ഒന്നിൽ പിഴച്ചാൽ മൂന്ന് – 17 (അവസാന ഭാഗം)
ലേബർ റൂമിൻ്റെ അടഞ്ഞ വാതിലിൽ ഇടയ്ക്കിടെ നോക്കിക്കൊണ്ട്, ആശങ്കയോടെ രാഹുൽ ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. മോനേ … നീയിവിടെയൊന്ന് വന്നിരിക്ക് ,നിൻ്റെ വെപ്രാളം കണ്ടാൽ, ഇതവളുടെ ആദ്യ പ്രസവമാണെന്ന് തോന്നുമല്ലോ? സുധാലക്ഷ്മി അവനെ കളിയാക്കി.… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 17 (അവസാന ഭാഗം)