✍✍ രചന – ഫർഷാദ് ഷ വയനാട്
📚എയ്ഞ്ചൽ 📚
📝Part -12📝
💘💘💘💘💘💘💘💘💘💘
ഞാൻ അയാളെ നോക്കിയതും ആകെ ഞെട്ടിത്തരിച്ചു പോയി.
എനിക്ക് എന്റെ ഉപ്പച്ചി തന്ന ബർത്ത് ഡേ ഡ്രസ്സ് അയാൾടെ കയ്യിൽ ,
ഇതെങ്ങനെ ഇയാൾടെ കയ്യിൽ..അപ്പോ ഇയാള് ആണോ അ ഡ്രസ്സ് പുഴക്കരയിൽന്ന് ഞാൻ കുളിക്കുമ്പോ എടുത്ത് മാറ്റിയത്.
എന്നെ മനപ്പൂർവ്വം ഇങ്ങോട്ട് കൊണ്ട് വന്നതാണോ എനി….
അങ്ങനെയെങ്കിൽ എന്തിനാണ് ഇയാൾ ഇവിടെ കൊണ്ട് വന്നത്.. എന്താണ് ഇയാളെ ഉദ്ദേശം.. എനിക്ക് എന്റെ വീട്ടിൽ പോണം.. എങ്ങനെയെങ്കിലും ഇവ്ട്ന്ന് രക്ഷപ്പെട്ടേ തീരൂ….
എന്താ മോളേ….. മോൾക്ക് വീട്ടിൽ പോണ്ടേ.. എല്ലാവരും കാത്തിരിക്കുകയായിരിക്കും..
ബർത്ത്ഡേക്ക് ബർത്ത്ഡേ ഗേൾ ഇല്ലാതെ എന്ത് സെലബ്രേഷൻ..
മോളിങ്ങോട് വന്ന് ഈ ഡ്രസ്സ് ഒക്കെ അണിയാൻ നോക്ക്.. എന്നാ വേഗം വീട്ടിലേക്ക് പോകാല്ലോ…
സമയം കളയാതെ.. എന്റെ അടുത്തേക്ക് വാ……
ഈ ഡ്രസ്സ്…. ഇത് നിങ്ങൾ ആണല്ലേ… അപ്പോ.. എന്താ… എന്താ നിങ്ങൾക്ക് വേണ്ടത്.. അത് ..അത് എന്റെ ഉപ്പച്ചി എനിക്ക് വാങ്ങിച്ച് തന്ന എന്റെ ഡ്രസ്സാ… എനിക്ക് താ അത്.. എനിക്ക് വീട്ടിൽ പോണം……
എന്ന് എങ്ങനെയൊക്കെയോ ഞാൻ പറഞ്ഞൊപ്പിച്ചു.. എനിക്കെന്തോ ആകെ തളർന്നു പോകുന്ന പോലെയൊക്കെ തോന്നാണ്..🤕🤕
അതിനെന്താ.. വീട്ടിലേക്ക് ഞാൻ പറയുന്നത് ഒക്കെ നല്ല കുട്ടിയായി അനുസ്സരിച്ചാൽ വേഗം തന്നെ പോകാലോ..
മോള് വാ.. മോൾക്ക് ഈ ഡ്രസ്സ് ഞാൻ ഇട്ട് തരാ…
ഇല്ല. ഞാൻ വരില്ല.. എനിക്ക് നിങ്ങളെ പേടിയാ.നിങ്ങള് ദുഷ്ട്ടനാ. എന്റെ ഡ്രസ്സ് താ… എനിക്ക് പോണം വീട്ടിലേക്ക്….
🤲🤲അള്ളാ.. എങ്ങനെയാ ഞാൻ ഒന്ന് ഇവിടെന്ന് രക്ഷപ്പെടാ..
എത്ര ഉച്ചത്തിൽ കരഞ്ഞിട്ടും ആരും ഇല്ലല്ലോ എന്നെ രക്ഷിക്കാൻ.. എന്തിനാണള്ളാ എനിക്ക് ഇങ്ങോട്ട് വരാൻ തോന്നിപ്പിച്ചത്….
നീ എത്ര ഉച്ചത്തിൽ അലറിയിട്ടും ഇവിടെയൊന്നും ആരും വരില്ല കുഞ്ഞേ..
ഞാൻ ഇപ്പോ നിന്നോട് നല്ല രീതിയിലാ പറയുന്നത്.. കേട്ടില്ലാ എന്നുണ്ടെങ്കിൽ ഇങ്ങനെയൊന്നും ആയിരിക്കില്ല ഞാൻ..😡😡😡😡
ഇങ്ങോട്ട് വാടീ പെണ്ണേ…
ആ…… ഉമ്മച്ചീ………….. എന്നെ വിട്….വിടാനാ പറഞ്ഞത്… ൻക് വീട്ടിൽ പോണം..😥😥😥
നിന്നെ ഞാൻ നല്ല രീതിയിൽ ഒരുപാട് പ്രാവശ്യം പറഞ്ഞു വീട്ടിലേക്ക് വിടാംന്ന്.. നീ കേൾക്കില്ലേൽ പിന്നേ… ഇരിക്കടി ഇവിടെ…😡😡😡
ഇല്ലാ……. എനിക്ക് പോണം…. എന്നെ വിട്… വിട് പ്ലീസ്…..
നിന്നെ ഞാൻ പറഞ്ഞയച്ചു തരാടീ… വീട്ടിലേക്ക് പോകാൻ നിനക്ക് ഈ ഡ്രസ്സ് അല്ലേ വേണ്ടത്..അത് ഞാൻ തന്നെ നിനക്ക് ഇട്ട് വീട്ടിലേക്കയക്കാലോ.. അതിന് മുമ്പ് ആദ്യം ഇവിടെ അടഞ്ഞ്ക്കിടക്ക്… ഞാനൊന്ന് കാണട്ടേ… നിന്നേ.. മര്യാദക്ക്….
വിട ടാ ദുഷ്ഠാ,.. നിന്റെയൊക്കെ മക്കളെ മക്കളെ പ്രായമല്ലേ ഉള്ളു ഞാൻ…. എന്നെ വിട ടാ…
ആഹാ… മോള് നന്നായിട്ട് സംസാരിക്കുമല്ലോ….
എനിക്കും മക്കളും മക്കളെ മക്കളും ഒക്കെ കണക്കാ..അടങ്ങി കിടക്കടീ ഇവിടെ….. ഇവിടെ ഇപ്പോ ആരെ കാണിക്കാനാ..
നിനക്കിപ്പോ ഈ അരയിലെ തോർത്ത് മുണ്ടിന്റെ ആവശ്യം ഒന്നും ഇല്ല.
നനഞ്ഞത് ഒക്കെ ഒഴിവാക്കി ഈ പുതിയ ഡ്രസ്സ് ഒക്കെ ഞാൻ തന്നെ നിനക്ക് ഇട്ട് സുന്ദരിയാക്കിയിട്ട് വീട്ടിലേക്കയക്കാട്ടോ…
ഇപ്പോയല്ല കുറച്ച് കഴിഞ്ഞിട്ട് അയക്കാം…സാവകാശം… അപ്പോഴേക്കും വരാനുള്ളവരൊക്കെ നിന്റെ വീട്ടിൽ എത്തിച്ചേരട്ടേ…
ഹ ഹ ഹ ഹ
ആഹ്… എന്റെ കൈ.. എനിക്ക് വേദനിക്കുന്നു.. വിട് എന്നേ… ഉപ്പച്ചീ…. ഉമ്മച്ചീ ….. ആ….എന്നേ രക്ഷിക്ക്.. ., ഉപ്പച്ചിന്റെ കാന്താരിക്കുട്ടിനെ പിന്നേ കാണൂല ട്ടോ………..
ഉപ്പച്ചിന്റെ കാന്താരിക്കുട്ടി പോകാണേ… ന്റെ ഉപ്പച്ചി സർപ്രൈസ് കാണുമ്പോ കരയരുത് കേട്ടോ. ഉപ്പച്ചിനോട് അടി ഉണ്ടാക്കിയിട്ട് ഈ കാന്താരിയാ ജയിക്കാൻ പോകുന്നത്. ഞാനാ ഫസ്റ്റ് ഉപ്പച്ചിക്ക് ഇന്ന് സർപ്രൈസ് തരാൻ പോകുന്നേ. ഉമ്മച്ചിനോട് അടികൂടാനും ഇക്കാക്കാക്ക് ബുള്ളറ്റിൽ കറങ്ങാനും ഈ കാന്താരി ഇനി ഉണ്ടാവുന്നും തോന്നണില്ല
……. അങ്ങനെന്തൊക്കെയോ ഞാൻ പിറുപിറുത്തു കൊണ്ട് കരഞ്ഞു കരഞ്ഞു തളർന്നു വീണു ..😥😥
……………………………………………………………എന്റെ മോള്… അള്ളാ എനി എവിടെയാ ഞാൻ നോക്കണ്ടേ.. എവിടെ പോയി ന്റെ കുഞ്ഞ്…😭😭
ഉപ്പച്ചീ…….. അവിടെയൊന്നും അവൾ പോയിട്ടില്ല . എനി എവിടെയും നോക്കാൻ ബാക്കി ഇല്ല . മ്മളെ ഷാന…… അവളെവിടെ ഉപ്പച്ചീ …..
നിങ്ങള് ടെൻഷൻ ആവല്ലേ.. നമുക്ക് നോക്കാം.. ഇവിടെ എവിടേലും തന്നെ ഉണ്ടാകാതിരിക്കില്ല.എല്ലാവരും തിരയുന്നുണ്ടല്ലോ,…
മോനേ.. നീ ഉപ്പാനേം കൂട്ടി വീട്ടിലേക്ക് പോ… ഇവിടെ ഞങ്ങളൊക്കെ ഉണ്ടല്ലോ… ചെല്ല്… വെറുതേ വീട്ടിലുള്ളവരെക്കൂടെ ടെൻഷൻ ആക്കണ്ട…
…………………………………………………………….
നമസ്ക്കാരം ,പ്രധാനവാർത്തകൾ…📺
വീടിന്റെ സമീപത്തെ പുഴക്കരയിൽ കുളിക്കാൻ പോയ വിദ്യാർത്ഥിനിയെ കാണാതെ ആയിട്ട് മണിക്കൂറുകൾ പിന്നിടുന്നു. ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഈ ഫോട്ടോയിൽ കാണുന്ന 🧕ഷഹനക്ക് വേണ്ടിയാണ് പോലീസ്സും നാട്ടുകാരും ചേർന്ന് അനേഷണം ഊർജിതമാക്കിയിരിക്കുകയാണ്.. 🚒ഫയർഫോയ്സ് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും തിരച്ചിൽ പെട്ടന്ന് തന്നെ അവസാനിപ്പിക്കുകയായിരുന്നു. കുട്ടി പുഴക്കരയിൽ എത്തിയതിന്റെ യാതൊരു തെളിവുകളും ലഭ്യമാകാത്തതും ഒഴുക്കിൽപ്പെടാൻ മാത്രമുള്ള വെള്ളം പുഴയിൽ ഇല്ലാത്തതുമാണ് തിരച്ചിൽ അവസാനിപ്പിക്കാൻ കാരണമെന്നാണ് ഫയർഫോയ്സ് ന്റെ ഭാഗത്തു നിന്നും ലഭിക്കുന്ന വിവരം.
പോലീസുകാരും നാട്ടുകാരും ചേർന്ന് സമീപപ്രദേശങ്ങളിൽ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
…………………………………………………………….
ഇടക്കെപ്പെഴോ ഞാൻ ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോൾ പൂർണ്ണ നഗ്നയായി കിടക്കുകയായിരുന്നു.
എന്റെ ശരീരം ആസകലം വേദന കൊണ്ട് കരയുകയായിരുന്നു…
കുറേ കരഞ്ഞത് കൊണ്ടാകാം… എത്രയൊക്കെ അലറിയിട്ടും ആരുമുണ്ടായിരുന്നില്ല എന്നെ ഒന്ന് രക്ഷിക്കാൻ….
എന്റെ തൊണ്ടയിലെ ഉമിനീര് പോലും വറ്റിയിരുന്നു.
വെള്ളം……. വെള്ളം….. വെള്ളം ..💧💧💧💧
തുടരും….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission