മഴ
മഴ, മഴ മാത്രം വന്നു പോകാറുണ്ട് കാണണമെന്ന് തോന്നി തുടങ്ങുമ്പോഴേക്ക് മുന്‍കൂട്ടി പറഞ്ഞുറപ്പിക്കാതെ കാണാന്‍ കൊതിക്കുന്ന വേഷപ്പകർച്ചകളില്‍ പ്രിയകരമായ, പരിചിതമായ മഴയുടെ പതിഞ്ഞ ഇരമ്പം. തിരക്കുകളില്‍, മിന്നായം പോലെ വിളിച്ചിറക്കി, കുശലങ്ങള്‍ അന്വേഷിച്ചു മടക്കം.… Read More »മഴ