Skip to content

സൗപ്തികപർവ്വം

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 29 (അവസാനഭാഗം)

സാമാന്യം വലിപ്പമുള്ള, ചെങ്കല്ല് കൊണ്ട് ചുമരും  ആസ്ബസ്‌റ്റോസ് ഷീറ്റ് കൊണ്ട് മേൽക്കൂരയും തീർത്ത  ഒരു കെട്ടിടമായിരുന്നു അത്..ഒരു മെഴുകുതിരികഷ്ണം  മങ്ങിയ വെളിച്ചം പരത്തുന്നു…സ്വാമിനാഥൻ , ഏല്പിച്ച ജോലി ഭംഗിയായി ചെയ്തിട്ടുണ്ടെന്ന് അഭിമന്യുവിന് മനസിലായി… സത്യപാലന്റെ… Read More »സൗപ്തികപർവ്വം – 29 (അവസാനഭാഗം)

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 28

“ജാഫറേ.. തന്നോട് ഞാൻ പറഞ്ഞതല്ലേടോ… അയാളെ വിടരുത്  പുറകെ പോണം എന്ന്?” കമ്മീഷണർ  ഷബ്‌ന ഹമീദ് ഒച്ചയെടുത്തു.. “ഒരു ജോലി ഏൽപ്പിച്ചാൽ മര്യാദയ്ക്ക് ചെയ്യാൻ പറ്റില്ല… താനൊക്കെ കോപ്പിയടിച്ച് പോലീസിൽ ചേർന്നതാണോ.?” ജാഫർ  നിന്നു… Read More »സൗപ്തികപർവ്വം – 28

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 27

ഏതോ പഴയ വീടിന്റെ മുറിക്കുള്ളിൽ ആണ് താനെന്ന് ദുർഗയ്ക്ക് മനസിലായി. കൈകൾ പിന്നിലേക്ക് ആക്കി ജനൽകമ്പിയോട് ചേർത്ത് കെട്ടിയിരിക്കുകയാണ്…അവളൊന്ന് കുതറി നോക്കി… കൈ  വേദനിച്ചതല്ലാതെ വേറെ ഫലമൊന്നും ഉണ്ടായില്ല..  സത്യപാലൻ  വാതിൽ തുറന്ന് അകത്തു… Read More »സൗപ്തികപർവ്വം – 27

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 26

കൂട്ടിലടച്ച വെരുകിനെ പോലെ ദേവരാജൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ… പണ്ട് ഇത്തരം സന്ദർഭങ്ങൾ നിസ്സാരമായി തരണം ചെയ്തിരുന്നത് സത്യപാലന്റെ സഹായം കൊണ്ടാണ്… ഇന്ന് അവൻ കൂടെയില്ല… വിളിച്ചിട്ട് കിട്ടുന്നുമില്ല.. ജോസിന്റെ… Read More »സൗപ്തികപർവ്വം – 26

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 25

മീനാക്ഷിയുടെ വീടിന് അടുത്തുള്ള  ശ്രീകൃഷ്ണ ക്ഷേത്രം..സമയം സന്ധ്യയാകുന്നു ..വഴിപാട് കൗണ്ടറിൽ  മീനാക്ഷിയുടെ കൂടെ  യദുകൃഷ്ണനും ശിവാനിയും പോയി. “മീനൂ.. ഇതാരാ…?” കൗണ്ടറിൽ ഇരുന്നയാൾ ചോദിച്ചു… “എന്റെ ബോസാ രാജുവേട്ടാ..” അവൾ ചിരിയോടെ പറഞ്ഞു.. “പുഷ്പാഞ്ജലി… Read More »സൗപ്തികപർവ്വം – 25

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 24

കാലൊച്ച  കേട്ട് മീനാക്ഷി  വായന  നിർത്തി തലയുയർത്തി  നോക്കി.. മുറ്റത്തേക്ക് നടന്നു വരുന്ന  അഭിമന്യു..അവൾ എഴുന്നേറ്റു…ഷൂസ് അഴിച്ചു വച്ച്  അവൻ ഉമ്മറത്തു കയറി.. “അച്ഛനും അമ്മയും?” “ഉറങ്ങി… ഹോസ്പിറ്റലിൽ പോയി വന്നപ്പോഴേക്കും ഒത്തിരി വൈകി..… Read More »സൗപ്തികപർവ്വം – 24

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 23

“ആഹാ… കലക്കി.. “ സത്യപാലൻ കൈകൊട്ടി ചിരിച്ചു.. ജോസിന് കാര്യം മനസിലായില്ല.. “പതിനഞ്ചു വർഷത്തിലധികമായി പ്രതികാരത്തിനു വേണ്ടി മാത്രമായി ജീവിക്കുക എന്ന് പറഞ്ഞാൽ,. ഗ്രേറ്റ്‌,. അവനെ ഞാൻ ബഹുമാനിക്കുന്നു..എന്റമ്മോ.. സിനിമയെ വെല്ലുന്ന ഗെയിം പ്ലാൻ…… Read More »സൗപ്തികപർവ്വം – 23

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 22

“അഭിമന്യൂ… നിന്നെ കാണാൻ ആരൊക്കെയോ വന്നിട്ടുണ്ട്..” ജുവനൈൽ ഹോമിന്റെ വാർഡൻ  പറഞ്ഞു “എനിക്ക് ആരെയും കാണണ്ട..”. തലകുനിച്ചു നിന്ന് കൊണ്ട് അവൻ മറുപടി നൽകി.. “അങ്ങനെ പറയല്ലേ… ഇത് മൂന്നാമത്തെ തവണയാ അവര്  വരുന്നത്…… Read More »സൗപ്തികപർവ്വം – 22

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 21

അശോകന്റെ  വീട്ടിൽ നിന്നും ദേവരാജൻ പുറത്തിറങ്ങിയപ്പോൾ ജോസ് കാത്തു നിൽപുണ്ടായിരുന്നു.. “സത്യൻ എവിടെടാ?” “ഹോട്ടലിലേക്ക് പോയിരിക്കുകയാണ്..മനോജും ഉണ്ട് കൂടെ..” “നീ വണ്ടിയെടുക്ക്.. കുറച്ചു കാര്യങ്ങൾ ഏർപ്പാടാക്കാനുണ്ട്..” “അശോകൻ സാർ എന്തു പറഞ്ഞു?” കാർ ഓടിച്ചു… Read More »സൗപ്തികപർവ്വം – 21

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 20

“ഇവളിത്ര പെട്ടെന്ന് അടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..” മാധവൻ  അത്ഭുതത്തോടെ വൈശാലിയോട് പറഞ്ഞു. അയാളുടെ വീടിന്റെ  ടെറസിൽ  നിൽക്കുകയായിരുന്നു രണ്ടുപേരും… മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിൽ  അനിതയെ ഇരുത്തി ആട്ടുകയാണ്  ദുർഗ്ഗയും അഭിമന്യുവും..പിറന്നാൾ… Read More »സൗപ്തികപർവ്വം – 20

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 19

ഉറക്കമുണർന്നപ്പോൾ അഭിമന്യുവിന്  സ്ഥലകാലബോധം വരാൻ  കുറച്ചു സമയമെടുത്തു.. വൈശാലിയുടെ വീട്ടിലാണ് താനെന്നറിഞ്ഞപ്പോൾ അവന് ജാള്യത തോന്നി… ഭക്ഷണവും മരുന്നും കഴിച്ചിട്ട് ഉറങ്ങിയതാണ്..അവൻ എഴുന്നേറ്റു വെളിയിൽ വന്നു.. അടുക്കളയിൽ ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് നടന്നു.. വൈശാലി… Read More »സൗപ്തികപർവ്വം – 19

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 18

പുൽപള്ളി – വയനാട്…     സ്കൂൾ  വിട്ട് വീട്ടിലേക്ക് നടക്കുകയായിരുന്ന അഭിമന്യു  എന്ന എട്ടാം ക്ലാസുകാരന്റെ മനസ്സ് ശൂന്യമായിരുന്നു.. എന്തു കൊണ്ട് മറ്റു കുട്ടികളെപ്പോലെ ചിരിക്കാനും കളിക്കാനുമൊന്നും തനിക്കു പറ്റുന്നില്ല എന്ന ചോദ്യത്തിന് അവനുത്തരം കണ്ടെത്തി… Read More »സൗപ്തികപർവ്വം – 18

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 17

“എങ്ങനെയാടാ  ഇത് സംഭവിച്ചത്?” വാസവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് സത്യപാലൻ അലറി… “എൺപതു കിലോ കഞ്ചാവ് പിടിച്ചത് പോട്ടെ…. മലമുകളിൽ കുഴിച്ചിട്ട തോമസിന്റെ ശവം എങ്ങനെ ബസ്സിൽ വന്നു?” വാസവന് ഉത്തരം ഉണ്ടായില്ല.. “അന്വേഷണം തുടങ്ങി… Read More »സൗപ്തികപർവ്വം – 17

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 16

“മീനാക്ഷീ…” യദുകൃഷ്ണന്റെ വിളി കേട്ട് അവൾ ഞെട്ടിയുണർന്നു.. ഹോസ്പിറ്റൽ മുറിയിലാണ് താനെന്നും , യദുവിന്റെ ബെഡിലേക്ക് തലവച്ചു ഉറങ്ങി പോയെന്നും മനസിലായതോടെ അവൾക്ക് ചമ്മൽ തോന്നി.. “സോറി സർ….” “ഹേയ്.. സാരമില്ല.. രാത്രി മുഴുവൻ… Read More »സൗപ്തികപർവ്വം – 16

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 15

“എനിക്ക് അവന്മാരെ വേണം.. എത്രയും പെട്ടെന്ന്…” ഹോസ്പിറ്റലിൽ ആണ് നില്കുന്നതെന്ന് മറന്ന് ദേവരാജൻ അലറി.. ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ സത്യപാലൻ അയാളുടെ  കൈയിൽ പിടിച്ചു. “മുതലാളീ…ഒന്ന് സമാധാനപ്പെട്… എല്ലാം നടക്കും.. ഞാനില്ലേ കൂടെ?” “നീയിതു… Read More »സൗപ്തികപർവ്വം – 15

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 14

“ഇത് കുട്ടിക്കളി അല്ല കേട്ടോ?” മുന്നറിയിപ്പിന്റെ സ്വരത്തിൽ എസ് ഐ  രാജീവ്‌ മേനോൻ പറഞ്ഞു..സത്യപാലന്റെ മുഖത്തെ പുച്ഛം അയാൾക്ക് തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.. “കാര്യം നിങ്ങള് കാശ് തരുമ്പോഴൊക്കെ  കൈ നീട്ടി വാങ്ങിയിട്ടുണ്ട്.. സകല കൊള്ളരുതായ്മയ്ക്കും… Read More »സൗപ്തികപർവ്വം – 14

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 13

ഒറ്റ വലിക്ക്  ഗ്ലാസ്സിലെ മദ്യം മുഴുവൻ വലിച്ച് കുടിച്ച് ദേവരാജൻ  കസേരയിലേക്ക് ചാഞ്ഞു.. ജോസും സത്യപാലനും അടുത്ത് നിൽപ്പുണ്ട്..  സീതാഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലായിരുന്നു അവർ. “എവിടെയാ സത്യാ  നമുക്ക് പിഴവ് പറ്റിയത്?  “ കണ്ണുകൾ… Read More »സൗപ്തികപർവ്വം – 13

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 12

“അയ്യേ… നാണക്കേട്…”  അഭിമന്യു ആരോടെന്നില്ലാതെ പറഞ്ഞു… ശിവാനി  അതു കേട്ടില്ല എന്ന ഭാവത്തിൽ ഫോണിൽ നോക്കുകയായിരുന്നു.. അതു കണ്ടപ്പോൾ അവൻ വീണ്ടും തുടങ്ങി… “ഒരു തവണയൊക്കെ തോൽക്കുന്നത് മനസിലാക്കാം.. ഇത് എത്രാമത്തെയാ..? സ്ത്രീകൾ ഒറ്റയ്ക്ക്… Read More »സൗപ്തികപർവ്വം – 12

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 11

ദേവരാജൻ  അസ്വസ്ഥനായിരുന്നു..സീതാലയത്തിൽ  തന്റെ ഓഫിസ് റൂമിൽ ആയിരുന്നു അയാളും സത്യപാലനും.. “സത്യാ… മാസങ്ങൾ കുറെ ആയി ഇതിന്റെ പിന്നാലെ നടക്കുന്നു… സണ്ണിയെ കിട്ടിയില്ല.. വേറാരോ നമ്മളെ പണിയാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു കുറെ നാൾ… Read More »സൗപ്തികപർവ്വം – 11

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 10

സീതാലയത്തിന്റെ മതിലിനോട് ചേർന്ന ഔട്ട്‌ ഹൗസിലായിരുന്നു അഭിമന്യു.. ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആയപ്പോൾ യദുവും സീതാലക്ഷ്മിയും  നിർബന്ധിച്ച് അവനെ അങ്ങോട്ട്‌ കൊണ്ടുവന്നതാണ്.. എല്ലാം പൂർണമായി മാറുന്നത് വരെ  അവിടെ താമസിച്ചാൽ മതിയെന്ന് അവർ  ശഠിച്ചു..… Read More »സൗപ്തികപർവ്വം – 10

Don`t copy text!