Skip to content

രക്തരക്ഷസ്സ്

രക്തരക്ഷസ്സ് Novel

ഈ കഥയിലെ കഥാപാത്രങ്ങൾ എന്റെ ഭാവനയിൽ രൂപം കൊണ്ടവർ മാത്രമാണെങ്കിലും കൃഷ്ണ മേനോനും രാഘവനും കുമാരനുമൊക്കെ നമുക്കിടയിൽ തന്നെയുണ്ട് എന്നതാണ് സത്യം.

ഒരുപക്ഷെ ഏതെങ്കിലുമൊക്കെ കുളങ്ങളുടെ അടിത്തത്തിൽ ആദിത്യ മേനോന്മാർ അന്ത്യ വിശ്രമം കൊള്ളുന്നുണ്ടാവും.

അഭിമന്യു ഒരു ഉത്തരമാണ്.നീതി നിഷേധിക്കപ്പെട്ടവർക്കുള്ള ഉത്തരം.

രാകി മിനുക്കിയ ചുരികയുമായി അഭിമന്യുമാർ ഇനിയും ഉദയം ചെയ്തേക്കാം.

ശ്രീപാർവ്വതി എന്ന കഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്ന സത്യമാണ്. പേരിൽ മാത്രം മാറ്റമുള്ള ശ്രീപാർവ്വതിമാർ നമുക്കിടയിലുണ്ട്.

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 4

അവളുടെ കണ്ണുകളിൽ നിന്നും ചുടു രക്തം ഒഴുകിയിറങ്ങി.പതിയെ ആ രൂപം തൊടിയിലെ കോട മഞ്ഞിൽ ലയിച്ചു ചേർന്നു. നമ്മൾ എങ്ങോട്ടാണ് വല്ല്യച്ഛാ പോകുന്നത്.അഭിമന്യു കൃഷ്ണ മേനോനെ നോക്കി. നീ ഇന്ന് വരെ പോയിട്ടില്ലാത്ത ഒരു… Read More »രക്തരക്ഷസ്സ് – ഭാഗം 4

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 3

പാലയുടെ മുകളിലിരുന്ന് ഒരു മൂങ്ങ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പെട്ടന്ന് തറവാട്ടിലെ ഒരു വേലക്കാരി കാര്യസ്ഥനരികിലേക്ക് ഓടി വന്നു, ലക്ഷ്മിക്കുഞ്ഞ് എന്തോ കണ്ട് ഭയന്നിരിക്കുന്നു, ബോധം പോയി.ഒന്ന് വേഗം വരൂ. ന്റെ ദേവി ചതിച്ചോ.… Read More »രക്തരക്ഷസ്സ് – ഭാഗം 3

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 2

ക്ഷേത്രത്തിൽ വിളക്ക് തെളിക്കാറില്ലെങ്കിൽ പിന്നെ എങ്ങനെയാണ് കൽവിളക്കുകൾ തെളിഞ്ഞു കത്തിയത്.അത് തോന്നൽ ആയിരുന്നോ. ഹേയ് അല്ല..ഞാൻ കണ്ടതാണ് അഭിയുടെ മനസ്സ് അസ്വസ്ഥതമായി. ഉണ്ണീ നീ എന്താ ഈ ആലോചിക്കണെ?എപ്പോ നോക്കിയാലും ആലോചന തന്നെ. നീ… Read More »രക്തരക്ഷസ്സ് – ഭാഗം 2

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 1

ഉണ്ണീ യാത്രാ ക്ഷീണം മാറിയെങ്കിൽ എഴുന്നേറ്റ് കുളിക്കാൻ നോക്ക്, പടിഞ്ഞാറ്റയിൽ ഇരുട്ട് കയറി. വല്യമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് അഭി ചാടി എഴുന്നേറ്റ് ക്ലോക്ക്‌ നോക്കി.സമയം 6 കഴിഞ്ഞു. സോപ്പും,മാറ്റും എടുത്തു പുഴയിലേക്ക് നടന്നു.വഴിയിൽ… Read More »രക്തരക്ഷസ്സ് – ഭാഗം 1

Don`t copy text!