സ്നേഹവാത്സല്യം
സ്നേഹവാത്സല്യം “”””””””””””””””””””””””’ മണപ്പുള്ളിക്കാവ് അമ്മയുടെ വേലദിവസം,നാട് മുഴുവൻ ഉത്സവലഹരിയിൽ ആറാടി.നെറ്റിപ്പട്ടം ചാർത്തി വർണ്ണക്കുടകളേന്തി ഗജവീരൻമാർ കോട്ടമെെതാനത്ത് അണിനിരന്നു.മട്ടന്നൂരും സംഘവും പഞ്ചവാദ്യത്തിൻ്റെ സംഗീതം പൊഴിച്ചു. വണ്ടി വേഷങ്ങൾ കാണാൻ റോഡരികിൽ ആളുകൾ തടിച്ചു കൂടി നിന്നു.… Read More »സ്നേഹവാത്സല്യം