ടീച്ചര്‍
” ആരാ C2A യിലേക്ക് ക്ലാസ്സെടുക്കാന്‍ പോകുന്നത്” “ഓ… ആ തല തെറിച്ച പിള്ളാരുടെ ക്ലാസ്സിലേക്ക് പോകാന്‍ എനിക്കുവയ്യ, ആര്‍ക്കേലും പോഷന്‍ തീരനുണ്ടെല്‍ അങ്ങോട്ടേക്ക് പോ….” “അതെന്താ അനില ടീച്ചറെ അത്രക്ക് വെറുത്തോ?? “സുനില്‍കുമാര്‍… Read More »ടീച്ചര്‍