Skip to content

പെണ്ണ്

  • by
പെണ്ണ്

“ഡാ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു നീ..” പ്രകാശിനെ നോക്കി ബിബിൻ ചോദിച്ചു..
“അതിനൊക്കെ ഒരു ഭാഗ്യം വേണം മോനെ.. എറിയാൻ അറിഞ്ഞാൽ പോരാ വീഴ്ത്താനും കൂടി അറിയണം..”

എന്നും പറഞ്ഞു പ്രകാശ് ചിരിച്ചു കൊണ്ട് എണീറ്റു.. ബിബിനും അഖിലും പ്രകാശിന്റെ ഫോണിലേക്കും നോക്കി കണ്ണും മിഴിച്ചു ഇരുന്നു.. അതിലെ ഓരോ രംഗങ്ങളും അവർ വളരെ ആകാംഷയോടെ കണ്ടു തീർത്തു.. ഇതാണ് അവന്റെ കഴിവ് ഏത് പെണ്ണിനെ കണ്ടാലും അവൻ വളച്ചിരിക്കും അതിനെ അവൻ കൊണ്ട് പോയി ഇരിക്കും..എന്നിട്ട് അതിന്റെ വീഡിയോ എടുത്തു കൊണ്ടേ കാണിക്കും.. അങ്ങനെ ഒരെണ്ണം കണ്ടു എണീറ്റതാണ് ബിബിനും അഖിലും..അതിൽ മാത്രമാണ് അവർക്ക് അവനോടു കലിപ്പ്.. അവർ നോക്കിയപ്പോ വാങ്ങിയ കുപ്പി പകുതിയായി അപ്പോഴും പ്രകാശ് അടിച്ചു കൊണ്ട് ഇരിക്കുവാണ്.. ചുണ്ടിൽ ഇരുന്നു സിഗേരെന്റ്റ് പുകയുന്നു..

“ഡാ അടുത്ത ആഴ്ച നമ്മുക്ക് ഒന്ന് കറങ്ങാൻ പോയല്ലോ..” ആ ചോദ്യം കേട്ട് പ്രകാശ് തിരിഞ്ഞു നോക്കി.. ബിബിൻ എണീറ്റ് വന്നു അവന്റെ ചുണ്ടിൽ നിന്നും സിഗേരെന്റ്റ് എടുത്തു..
“എങ്ങോട്ടാ അത് പറ.. എവിടെ പോയാലും പൊളിക്കണം.. ഇല്ലെങ്കിൽ പോയിട്ട് കാര്യമില്ല.. ഡാ ഗജ ഇല്ലേ ഒരെണ്ണം കൂടി എടുക്കടാ എന്നിട്ട് പോണം പോക്കാൻ..”

അത് കേട്ട് അഖിൽ എണീറ്റ് പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്തു എല്ലാം റെഡിയാക്കി അത് വാങ്ങി പ്രകാശ് കത്തിച്ചു.. അപ്പോഴേക്കും പ്രകാശിന് നേരെ നിൽക്കാൻ പറ്റാതെ ആയി.. മൂന്നു പേരും യാത്ര പറഞ്ഞു മൂന്നു വഴിക്ക് പിരിഞ്ഞു..
……………………………………………………………………….

“ഡാ കോപ്പേ നിങ്ങൾ ഇത് എവിടെയാ.. ഇന്നെങ്കിലും ഒന്ന് സമയത് വന്നൂടെ ഡാ കോപ്പേ നിനക്ക് ഒക്കെ.. മൈ.. ഉണ്ടാക്കാൻ വേണ്ടി..”

ദേഷ്യപ്പെട്ട് കൊണ്ട് ബിബിൻ കാൾ കട്ട് ചെയ്തു.. പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പ്രകാശും അഖിലും എത്തി.. എല്ലാരും എത്തിയതോടെ അവർ നേരെ ബാംഗ്ലൂർ ട്രെയിന് കേറി.. അവിടെ എത്തിയപ്പോൾ പുലർച്ച അഞ്ചു മണിയായി.. ട്രെയിൻ ഇറങ്ങിയ പാടെ പ്രകാശ് ഫോൺ എടുത്തു കാൾ ചെയ്തു.. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കാർ അങ്ങോട്ട് വന്നു നിന്നു..

“ഡാ ഇത് വിമൽ ഞാൻ ഇടക്ക് ബാംഗ്ലൂർ വരുമ്പോ ഇവന്റെ കൂടെയാ..”
“ഞങ്ങൾ പറഞ്ഞത്..” ചെറിയ ചമ്മലോടെ ബിബിൻ ചോദിച്ചു..
“എല്ലാം റെഡിയാണ്.. അല്ലേടാ..”
“പിന്നെയല്ലാതെ എന്ത് ചോദ്യമാ.. കള്ളും കഞ്ചാവും പിന്നെ രാത്രിക്ക് എല്ലാവർക്കും ഓരോ നാടനും.. എന്താ പോരെ..”
“മതി മതി..” അഖിൽ ആവേശത്തോടെ പറഞ്ഞു.. റൂമിൽ ചെന്നപാടെ അവർ കുപ്പിയെടുത്തു പൊട്ടിച്ചു.. വൈകുന്നേരം ആയപ്പോ പ്രകാശ് പുറത്തേക്ക് പോയി.. രാത്രി നേരെ നിക്കാൻ പറ്റാതെയാണ് വന്നത്.. പുറത്ത് നിന്നും വിമലാണ് അവനെ റൂമിലേക്ക് കൊണ്ട് പോയത്.. റൂമിൽ ചെന്നപ്പോൾ കട്ടിലിന്റെ സൈഡിൽ ഒരു പെൺകുട്ടി ഇരിക്കുന്നു.. ലൈറ്റ് പോലും ഇടാതെ പ്രകാശ് കട്ടിലിലേക്ക് കിടന്നു പെൺകുട്ടിയെ തന്റെ അടുത്തേക്ക് വലിച്ചു അടുപ്പിച്ചു.. പിന്നെ അവൻ അവളുടെ ശരീരത്തിലേക്ക് അലിഞ്ഞു ചേർന്നു.. ഒരു പ്രാന്തനെ പോല്ലേ അവൻ എന്തൊക്കെയോ കാണിക്കാൻ തുടങ്ങി.. ഒന്ന് അനങ്ങാൻ പോലും അകത്തെ ആ പെൺകുട്ടി അവന്റെ കാമപ്രാന്തിനു ഒരു ശവം പോല്ലേ കിടന്നു കൊടുത്തു..

പിറ്റേദിവസം പ്രകാശിന്റെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അവൻ തലയിൽ നിന്നും പുതപ്പ് മാറ്റിയത്.. അപ്പോൾ ഒരു മൂലയിൽ ആ പെൺകുട്ടി കൂഞ്ഞി കൂടി ഇരിക്കുന്നത് അവൻ കണ്ടു.. ഫോൺ എടുത്തു കീശയിലേക്ക് ഇട്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു.. ഇന്നല്ലേ രാത്രി താൻ അനുഭവിച്ച പെണ്ണാണ്.. മുഖം പോലും കണ്ടില്ല.. അവൻ ചെന്ന് അവളുടെ തൊള്ളത് കൈ വെച്ചു..പെട്ടന്ന് അവൾ മുഖം ഉയർത്തി.. അത് കണ്ടു അവൻ പേടിച്ചു വിറച്ചു പുറകിലേക്ക് വീണു.. ഭൂമി മുഴുവൻ തന്റെ ചുറ്റും ഓടുന്നതായി അവനു തോന്നി.. തപ്പിത്തടഞ്ഞു അവൻ ചാടി എണീറ്റു.. അവൻ ഒരു പ്രാന്തനെ പോല്ലേ എന്തൊക്കെയോ കാണിച്ചു.. പെട്ടന്ന് അവൻ പുറത്തേക്ക് ഓടി.. ആരും എണീറ്റിട്ട് ഇല്ല.. അപ്പോഴാണ് അവൻ ട്രെയിന്റെ സൗണ്ട് കേട്ടത്.. അവിടേക്ക് അവൻ ചെവി കൊടുത്തു.. പിന്നെയൊരു ഓട്ടമായിരുന്നു അങ്ങോട്ട്.. ട്രെയിൻ പാളത്തിലേക്ക് ചെന്ന് കേറിയപ്പോഴാണ് അവൻ ഓട്ടം നിർത്തിയത്.. പിന്നെ അവൻ പാളത്തിലൂടെ പതുക്കെ മുന്നോട്ട് നടന്നു.. അവൻ പതുക്കെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഓപ്പൺ ചെയ്തു.. അതിൽ ചിരിച്ചു കൊണ്ട് തന്റെ തോളിലേക്കും ചാരി തന്റെ കുഞ്ഞുപെങ്ങടെ മുഖം തെളിഞ്ഞു.. അവന്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ ഫോണിലേക്ക് വീണു.. ആ കുഞ്ഞുപെങ്ങളായാണ് താൻ ഇന്നല്ലേ രാത്രി തൊട്ട് രാവിലെ വരെ അനുഭവിച്ചത്.. കടിച്ചു കീറിയത്.. തന്റെ കാമപ്രാന്ത് തീർത്തത്.. അവനു വട്ടായ പോല്ലേ തോന്നി.. അവൻ പൊട്ടി കരഞ്ഞു പാളത്തിലേക്ക് ഇരുന്നു.. പക്ഷേ അപ്പോഴേക്കും അവിടെ ട്രെയിനിന്റെ ശബ്‌ദം കൊണ്ട് നിറഞ്ഞിരുന്നു..

ഡിഫിൻ പി.എം

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!