താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട് 4
മനസ്സ് പതിയെ പുറകോട്ട് നടക്കാൻ തുടങ്ങിയിരുന്നു.. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത സന്തോഷവും അതിലേറെ സമാധാനവും നിറഞ്ഞ എന്റെ ആ പഴയ ജീവിതത്തിലേക്ക്.,സൗഹൃദവും പ്രണയവും കൊണ്ട് നോവുന്നഓർമകൾ തീർത്ത കോളേജ് ജീവിതത്തിലേക്ക് നാല് ഓലകൾ കൊണ്ട് മറച്ച… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട് 4