Skip to content

ഈ സായാഹ്നം നമുക്കായ് മാത്രം

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 37

മയിയവളെ കണ്ണെടുക്കാതെ നോക്കിയിരുന്നു … ചഞ്ചലിന്റെ നാവിൽ നിന്ന് വീണ വാക്കുകൾ മയിയിൽ ഒരു ചലനവുമുണ്ടാക്കിയില്ല …. മിനിറ്റുകൾ കടന്നു പോയിട്ടും മയി കേട്ടതിനെക്കുറിച്ചു പ്രതികരിക്കാതെയിരുന്നപ്പോൾ ചഞ്ചലും സുനന്ദയും പരസ്പരം നോക്കി … ”… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 37

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 36

പുറത്തെ സംഭാഷണം അവ്യക്തമായിരുന്നു .. എങ്കിലുമത് നിഷിനെ സംബന്ധിക്കുന്നതാണെന്ന് അവൾക്ക് മനസിലായി … രണ്ട് മിനിറ്റോളം ആ സംഭാഷണം തുടർന്നു .. കോളവസാനിച്ചു എന്ന് തോന്നിയതും മയി ചുമരിന്റെ മറവിൽ നിന്ന് മാറി ,… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 36

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 35

കൈയിലിരുന്ന കടലാസ് മയി ചുരുട്ടിപ്പിടിച്ചു … ആകാശത്ത് മഴക്കാറുകൾ ഉരുണ്ടുകൂടാൻ തുടങ്ങിയിരുന്നു .. മഴയുടെ ഈർപ്പം വഹിച്ചുകൊണ്ടെത്തിയ കാറ്റ് അവളുടെ മുടിയിഴകളെ പറത്തിക്കൊണ്ടേയിരുന്നു … അവയെ മാടിയൊതുക്കാൻ മിനക്കെടാതെ അവൾ പിന്നിലേക്ക് ചാരിയിരുന്നു …… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 35

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 34

നിവയെയും കൂട്ടി മയി ആദ്യം പോയത് കരമനയിലെ ഒരു വീട്ടിലേക്കാണ് .. പഴയ ഒറ്റ നില ടെറസു വീടിനു മുന്നിൽ കോളിംഗ് ബെല്ലടിച്ച് അവർ കാത്ത് നിന്നു .. പെയിന്റിളകി തുടങ്ങിയ ആ വീടിന്റെ… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 34

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 33

കാർ ഗേറ്റ് കടന്നു പോയപ്പോൾ മയി പിന്തിരിഞ്ഞു … വീണ അവളുടെ മുഖത്ത് പോലും നോക്കാതെ അകത്തേക്ക് കയറിപ്പോയി …. വീണയുടെ പോക്ക് കണ്ട് മയി നെടുവീർപ്പയച്ചു … രാജശേഖറിനെ ചെന്ന് കാണണമന്നുണ്ടായിരുന്നെങ്കിലും മയി… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 33

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 32

ഡോറടച്ചിട്ട് മയിയെ നോക്കുക പോലും ചെയ്യാതെ നിഷിൻ അകത്തേക്ക് വന്നു .. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം തകർന്നു പോയൊരവസ്ഥയിലായിരുന്നു നിഷിൻ … അവനോട് അങ്ങോട്ടെന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്ന സന്ദേഹത്തിലായിരുന്നു മയി … അവഗണിക്കുന്നത്… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 32

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 31

” ഏയ് … എഴുന്നേൽക്ക് … ” മയി അസ്വസ്ഥതയോടെ നിവയെ പിടിച്ച് എഴുന്നേൽപ്പിച്ചു … ” നീ എന്തിനാ കാല് പിടിക്കുന്നേ …. ” മയിക്കത് ഒട്ടും ഇഷ്ടം ആയില്ല … ”… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 31

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 30

മയിയുടെ തൊണ്ട വരണ്ടു … ലൈവ് ന്യൂസ് ബുള്ളറ്റിനാണ് .. വായിക്കാതിരിക്കാൻ കഴിയില്ല … അപ്പോഴേക്കും ലൈവ് പൊയ്ക്കൊണ്ടിരുന്ന ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടിംഗ് കഴിയാറായി … മയി വേഗം ഒരിടവേള പറഞ്ഞു … ശേഷം… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 30

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 29

മയി നിവയെ പിടിച്ചു റൂമിൽ കൊണ്ടു പോയിരുത്തി … പിന്നെ അവൾക്കരികിലിരുന്ന് ചേർത്തു പിടിച്ചു മടിയിലേക്ക് കിടത്തി മുടിയിഴകളിൽ തഴുകി … ” പറ .. എന്താ നിന്റെ പ്രശ്നം ….?” കുറേ സമയത്തിന്… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 29

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 28

” നീയെന്ത് അബദ്ധമാ പറയുന്നേ … എനിക്കിതിൽ എന്തൊക്കെയോ ദുരൂഹത തോന്നുന്നുണ്ട് … ഒന്നും ഉറപ്പില്ലാതെ മണ്ടത്തരം കാണിക്കരുത് .. ഇത് നിന്റെ കൂടി ജീവിതം ആണ് …” സ്മൃതി മയിയെ ചേർത്തു പിടിച്ച്… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 28

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 27

സ്മൃതിയുടെ കാർ ചെന്നു നിന്നത് ഒരു ഇരുനില വീടിന്റെ മുറ്റത്താണ് .. കാർ ചെന്ന് നിന്നപ്പോൾ തന്നെ , ഇടതു കൈ കൊണ്ട് ഉന്തിയ വയർ താങ്ങിപ്പിടിച്ചു കൊണ്ട് ഒരാൾ ഇറങ്ങി വന്നു ..… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 27

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 26

ചിലങ്കയഴിച്ച് കണങ്കാലിലെ ചെറു മുറിവിൽ വിരൽ കൊണ്ട് അമർത്തി നോക്കി നിവ … കുറേക്കാലത്തിനു ശേഷം വീണ്ടും ചിലങ്ക കെട്ടിയതാണ് അവൾ .. ” എന്താടി കാലിൽ ….” സോഫയിലിരിക്കുന്ന നിവയുടെ അടുത്തേക്ക് ഹരിത… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 26

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 25

നിഷിനെ യാത്രയാക്കിയിട്ട് മയി തിരിച്ചു വരുമ്പോൾ പ്രദീപിനെ കണ്ടു .. ” അമ്മയ്ക്കെങ്ങനെയുണ്ട് പ്രദീപ് ..?” അവൾ ചോദിച്ചു .. ” റൂമിലേക്ക് മാറ്റി ….” ” ആണോ … അച്ഛനെയും മാറ്റി …… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 25

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 24

ആദർശ് സത്യമൂർത്തി … റിസപ്ഷനിൽ എന്തോ ചോദിച്ച ശേഷം അവൻ ലിഫ്റ്റിന് നേർക്ക് നടക്കുന്നത് മയി നോക്കി നിന്നു .. ആദർശ് ലിഫ്റ്റിൽ കയറി പോയി കഴിഞ്ഞപ്പോൾ മയി ലിഫ്റ്റിനു അടുത്തേക്ക് ചെന്നു നിന്നു… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 24

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 23

” വന്ന് കണ്ടോളു …..” മുന്നേ കണ്ട ആ നഴ്സുതന്നെ തല പുറത്തേക്കിട്ട് പറഞ്ഞു .. മയി നിവയെ കൂട്ടി അകത്തു കടന്നു … ട്യൂബുകൾക്ക് നടുവിലായിരുന്നു രാജശേഖർ … ഹൃദയം നുറുക്കുന്ന കാഴ്ചയായിരുന്നു… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 23

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 22

” അച്ഛാ ……” നവീൺ രാജശേഖറിന്റെ അടുത്തേക്കോടി … പിന്നാലെ നിഷിനും … രാജശേഖറിനെ നവീനും നിഷിനും ചേർന്ന് , എടുത്ത് സോഫയിൽ കിടത്തി … ” രാജേട്ടാ … ” വീണ നിലവിളിച്ചു… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 22

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 21

നിവ വേഗം തന്റെ റൂമിലേക്ക് പോയി , ഡോർ ലോക്ക് ചെയ്ത് ഇരുന്നു … താഴെ നിഷിൻ വന്ന വിവരം ആദ്യം അറിഞ്ഞത് രാജശേഖറാണ് … അദ്ദേഹം സന്തോഷത്തോടെ മകന് ഡോർ തുറന്നു കൊടുത്തു… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 21

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 20

മയി പെട്ടന്ന് , നിയന്ത്രണം വീണ്ടെടുത്തു … ” നിവാ ….. നീ ഒച്ചയെടുക്കണ്ട .. ” മയി താക്കീത് പോലെ പറഞ്ഞു … ” ഞാനൊച്ചയെടുക്കും .. ഇതെന്റെ വീടാ …. “… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 20

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 19

മയി അവളെ തന്നെ നോക്കി നിന്നു … മയി നിൽക്കുന്നത് നിവ ശ്രദ്ധിച്ചിരുന്നില്ല … വസ്ത്രങ്ങൾ നിലത്തേക്ക് വലിച്ചിട്ടിട്ട് അവൾ ബാഗടച്ച് എഴുന്നേറ്റു ….. ” ഞാനൊന്നുറങ്ങട്ടെ അമ്മേ .. നല്ല ക്ഷീണോണ്ട് …… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 19

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 18

” നീ എന്താടാ പറഞ്ഞത് … നിന്നെ വിട്ടേയ്ക്കാനോ …. ” നിവ ഇരുപ്പിടത്തിൽ നിന്ന് ഒറ്റക്കുതിപ്പിന് ബെഞ്ചമിന്റെ അടുത്തെത്തി , അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു … ” ഛെ … നിവാ ….… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 18

Don`t copy text!