ആദ്യരാത്രിയിൽ മുറിഅടച്ചു അടുത്തേക്ക് ചെന്നപ്പോഴാണ് അലറിവിളിച്ചവൾ എണീറ്റത്…
പിച്ചിചീന്തപെട്ടവളെയാണ് വിവാഹം കഴിക്കാൻ പോവുന്നത് എന്നറിഞ്ഞതിൽ പിന്നെയാണ് അച്ഛൻ അയാളൊട് മിണ്ടാതെയായത്…… അതിൽ പിന്നെയാണ് ചേട്ടനും ഭാര്യയും വീട്ടിലേക്ക് വരാതെയായത്…… പെങ്ങൾ വാവിട്ട് കരഞ്ഞത്…… കൂട്ടുകാർ പരിഹാസത്തോടെ ചിരിച്ചത്….. ബന്ധുക്കൾ മൂക്കത്തു വിരൽ വെച്ചത്…..… Read More »ആദ്യരാത്രിയിൽ മുറിഅടച്ചു അടുത്തേക്ക് ചെന്നപ്പോഴാണ് അലറിവിളിച്ചവൾ എണീറ്റത്…