SECURE സെക്യൂർ – Full Parts
“ഏട്ടാ….. എന്നോട്….. എന്നോട് ക്ഷമിക്ക് ഏട്ടാ…..” അനുപമയുടെ സ്വരം നിസ്സഹായതയിലലിഞ്ഞു കരച്ചിലിൽ കലർന്ന് അലക്സിന്റെ ചെവിയിലേക്കെത്തി. “…..മോളേ, അനൂ….. എന്താ, എവിടെയാ നീ…..” എന്തു ഭാവമാണ് താൻ ധരിച്ചിരിക്കുന്നതെന്നറിയാതെ അലക്സ് ഫോണിലൂടെ തിരികെ ചോദിച്ചു.… Read More »SECURE സെക്യൂർ – Full Parts