ഈ സായാഹ്നം നമുക്കായി മാത്രം – 17
റിജിന്റെ പജെറോ അവർക്കരികിൽ വന്നു ബ്രേക്കിട്ടു … റിജിനൊപ്പം അശ്വന്തും ഉണ്ടായിരുന്നു … റിജിൻ പജെറോയിൽ നിന്ന് ചാടിയിറങ്ങി … അവൻ വന്ന് വണ്ടിയുടെ ബോണറ്റിലേക്ക് ചാടിക്കയറിയിരുന്നു … അവന്റെ നോട്ടം നിവയുടെ നേർക്കായിരുന്നു… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 17