Skip to content

Poem

aksharathalukal-malayalam-kavithakal

ഓര്മകളില്ലാതെ

സ്മൃതി തൻ സൂര്യതേജസ്സ് മായുകിൽ തമോഗർത്തത്തിലാഴുന്നു കാലവും ചിന്തയും ആത്മബന്ധങ്ങളും…. ! ഒരു മിന്നാമിനുങ്ങിന്റെ ചെറു തരി വെട്ടം പോൽ, നിമിഷാർധമോർമകൾ തെളിയുന്ന വേളയിൽ, തന്നെ തനിക്കെന്തേ നഷ്ടമായെന്നോര്‍ത്തു്‌ നൊമ്പരം കൊണ്ടാ പ്രാണൻ പിടയ്ക്കുമോ… Read More »ഓര്മകളില്ലാതെ

aksharathalukal kavitha

എങ്കിലും കൊതിക്കുന്നു…

ഒടുങ്ങട്ടെയീജന്മം, ഞാൻ കൊതിക്കുന്നു പുനർജ്ജന്മം സുഖമെന്തെന്നറിയട്ടെ ഞാനതിൽ വ്യഥയറിയാതെ.. അറിയാം ’സുഖദുഃഖങ്ങൾ രാപ്പകലെന്നപോൽ സത്യം’.   അറിയാം  മർത്യജന്മം ബ്രഹ്മേശ്വരൻ  വരദാനം .. എങ്കിലും വേണ്ടിതെന്നു പറയുന്നു, ഞാൻ ചോദിക്കുന്നു നിന്നോട് നിത്യം, എന്തിനെന്നെ… Read More »എങ്കിലും കൊതിക്കുന്നു…

aksharathalukal-malayalam-kavithakal

ഓർമ്മദിനം

ഒരു ഓർമ്മദിനമാണിന്ന്, പണ്ടെങ്ങോ മണ്ണായി തീർന്നവന്റെ ഓർമ്മദിനം… അവനെ മറന്നു തുടങ്ങിയവർക്കെല്ലാം ഓർമ്മ പുതുക്കാൻ ഒരു ദിനം…. എന്നോ കരച്ചിൽ മറന്ന കണ്ണുകൾക്ക് വീണ്ടും കരയാൻ ഒരു ദിനം… അവന്റെ കുറ്റവും കുറവും കഴിവും… Read More »ഓർമ്മദിനം

navunanjuna naalil

നാവുണങ്ങുന്ന നാളിൽ

നീ ഉണങ്ങുന്ന കാലം സമാഗതമാവാൻ പോവുകയാണ് അമ്മയുടെ മക്കളെല്ലാം നിശബ്ദരായി തീരുന്നു. ഭൂമിയിലെ സർവ്വചരാധികളുടെയും ശബ്ദമെല്ലാം അന്നൊരു നാളിൽ നിലയ്ക്കുന്നു. തൊട്ടും തലോടിയും ഉണ്മയുണർത്തുന്ന ഗീതങ്ങളെല്ലാം പെട്ടന്ന് ഇല്ലാതായി തീരുമ്പോൾ ഒന്നുറക്കെ കരയുവാൻ പോലുമാവാതെ… Read More »നാവുണങ്ങുന്ന നാളിൽ

Perumthachan kavitha

പെരുന്തച്ചൻ-ഒരു പിനർവിചിന്തനം

  • by

ജാതി ചൊല്ലി ഞാൻ തുടങ്ങീടാം (വെറുപ്പാണെനിക്ക്) അങ്ങിനെ ആണ് വേണ്ടത് പേരില്ലയാൾക്കത്രതന്നെ പെരുന്തച്ചൻ ! കേട്ടീടാം ഒരു പൊളിക്കഥ തച്ചൻ തൻ കുഞ്ഞിനെ കൊന്നുവത്രെ തച്ചനയാൾക്ക് ഈർഷ്യ പോലും തൻ കുഞ്ഞുയരത്തിൽ പറന്നതിൽ പെരുന്തച്ചൻ… Read More »പെരുന്തച്ചൻ-ഒരു പിനർവിചിന്തനം

aksharathalukal poem

കാണാനൂൽ ചേർത്ത മധുരങ്ങൾ

  • by

തോളോട് തോൾ കൈചേർത്ത ചില ഓർമ്മകൾ ഞാനെന്റെ മനസ്സിൽ നട്ടുവളർത്തുന്നു ഹൃദയത്തിന് രക്തം കൊണ്ടൊരു തുലാഭാരവും നേർന്നു അത്രമേൽ പ്രിയകരമാണ് ആ ഓർമ്മകൾ തമ്മിൽ കളി ആക്കിയും നല്ല തെറിയും വിളിച്ചാക്രോഷിച്ചു അവയെല്ലാം പിന്നീടുള്ള… Read More »കാണാനൂൽ ചേർത്ത മധുരങ്ങൾ

aksharathalukal kavitha

സ്വപ്നദേശാടനം

  • by

എത്തി എൻ ഓർമ്മകൾ ഒരു കാതമകലെ അന്ന് ഞാൻ സ്വപ്നത്തിലായിരുന്നു ഇന്നെന്റെ ഓർമ്മകൾ അന്നെന്റെ സ്വപ്നത്തിൽ നീരാടുന്നത് ഇന്ന് ഞാൻ ഓർക്കുന്നു ഇന്നോർമ്മകൾ അന്നേ സ്വാപ്നവീഥിയിൽ ഉലാത്തി ഇന്ന് കാണുന്നതായി അന്ന് ഞാൻ കണ്ടിരുന്നത്… Read More »സ്വപ്നദേശാടനം

aksharathalukal kavitha

പോകയോ

മഴ മാഞ്ഞതറിഞ്ഞില്ല വെയിൽ തൊട്ടതറിഞ്ഞില്ല മർമരമീകാതറിഞ്ഞില്ല നീ പോകയോ.. ചന്ദന ഗന്ധമീവേളയിലേതോ കാറ്റ് കടമെടുത്തോടി പൂനിലാ വെളിച്ചം മിഴിപ്പീലികൾ മൂടി അന്നാദ്യമായി കണ്ട ഓർമ ഇരുട്ടിലും ചിത്രങ്ങൾ എഴുതി. പീലികൾ നനയുന്നു ഞാൻ അറിയാതെ… Read More »പോകയോ

malayalam poem

പരകായ പ്രവേശം

  • by

  വായും പിളർത്തി നാസാദ്വാരം വലിച്ചെടുത്തു ഘന വായു കറ പിടിച്ച പല്ലുമൂടികൾ ചുഴുറ്റി ശവപ്പറമ്പിലേക്കുള്ള ആദ്യ കുളിർ കാണാത്ത നേർത്ത വിഷമഞ്ഞു വാതകം എത്ര നിസ്സഹായാർ ചുമച്ചു ചാരെ കണ്ണ് മങ്ങി, നാവ്… Read More »പരകായ പ്രവേശം

malayalam kitchen poem

ശൂന്യ ഗർഭം

  • by

വിറകേറ്റി വന്നാസ്ത്രീ കമ്പൊടിച്ചു മൂന്ന് കല്ലിനിടയിൽ തിരുകി കൊള്ളിയുരച്ചങ്ങു കനലാക്കി ഉയരുന്ന പുകച്ചുരുളിൽ ആസ്ത്മ വലിച്ചൊരു വരണ്ട ചുമയോടെ വീണ്ടും ഊതി മേലെ മാറാല കൊണ്ടൊരു പന്തലാരോ തൂക്കി താഴെ വവ്വാൽ കണക്കെ ഉണക്ക… Read More »ശൂന്യ ഗർഭം

Don`t copy text!