നീയുണ്ടാക്കുന്ന ചമ്മന്തിക്കു പോലും അപാര ടേസ്റ്റാ ട്ടൊ…
“”രേവു.,.ഗായു ആയിരുന്നു വിളിച്ചത്….അഭിക്ക് നമ്മുടെ ചിന്നുനെ നോക്കിയാലോ എന്നൊരു ആലോചന..നമ്മളോടൊന്നു ആലോചിക്കാൻ പറഞ്ഞു..” ഫോൺ വച്ച് അച്ഛനത് പറഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ….അമ്മയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം.. “ഇതിൽ ആലോചിക്കാൻ ഒന്നുമില്ല..അഭിയെ ആഗ്രഹിക്കാത്തവർ ആരാ.എന്റെ… Read More »നീയുണ്ടാക്കുന്ന ചമ്മന്തിക്കു പോലും അപാര ടേസ്റ്റാ ട്ടൊ…