പ്രിയ സഖി – 13 (അവസാനഭാഗം)
“സുഖമാണോ എന്ന് ചോദിക്കുന്നില്ല..ആണെന്ന് കണ്ടാലറിയാം “ നേർത്ത പുഞ്ചിരിയോടെ ശ്രീകല പറഞ്ഞു. കിഷോർ ഒന്നും മിണ്ടിയില്ല… അർച്ചന അവളെ തന്നെ നോക്കി ഇരിക്കുകയാണ്… ശ്വേതചേച്ചി പറഞ്ഞതിനേക്കാൾ സുന്ദരിയാണ് ശ്രീകലയെന്ന് അവൾക്ക് തോന്നി… വിടർന്ന കണ്ണുകൾ…… Read More »പ്രിയ സഖി – 13 (അവസാനഭാഗം)