Skip to content

രണ്ടാം താലി

randam-thaali

രണ്ടാം താലി – ഭാഗം 17 (അവസാന ഭാഗം)

മുത്തശ്ശിയുടെ വാക്കുകൾ ധ്വനിയുടെ നെഞ്ച് പിളർക്കാൻ തക്ക ശക്തിയുള്ളതായിരുന്നു…. എന്ത് ചെയ്യും എന്നറിയാതെ അവളുടെ മനസ്സാകെ കുഴങ്ങി….. മുത്തശ്ശിയെ എതിർക്കാൻ തനിക്ക് ആവില്ല…. എല്ലാം മുത്തശ്ശിയോട് തുറന്നു പറയാമെന്നു വെച്ചാൽ മാഷിന്റെ മനസ്സിൽ താനുണ്ടോ… Read More »രണ്ടാം താലി – ഭാഗം 17 (അവസാന ഭാഗം)

randam-thaali

രണ്ടാം താലി – ഭാഗം 16

ശിവക്കൊപ്പം നടക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത അഹങ്കാരം തോന്നി….. ആണൊരുത്തന്റെ ചിറകിൽ അഭയം കിട്ടിയ സുഖം ആ മനസ്സിൽ നിറഞ്ഞു…. തറവാട് എത്തും വരെ പരസ്പരം അവരൊന്നും മിണ്ടിയില്ല…. മൗനം അവർക്കിടയിൽ കൂടു കൂട്ടി…. പക്ഷേ… Read More »രണ്ടാം താലി – ഭാഗം 16

randam-thaali

രണ്ടാം താലി – ഭാഗം 15

രാഹുലിനെ കണ്ടു ധ്വനിയാകെ അമ്പരന്ന് നിൽക്കുകയാണ്….. “””എന്താ ധ്വനി ഇങ്ങനെ അമ്പരന്ന് നോക്കുന്നത്….? എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചു കാണില്ല അല്ലേ…..? “”ഇല്ല ഡോക്ടർ എന്താ ഇവിടെ…..? “”ഹഹഹ നല്ല ചോദ്യം അമ്പലത്തിൽ എന്തിനാ… Read More »രണ്ടാം താലി – ഭാഗം 15

randam-thaali

രണ്ടാം താലി – ഭാഗം 14

ഒരിക്കൽ അവളുടെ ഫോട്ടോ താൻ കണ്ടിരുന്നത് ധ്വനി ഓർത്തെടുത്തു….. ഡിവോഴ്സ് വാങ്ങി പോയവൾ പിന്നെയും ഈ വന്നത് എന്തിന് വേണ്ടി ആയിരിക്കും….? പാവം മാഷ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങിയതേ ഒള്ളു അപ്പോഴേക്കും വന്നു… Read More »രണ്ടാം താലി – ഭാഗം 14

randam-thaali

രണ്ടാം താലി – ഭാഗം 13

ശ്യാമിന്റെ വാക്കുകൾ കേട്ട് ധ്വനിയൊന്ന് ഭയന്നു …. അവളുടെ ഹൃദയമിടിപ്പ് വേഗത്തിലായി….. “””എന്റെ നാഗത്താന്മാരെ എന്തിനാണ് എന്നെ ഇങ്ങനിട്ട് പരീക്ഷിക്കുന്നത്….. എല്ലാം മറന്നു ജീവിക്കാൻ തുടങ്ങുമ്പോൾ എന്തിനാണ് അവനെ വീണ്ടും വീണ്ടും എന്റെ അടുത്തേക്ക്… Read More »രണ്ടാം താലി – ഭാഗം 13

randam-thaali

രണ്ടാം താലി – ഭാഗം 12

അപ്രതീക്ഷിതമായി അശ്വതിയെ കണ്ടു ശിവ ആകെ ഒന്ന് പതറി നിൽക്കുകയാണ്…. അവളുടെ മുഖത്തും ഒരു പരിഭ്രമം കാണാമായിരുന്നു….. തെളിച്ചമില്ലാത്ത മുഖഭാവത്തോടെ അവളവന്റെ നേരെ നടന്നടുത്തു….. അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് പ്രയാസമുള്ളത് പോലെ തോന്നി….… Read More »രണ്ടാം താലി – ഭാഗം 12

randam-thaali

രണ്ടാം താലി – ഭാഗം 11

കലിതുള്ളി തന്നെ തുറിച്ചു നോക്കുന്ന ദേവികയെ കണ്ടപ്പോൾ തന്നെ ഫ്യൂസ് അടിച്ചു പോയവനെ പോലെ ആയി ഉണ്ണി….. അവളെ നോക്കി ചമ്മിയ ഒരു ചിരിയൊക്കെ ചിരിച്ചു കൊണ്ട് അവൻ മെല്ലെ തല ചൊറിഞ്ഞു….. പിന്നെ… Read More »രണ്ടാം താലി – ഭാഗം 11

randam-thaali

രണ്ടാം താലി – ഭാഗം 10

രാഹുലിനെ കണ്ട് ധ്വനിയൊന്നു പതറി.. “””ഹായ് ധ്വനി എന്തുണ്ട് വിശേഷം..? അവൾ മറുപടി പറയാതെ അന്ധാളിപ്പോടെ അവനെ നോക്കി നിൽക്കുകയാണ്…. “”എന്താടോ ഇങ്ങനെ കണ്ണ് മിഴിച്ചു നോക്കി നിൽക്കുന്നത്…. തനിക്കെന്നെ മനസ്സിലായില്ലേ..?? ഞാൻ രാഹുൽ..… Read More »രണ്ടാം താലി – ഭാഗം 10

randam-thaali

രണ്ടാം താലി – ഭാഗം 9

നല്ല ഉറക്കത്തിൽ ആയിരുന്ന ശിവ വെള്ളം വീണതും ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോൾ കണ്ടത് ബക്കറ്റും പിടിച്ചു കൊണ്ട് ചുരിദാറിന്റെ മുകളിലൂടെ അരക്കെട്ടിൽ ഷോളും ചുറ്റി കെട്ടി ദേഷ്യത്തോടെ നിൽക്കുന്നത് ആണ്…. “””നീ ഇത് എന്ത്… Read More »രണ്ടാം താലി – ഭാഗം 9

randam-thaali

രണ്ടാം താലി – ഭാഗം 8

അപ്രതീക്ഷിതമായി ശ്യാമിനെ കണ്ടതും ധ്വനി ഒന്ന് പതറി.. അവൾ അവൻ കാണാതെ മാറി നിന്നു.. ഡോക്ടറുമായി ചിരിയോടെ സംസാരിച്ചവൻ പോവുന്നത് അവൾ നോക്കി നിന്നു.. ശ്യാമും ഡോക്ടറും തമ്മിലുള്ള സംസാരം കണ്ടതോടെ ധ്വനിയുടെ ഉള്ളിൽ… Read More »രണ്ടാം താലി – ഭാഗം 8

randam-thaali

രണ്ടാം താലി – ഭാഗം 7

മുത്തശ്ശിയെ വിളിച്ചിട്ട് അനങ്ങുന്നില്ല എന്ന് കണ്ടതോടെ അവളാകെ ഭയന്നു പോയി…. കണ്ണുകൾ  നിറഞ്ഞു ഒഴുകി .. എന്ത് ചെയ്യണം എന്നറിയാതെ ഒരു തരം വെപ്രാളം ആയിരുന്നു അവൾക്കപ്പോൾ .. സഹായത്തിനായി ആരെയെങ്കിലും വിളിക്കാം എന്നോർത്ത്… Read More »രണ്ടാം താലി – ഭാഗം 7

randam-thaali

രണ്ടാം താലി – ഭാഗം 6

നിലത്ത് കിടന്നിരുന്ന ഫോട്ടോയിലേക്ക് ധ്വനി കൗതുകത്തോടെ നോക്കി.. അതിനരികിലേക്ക് ചെന്നവൾ ആ ഫോട്ടോ കൈ നീട്ടി എടുത്തു…. ഒരു പെൺകുട്ടിയുടെ ഫോട്ടോയാണ്.. ഒരു സുന്ദരി കുട്ടി.. ഇനി ഇതാവുമോ ഇയാളുടെ ഭാര്യ..?? ആവും..! ധ്വനി… Read More »രണ്ടാം താലി – ഭാഗം 6

randam-thaali

രണ്ടാം താലി – ഭാഗം 5

ഇരുളിൽ നിന്ന ആള് അവിടെ നിന്ന് പരുങ്ങുന്നത് പോലെ അവൾക്ക് തോന്നി.. “””ആരാത്.. ഇരുട്ടിന്റെ മറപറ്റി നിൽക്കാതെ വെളിച്ചത്തേക്ക് വാ…. അതോ ഞാൻ ഈ വാക്കത്തിയുമായി അങ്ങോട്ട് വരണോ..? ധ്വനി ധൈര്യം സംഭരിച്ചു ഉറച്ച… Read More »രണ്ടാം താലി – ഭാഗം 5

randam-thaali

രണ്ടാം താലി – ഭാഗം 4

ധ്വനിയുടെ നെഞ്ചിടുപ്പേറി.. അയാൾക്ക് എന്തെങ്കിലും പറ്റിക്കാണുമോ..?? തെല്ലു ഭയത്തോടെ അവൾ രക്ത തുള്ളികൾ പിന്തുടർന്ന് മുന്നോട്ടു നടന്നു….. ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും അവളുടെ നെഞ്ചിടുപ്പിന്റെ വേഗത ഏറി വന്നു…. രക്തത്തുള്ളികൾക്ക് പിന്നാലെ ഉള്ള… Read More »രണ്ടാം താലി – ഭാഗം 4

randam-thaali

രണ്ടാം താലി – ഭാഗം 3

കാവിലെ ഇരുളിൽ നിന്നും മുന്നിലേക്ക് വന്നു നിന്ന ആൾരൂപം കണ്ടു മുത്തശ്ശിയും ധ്വനിയും ഒന്ന് ഞെട്ടി…. “””ആരാത്..?? ഭയം പുറത്തു കാട്ടാതെ മുത്തശ്ശി ചോദിച്ചു.. “””ഞാൻ  ഈ വാഴൂർ തറവാട് അന്വേഷിച്ചു വന്നതാണ്.. ഇവിടെത്തിയപ്പോൾ… Read More »രണ്ടാം താലി – ഭാഗം 3

randam-thaali

രണ്ടാം താലി – ഭാഗം 2

കരഞ്ഞു കലങ്ങിയ കണ്ണുകളും ഉഴലുന്ന മനസ്സുമായി നടന്ന കൊണ്ടിരുന്ന ധ്വനിയുടെ ഉള്ളിൽ ആത്മഹത്യാ എന്ന ചിന്ത ഉയർന്നു വന്നു കൊണ്ടിരുന്നു.. ഇനി താൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല എന്നവൾക്ക് തോന്നി.. അവസാനമായി തന്റെ മുത്തശ്ശിയെ ഒരിക്കൽ… Read More »രണ്ടാം താലി – ഭാഗം 2

randam-thaali

രണ്ടാം താലി – ഭാഗം 1

“”ഇന്നലത്തെ ഒരു രാത്രിയുടെ ആയുസ്സേ നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിക്ക് ഒള്ളൂ.. ഇനി ഇതിന്റെ പേരും പറഞ്ഞു എന്റെ പിന്നാലെ കൂടരുത് എന്നും പറഞ്ഞവൻ അവളുടെ കഴുത്തിലെ താലി ചരട് വലിച്ചു പൊട്ടിക്കുമ്പോൾ… Read More »രണ്ടാം താലി – ഭാഗം 1

Don`t copy text!