വിശപ്പാണ് ഏറ്റവും വലിയ വികാരം
“ഇത്രയും സ്നേഹിച്ചിട്ടും അവളെന്നെ വേണ്ടെന്നു പറഞ്ഞല്ലോ….” അതോർത്തു വേദനയോടെ അയാൾ റയിൽവേ സ്റ്റേഷനിൽ തല കുനിച്ചിരുന്നു…. 5 വർഷം കൊണ്ട് സ്നേഹിച്ചതൊക്കെ ഒരു പളുങ്കുപാത്രം താഴെ വീണുടഞ്ഞതു പോലെയായിരിക്കുന്നു….. അയാൾക്ക് ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായി….… Read More »വിശപ്പാണ് ഏറ്റവും വലിയ വികാരം