നിന്നിലലിയാൻ – 7 (അവസാനിച്ചു )
അവൾ ഇതളിന്റെ ഫോട്ടോയിൽ വെറുതെ വിരലോടിച്ചു…. “ഇത് ഇതൾ അല്ലേ…?” ധ്യാമി ഇതളിന്റെ ഫോട്ടോയിലേക്ക് നോക്കി ഇരിക്കുന്നത് കണ്ട കാർത്തിക്ക് ചോദിച്ചു… “കാർത്തിയേട്ടന് ഇതളിനെ അറിയോ?” പെണ്ണ് പിടഞ്ഞെഴുന്നേറ്റ് കൊണ്ട് ചോദിച്ചു… “അറിയാം….” അവൻ… Read More »നിന്നിലലിയാൻ – 7 (അവസാനിച്ചു )