എന്നെ ഞെട്ടിച്ചു കൊണ്ടാണ് സിദ്ധുവേട്ടൻ ഇഷ്ടമായി എന്നറിയിച്ചത്
“മീനു..റെഡി ആയില്ലേ..? ” പുറത്തുനിന്നും സിദ്ധു വിന്റെ വിളി വന്നപ്പോൾ അവൾ ഒന്നുകൂടി കണ്ണാടിയിൽ നോക്കി.കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഒരു കോമാളിപോലെ തോന്നിപ്പിച്ചു… സിദ്ധുവേട്ടന് യോജിച്ച മുഖസൗന്ദര്യമോ ഉടലളവുകളോ ഒന്നും തനിക്കില്ല.. അവൾക്കു സ്വയം… Read More »എന്നെ ഞെട്ടിച്ചു കൊണ്ടാണ് സിദ്ധുവേട്ടൻ ഇഷ്ടമായി എന്നറിയിച്ചത്