പതിനാല് ദിവസത്തെ ക്വാറൻ്റൈനും കഴിഞ്ഞാ വന്നിരിക്കുന്നത്
“നീ ഇന്ന് മുതൽ നിലത്ത് കിടന്നാൽ മതി ,കുറച്ച് നാളത്തേക്ക് നമ്മളും ഒരകലം പാലിക്കുന്നത് നല്ലതാണ്” ആദിയേട്ടൻ തമാശ പറഞ്ഞതാണെന്നാണ് അവളാദ്യം കരുതിയത് ,പക്ഷേ കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും തലയിണയും എടുത്ത് നിലത്തേയ്ക്കിട്ടപ്പോഴാണ്, നീലിമ… Read More »പതിനാല് ദിവസത്തെ ക്വാറൻ്റൈനും കഴിഞ്ഞാ വന്നിരിക്കുന്നത്