നി എൻ കലാലയ മേ
ഒരുനറുപുഷ്പമായ്പുനർജനിക്കയാണ്
എന്നിലെ മധുരമാം സ്വപ്നങ്ങൾ.
ചിതയിലെരിഞ്ഞ ചിന്തകളൊക്കെയും
കനവ് തേടുന്ന കണ്ണുനീർ തുള്ളികൾ.
പരിഭവങ്ങൾ പറഞ്ഞു തീരാത്ത കലാലയ മേ…
സൗഹൃദങ്ങളിന്നുമെനിക്കൊരു തണലായ്
എൻ ജീവൻ അണയും നേരം വരെ ..
നമ്മളെപ്പോഴോ വീണ്ടുമറിയാതെ
ആർത്തു പെയ്യുന്ന മഴയെ നോക്കി
എഴുതാനെന്തെന റിയാതെ
ഈ മൂകതയിൽ ഞാനിരിപ്പൂ …
കെട്ട കാലത്തിൻ്റെ മറവിയിലേക്ക് തെളിയുന്നു
നേർരേഖകൾ പിന്നെയും…
ജനനവും ബാല്യവും
സ്വപ്നവും വിരഹവും
ഉണ്ടെന്നു തോന്നുന്ന
മിഥ്യയാണത്രേ….
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission