ന്റെ ഗതികേട് കൊണ്ടാ ഞാനി കല്യാണത്തിന് സമ്മതിച്ചെ
ദാമ്പത്യം അന്നു രാത്രിയും പതിവ് പോലെ രാജീവൻ കട്ടിലിന്റെ ഓരത്തായി ഒതുങ്ങി കിടന്നു. ഗീതു ഉറങ്ങിയിട്ടില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞതേയുള്ളൂ അയാളുടെ താളത്തിലുള്ള ശ്വാസഗതി കേട്ടു തുടങ്ങി… ഇയാൾക്കെങ്ങിനെ ഒരു ടെൻഷനുമില്ലാതെ ഇങ്ങനെ ശാന്തമായി… Read More »ന്റെ ഗതികേട് കൊണ്ടാ ഞാനി കല്യാണത്തിന് സമ്മതിച്ചെ