Skip to content

Story Reading Malayalam

Story Reading in the Malayalam Language on Aksharathaalukal. Find the collection of stories you’ll love. Listen to stories in Malayalam on Aksharathaalukal.

new malayalam kathakal

ഭർത്താവ് ഭാര്യയെ അടുക്കളയിൽ സഹായിച്ചാൽ

അമ്മപെറ്റുകൾ ••••••••• “എന്താടോ വയറുവേദന കുറവുണ്ടോ? ചായ ദേ അവിടെ ടേബിളിൽ മൂടിവച്ചിട്ടുണ്ട്…താൻ കുടിച്ചിട്ട് വാ അപ്പോഴേക്കും ഞാനീ പേപ്പറൊക്കെയൊന്ന് അരിച്ചു പെറുക്കട്ടെ..ഇന്ന് ലീവ് എടുത്തതുകൊണ്ട് സമയം ഇഷ്ടം പോലെയുണ്ട്..” എഴുന്നേൽക്കാൻ വൈകിയതിന് ക്ഷമ… Read More »ഭർത്താവ് ഭാര്യയെ അടുക്കളയിൽ സഹായിച്ചാൽ

pennukkanal katha

ഒരു സെപ്റ്റിക് ടാങ്ക് ക്ലീനറുടെ പെണ്ണുകാണൽ കഥ!

തേടിനടന്നൊരു പെണ്ണ് പ്രായം നാല്പതിനോടടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയൊരു സംഭവമല്ലായിരു ന്നു…പക്ഷെ വീട്ടുകാർക്ക് അതൊരു വലിയ തല വേദനയായിരുന്നു… എന്റെ കല്ല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നത് തന്നെ കാരണം… അതിന് പ്രധാനപ്പെട്ട… Read More »ഒരു സെപ്റ്റിക് ടാങ്ക് ക്ലീനറുടെ പെണ്ണുകാണൽ കഥ!

amma

ഈ അമ്മയുടെ അവസ്ഥ നിങ്ങൾക്കു ഉണ്ടാകാതിരിക്കട്ടെ

“അമ്മാ…… ഈ മഹേഷിനെ ഇവിടെ നിന്നൊന്നു കൊണ്ട് പോകോ…?എന്റെ കുഞ്ഞിന് വെച്ച ബിസ്ക്കറ്റ് മൊത്തം തിന്നു.ഇതാ ഞാൻ വീട്ടിലേക്കു വരാത്തത്.” അരിഷത്തോടെ മഹേഷിന്റെ അനിയന്റെ ഭാര്യ മിത്ര പറയുന്നത് കേട്ട് അടുക്കളയിൽ നിന്നും സുമിത്ര… Read More »ഈ അമ്മയുടെ അവസ്ഥ നിങ്ങൾക്കു ഉണ്ടാകാതിരിക്കട്ടെ

malayalam kathakal

ശാരീരികമായി ബന്ധപ്പെടാൻ സമ്മതിച്ചാലേ മകളെ കാണാൻ അനുവദിക്കൂ

ഹോട്ടൽ മുറിയിൽ വച്ച് മകൾ കൂടെയുള്ളപ്പോൾ ശാരീരികമായി ബന്ധപ്പെടാൻ സമ്മതിച്ചാലേ മകളെ കാണാൻ അനുവദിക്കൂ എന്നുള്ള അദ്യ ഭർത്താവിന്റെ വാശിക്ക് മുമ്പിൽ ശുഭ തളർന്നിരുന്നു അയാളുടെ ആ മെസേജ് വായിക്കും തോറും അവളിലെ തളർച്ച… Read More »ശാരീരികമായി ബന്ധപ്പെടാൻ സമ്മതിച്ചാലേ മകളെ കാണാൻ അനുവദിക്കൂ

malayalam kathakal

അപ്പനെ ഒന്നും കൊടുത്തില്ല, എല്ലാം ഭാര്യയെ ഏൽപ്പിച്ചു !

ഉപ്പുപ്പയുടെ കയ്യിൽ പണമില്ലാതെ ആയിട്ട് ദിവസങ്ങൾ മൂന്ന് കഴിഞ്ഞു, അങ്ങാടിയിൽ പോയി വരുമ്പോഴെല്ലാം കൊച്ചുമക്കൾക്കെന്തെങ്കിലും വാങ്ങി വരാറുള്ള പതിവുണ്ട്, പണമില്ലാതെ വീടിന് പുറത്തിറങ്ങിയാൽ വെറും കയ്യോടെ വരുമ്പോൾ അവരുടെ കുഞ്ഞു മനസ്സ് വേദനിക്കും, അത്… Read More »അപ്പനെ ഒന്നും കൊടുത്തില്ല, എല്ലാം ഭാര്യയെ ഏൽപ്പിച്ചു !

Story Reading Malayalam

അപ്പോൾ ആ പൊട്ടകിണറ്റിൽ വീണതാര്?

സമയം രാത്രി ഒമ്പത് മണിയോടടുക്കുന്നു… കവലയിലെ കടകളിൽ പലതും പൂട്ടിതുടങ്ങി… അടിവാരം ആയതിനാൽ ബസ് സർവ്വീസ് ഒമ്പതരയോടെ അവസാനിക്കുമായിരുന്നു. കവല കഴിഞ്ഞാൽ പിന്നീടങ്ങോട്ട് തേയില തോട്ടങ്ങളും വനപ്രദേശവുമായിരുന്നു… ഇടിഞ്ഞ് വീഴാറായ ബസ്റ്റോപ്പിൽ കയ്യിലൊരു ബാഗുമായി… Read More »അപ്പോൾ ആ പൊട്ടകിണറ്റിൽ വീണതാര്?

Malayalam Story Telling

എനിക്കൊരു ഭർത്താവിനെ കൂടി വേണം

“എനിക്കൊരു ഭർത്താവിനെ കൂടി വേണമെന്ന് ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ് ,നിങ്ങൾ രണ്ടാമതൊന്ന് കൂടി കല്യാണം കഴിച്ചപ്പോൾ ഞാനെതിർത്തോ? റാബിയയുടെ ചോദ്യം ഹാഷിമിനെ വീണ്ടും ചൊടിപ്പിച്ചു. “എടീ.. ഹമുക്കേ ഞാൻ രണ്ടാമത് കെട്ടിയെങ്കിൽ നിനക്കെന്തെങ്കിലും… Read More »എനിക്കൊരു ഭർത്താവിനെ കൂടി വേണം

പ്രണയ story

ഭർത്താവിനൊരു പ്രണയമുണ്ടെന്നറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും ?

ഭർത്താവിനൊരു പ്രണയമുണ്ടെന്നറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും ? പ്രണയമുണ്ടാകുന്നത്… ”നീയെന്റെ ഭാര്യ മാത്രമല്ല . നല്ല സുഹൃത്ത് കൂടിയാണ് . അതുകൊണ്ടാണ് ഇതെല്ലാം തുറന്നു പറയുന്നത് . എനിക്കിവിടെ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ട്. എന്തൊ,… Read More »ഭർത്താവിനൊരു പ്രണയമുണ്ടെന്നറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും ?

Malayalam Story Telling

വയസ്സാം കാലത്ത് അമ്മ ഗർഭണിയായാൽ | Story in Malayalam

“എന്തിനാമ്മേ.. ഈ പ്രായത്തിൽ എന്നെ നാണം കെടുത്താനായിട്ട് ,ഈ പണിക്ക് പോയത്” “എന്താ ഉണ്ണിക്കുട്ടാ.. അമ്മ എന്ത് ചെയ്തെന്നാ” “ഒന്നും ചെയ്തില്ലേ? എന്റെ കൂട്ടുകാരെന്നെ കളിയാക്കി കൊല്ലുവാ, നിനക്ക് കല്യാണപ്രായമായപ്പോഴാണോ? നിന്റമ്മയ്ക്ക് ഗർഭം ധരിക്കാൻ… Read More »വയസ്സാം കാലത്ത് അമ്മ ഗർഭണിയായാൽ | Story in Malayalam

Don`t copy text!