ശ്രീലക്ഷ്മി – ഭാഗം 12 (അവസാന ഭാഗം)
അപ്രതീക്ഷിതമായി ഹരിയേട്ടനെ കണ്ടു എനിക്ക് അത്ഭുതം തോന്നി.. “ഇയാളിപ്പോൾ എന്തിനാണ് ഇങ്ങോട്ട് കെട്ടി എടുത്തത് എന്നും പറഞ്ഞു ശ്രീക്കുട്ടി പിറു പിറുത്തു.. ഹരിയേട്ടന്റെ മുഖത്താകെ പരിഭ്രമം പടർന്നു പന്തലിച്ചു നിന്നിരുന്നു.. “ശ്രീ എനിക്ക് നിന്നോട്… Read More »ശ്രീലക്ഷ്മി – ഭാഗം 12 (അവസാന ഭാഗം)