ഞു ദേവേട്ടൻ വിഷയം മാറ്റി….. അവരുടെ പുറകെ ചെന്ന് നോക്കിയപ്പോൾ ആ കാഴ്ച കണ്ട് ഞങ്ങളുടെ കണ്ണോക്കെ മിഴിഞ്ഞ്….

 

 

___________________

 

 

( ദേവൻ )

 

 

” എടാ ഉമ്മച്ച…. അവളെ വിടട…. ” – ദേവൻ

 

ഞങ്ങൾ ചെന്ന് നോക്കിയപ്പോൾ അവിടെ അച്ചായൻ അന്നമ്മയെ ഉമ്മികുക ആണ്…. കൊച്ചു ഗള്ളൻ….

 

ഞങ്ങളെ കണ്ടതും അവർ വിട്ട് മാറി…..

 

” എടി അന്നാമ്മെ ഇങ്ങേർ നിന്നെ കേറി പീഡിപ്പിച്ച…. ” – ശ്രീ

 

 

” പോടി…. ” – സാം

 

എന്നും പറഞ്ഞു അച്ചായൻ പല്ല്‌ ഞെരികുന്നുണ്ട്…..

 

 

” എന്നാലും ഞങ്ങൾ ഒന്നു മാറി നിന്നപ്പൊഴേകും 2 ഉം കൂടി കേറി ഗോൾ അടികുക ആണല്ലോ…. ” – അമ്മു

 

 

” അതേ എല്ലാം ഇൗ ഉമ്മചന്റെ പണി ആവും….. ” – ദേവൻ

 

” പോടാ പട്ടി…. ” – സാം

 

എന്നും പറഞ്ഞവൻ ദേഷ്യത്തിൽ പോവാൻ പോയി…. അതിനു പുറകെ അന്നമ്മയും തടി തപ്പാൻ പോവുകയാണ്…..

 

” അങ്ങനെ മക്കൾ രക്ഷപ്പെടല്ലെ….. അത് മനസ്സിലാകാതെ ഇരിക്കാൻ മാത്രം മണ്ടന്മാർ അല്ല ഞങ്ങൾ ” – ദേവൻ

 

ഉടനെ അച്ചായൻ ഒന്നു ഇളിച്ചു….

 

” മനസിലായി അല്ലേ…. ” – സാം

 

” നന്നായി തന്നെ…. ” – ശ്രീ

 

” അത് പെങ്ങളെ അതുൽ എന്തേ…. ” – സാം

 

” ആ പൂച്ചയുടെ കള്ളത്തരം കണ്ടുപിടിക്കപെട്ടപ്പോൾ മുങ്ങിയത…. ” – ശ്രീ

 

” എന്തുവാ…. ” – അന്ന

 

” പറയാം പറയാം… എല്ലാത്തിനും ഒരു വ്യക്തത വരട്ടെ…. ” – ശ്രീ

 

” അപ്പോ ട്രീറ്റ് എന്തേ അച്ചായ…. ” – അമ്മു

 

” ഉച്ചക്ക്…. തരാം… ” – സാം

 

” എന്ന ശെരി ഞങ്ങൾ പോകട്ടെ…. ബെൽ അടിച്ചു…. ” – ശ്രീ

 

” എടി അന്നാമ്മേ…. മതി ചോര ഊറ്റിയത്‌ ഇനി ബാകി ഉച്ചക്ക് ഊറ്റാം…. ” – അമ്മു

 

അമ്മു ഒരു ക്ലീൻ ബൗൾ ചെയ്തിരിക്കുകയാണ്….

 

അതോടെ അന്നമ്മ നല്ല കുട്ടിയായി അവരുടെ കൂടെ പോയി…. അച്ചായൻ ഞങ്ങളുടെ കൂടെയും…..

 

 

______________

 

 

( നീതു )

 

 

” എന്തായി നീതു മാഡം വീട്ടിൽ നിന്ന് അവരുടെ ഇടയിൽ വിള്ളൽ വരുത്തിയോ….. ” – ആദി

 

അവൻ ഒരു പുച്ഛം നിറഞ്ഞ ചിരി എനിക് നേരെ നൽകി….

 

 

” അധികം പുചികല്ലെ ആദി ചേട്ടാ…. ഇത്രയും നാൾ ഇൗ നിധികയുടെ കളി ആണ് ഇവിടെ അരങ്ങേറിയത്…. ഇനിയും അങ്ങനെ തന്നെ ആവും…. പിന്നെ ഇപ്പോഴും എന്റെ കൈയിൽ ഒരു തുറുപ്പ് ചീട്ട് ഉണ്ട്…. ശ്രീ…. അവളുടെ നാശം അവളിലൂടെ തന്നെ…. ” – നീത്

 

 

” അത് നല്ല ഐഡിയ ആണ്…. പക്ഷേ ഇത് അവള് അറിഞ്ഞാൽ….. നിന്റെ നാശം ആവും ഉണ്ടാകുന്നത്….. അത് അവള് ഒറ്റക്ക് ആവില്ല…. അവൾക്ക് വേണ്ടി ചാകാനും കൊല്ലാനും നടക്കുന്നവർ ഉണ്ട്…. അപ്പോഴാ…. ” – ആദി

 

 

” അവളുടെ മാഹാത്മ്യം എനിക് കേൾക്കണ്ട…. അവരുടെ തമ്മിൽ ഉള്ള വിശ്വാസം നശിപ്പിക്കാൻ ഉള്ള വഴി പറ…. എനിക് പ്രാന്ത് പിടികുന്നുണ്ട്….. ” – നീതു

 

 

” അതിനു ഒരൊറ്റ മാർഗം ഉള്ളൂ…. അവരിൽ സംശയം തീർക്കുക…. പക്ഷേ അത് എളുപ്പം അല്ല…. അവൾക്ക് അവനെയും അവന് അവളെയും ഭയങ്കര വിശ്വാസം ആണ്…. ” – ആദി

 

 

” എനിക് 💙 ഇന്ദ്രബാല 💙 പുരാണം കേൾക്കണ്ട…. എത്ര വിശ്വസിക്കുന്നു എന്ന് പറഞ്ഞാലും ഒരു തീപ്പൊരി വീണാൽ അത് ആളി കത്തികോളും….. ” – നീതു

 

” പക്ഷേ തീ പൊരി എങ്ങനെ….. ” – ആദി

 

 

” അതിനു നമുക്ക് മറ്റുള്ളവരുടെ സഹായം വേണ്ടി വരും….  ” – നീതു

 

 

” അതൊക്കെ എങ്ങനെ കിട്ടാൻ ആണ്….. അത്ര സിംപിൾ അല്ല….. ” – ആദി

 

 

” നിന്റെ കൂടെ ഉള്ള സിദ്ധാർത്ഥും അവരും തമ്മിൽ എന്താ ദേഷ്യം… ” – നീതു

 

” അത് സിദ്ധാർഥ് അവളെ ഒന്ന് കമന്റ് അടിച്ചു…. ” – ആദി

 

” അപ്പോ അത് ഏകദേശം സെറ്റ് ആയി അവൻ തന്നെ നമ്മളെ ഹെൽപ് ചെയും…. അവരെ പിരിക്കാൻ….. ” – നീതു

 

” വേറൊരു കാര്യം ഉണ്ട്…. ” – ആദി

 

 

” എന്താ…. ” – നീതു

 

 

” ഞങ്ങളുടെ ക്ലാസ്സിൽ ഒരുത്തി ഉണ്ട്…. ശാരിക…. അവൾക്ക് ദേവനോട് കട്ട പ്രണയം ആണ്…. അവനെ അല്ലാതെ ആരെയും കെട്ടില എന്നൊക്കെയാണ് പറയുന്നത്…. അവള് ഒരു വട്ടം propose ചെയ്തത് ആണ് പക്ഷേ അവൻ നോ പറഞ്ഞു…. ” – ആദി

 

 

” അപ്പോ കാര്യങ്ങള് സിംപിൾ ആണ്…. അവളെ ഒന്ന് പിരി കേറ്റിയാൽ മതി…. ബാകി അവള് ചെയ്തോളും…. നമുക്ക് ഗാലറിയിൽ ഇരുന്നു കളി കാണാം…. ” – നീതു

 

 

” അത് നടക്കോ…… ” – ആദി

 

” ഉറപ്പായും….. കാരണം അവള് ഒരു പെണ്ണ് ആണ്…. Possessiveness എന്ന ഒന്നു അവളിൽ വീണാൽ…. അത് ബാകി ചെയും…. ” – നീതു

 

 

” എങ്കിൽ ശെരി അത് നോക്കാം…. അവളോട് നമ്മൾക്ക് സംസാരിക്കാം…. ” – ആദി

 

 

ഞാൻ വേഗം ക്ലാസ്സിലേക്ക് പോയി…..

 

 

__________________

 

 

( ശ്രീ )

 

 

ഉച്ചക്ക് അച്ചായന്റെ വക ട്രീറ്റ് ആയിരുന്നു….. അത് കൊണ്ട് ഉച്ചക്ക് ഞങ്ങൾ എല്ലാവരും ക്യാന്റീനിലേക് ചെന്നു…..

 

” എന്താണ് വേണ്ടത്…. ” – അച്ചായൻ

 

” ബിരിയാണി മുഖ്യം ബിഗിലെ…. ” – അന്ന

 

അങ്ങനെ എല്ലാവർക്കും ബിരിയാണി ഒക്കെ ഓടർ ചെയ്തു…..

 

നിതികയും ഉണ്ടായിരുന്നു കൂടെ…. അത് കൊണ്ട് തന്നെ ഇടക്ക് ദേവേട്ടൻ എനിക് വാരി തന്നു…. പാവം നീതു ഇരുന്നു ഉരുകുന്നുണ്ട്…..

 

വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് പോയി ഫ്രഷ് ആയി…. നേരെ സൂര്യയുടെയും ഗായത്രിയുടെയും മുറിയിലേക്ക് പോയി…. അതുൽ ഏട്ടന്റെ കാര്യം സെറ്റ് ആകണ്ടെ…. നിങ്ങള് മറന്നോ പിള്ളേരെ ഇതൊക്കെ…..

 

 

” സൂര്യ… ഗായു…. ” – ശ്രീ

 

” എന്താ ഏട്ടത്തി…. ” – സൂര്യ

 

” അത് ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്…. നീതുവിനെ ഒഴിവാക്കാൻ നല്ലൊരു മാർഗം ഉണ്ട്…. ” – ശ്രീ

 

 

” എന്ത് മാർഗം…. ” – ഗായത്രി

 

” നമ്മുടെ അതുൽ ഏട്ടൻ ഇല്ലെ ദേവേട്ടന്റെ കൂട്ടുകാരൻ…. അവന് അവളോട് ചെറിയ ഒരു….. ” – ശ്രീ

 

” അത് എന്തിനാ ഏട്ടത്തി…. വെറുതെ ഏട്ടന്റെ ജീവിതം കൂടി നശിപ്പിക്കാൻ…. ” – ഗായത്രി

 

” എന്താ നിന്റെ അഭിപ്രായം സൂര്യ…. ” – ശ്രീ

 

” അത്…. ഗായു പറഞ്ഞത്… തന്നെ ആണ് ” – സൂര്യ

 

” ഉറപ്പാണോ…. ” – ശ്രീ

 

” അതേ…. ” – സൂര്യ

 

” എന്റെ ദേവെട്ടന്റെയും തീരുമാനം ആണ് ഇത്…. ” – ശ്രീ

 

ഉടനെ അവരിൽ ഒരാളുടെ മുഖം മാറി…..

 

” ഏട്ടത്തി…. അത്…. ” – ഗായത്രി

 

ഞാൻ അവരെ ഒന്നു നോക്കിയിട്ട് പുറത്തേക് പോകാൻ പോയി…..

 

 

” ഏട്ടത്തി….. എനിക് ഇഷ്ടമാണ് അതുൽ ഏട്ടനെ….. ഏട്ടനും എന്നെ ഇഷ്ടമാണ്…. ” – സൂര്യ

 

” അങ്ങനെ വഴിക്ക് വാ മോളെ…. കണ്ണടച്ച് പാൽ കുടിച്ചാൽ ആരും കാണില്ലേ…. ” – ശ്രീ

 

 

” ഏട്ടത്തി അത്…. ഞങ്ങൾ പതുകെ പറയാം എന്ന് തീരുമാനിച്ചു അതാ…. ” – സൂര്യ

 

 

” നിങ്ങള് ഇങ്ങനെ ഒരു കണ്ണത്തിരിവ് കാണിച്ച സ്ഥിതിക്ക് ഞങ്ങൾ അത് സമ്മതിക്കില്ല…. ” – ശ്രീ

 

ഉടനെ അവളുടെ കണ്ണുകൾ കണ്ണീർ പൊഴിച്ചു…

 

 

” ഏട്ടത്തി പ്ലീസ്…. എനിക് എന്റെ അതുൽ ഏട്ടൻ ഇല്ലാതെ പറ്റില്ല…. പ്ലീസ്…. ക്ഷമിക്കൂ ഏട്ടത്തി….. ” – സൂര്യ

 

 

എന്നും പറഞ്ഞു പെണ്ണ് കരച്ചിലോട് കരച്ചിൽ…. എന്റെ ദേവിയെ പണി പാളിയോ….

 

 

” എടി പൊട്ടി ഞങ്ങൾക്ക് സമ്മതം ആണ്…. നമുക്ക് സെറ്റ് ആകാം…. ” – ശ്രീ

 

 

” സത്യം ” – സൂര്യ

 

” അതേ ഡീ പൊട്ടി…. ” – ശ്രീ

 

ഉടനെ അവളുടെ മുഖം സന്തോഷത്താൽ തിളങ്ങി…..

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!