Skip to content

നിനക്കായ്‌ – അഭിരാമി

ninakkai-novel

നിനക്കായ്‌ – Part 22 (Last Part)

നിനക്കായ്‌   ( 22 ) ” അജിത്തേട്ടാ….. “ രക്തം  കുതിച്ചൊഴുകുന്ന  അടിവയറിൽ  അമർത്തിപ്പിടിച്ചുകൊണ്ട്  ദയനീയമായി  അഭിരാമി  വിളിച്ചു. അവനെന്തെങ്കിലും  ചെയ്യാൻ  കഴിയും  മുന്നേ  അവന്റെ  ശരീരത്തിലൂടെ  ഊർന്ന്  അവൾ  താഴേക്ക്  വീണു.… Read More »നിനക്കായ്‌ – Part 22 (Last Part)

ninakkai-novel

നിനക്കായ്‌ – Part 21

നിനക്കായ്‌  ( 21 )   ” എന്താടാ  ഇതൊക്കെ ?  അഭിരാമിക്ക്  വേറെ  വിവാഹാലോചന  വരുന്നു  നീയാണെങ്കിൽ  എന്തുവേണേൽ  സംഭവിക്കട്ടെ  എന്ന  മട്ടിലുമിരിക്കുന്നു. എന്താ  നിങ്ങൾക്ക്  രണ്ടാൾക്കും  പറ്റിയത് ?  അവളെ  നീയെത്ര  സ്നേഹിച്ചിരുന്നെന്ന് … Read More »നിനക്കായ്‌ – Part 21

ninakkai-novel

നിനക്കായ്‌ – Part 20

നിനക്കായ്  ( 20 ) ” മനുവേട്ടാ … “ മനുവിന്റെ  നെഞ്ചിലൂടെ  വിരലോടിച്ചുകൊണ്ട്  അനു  വിളിച്ചു. ” എന്തോ  കാര്യം  സാധിക്കാനുണ്ടല്ലോ  “ ചിരിയോടെ  അവളുടെ  മുടിയിഴകളെ  തലോടിക്കോണ്ട്  മനു  ചോദിച്ചു. ”… Read More »നിനക്കായ്‌ – Part 20

ninakkai-novel

നിനക്കായ്‌ – Part 19

നിനക്കായ്‌   (  19  ) താഴെ  വീണുകിടന്ന  ഫോണിലേക്ക്  നോക്കിയ  അഭിരാമിക്ക്  തല  കറങ്ങുന്നത്  പോലെ  തോന്നി. അതിന്റെ  ഡിസ്പ്ലേയിൽ  ആ  പെൺകുട്ടിയേയും  ചേർത്തുപിടിച്ച്  പുഞ്ചിരിയോടെ  നിൽക്കുന്ന  അജിത്തിന്റെ  ചിത്രം  തെളിഞ്ഞിരുന്നു. വിറയാർന്ന … Read More »നിനക്കായ്‌ – Part 19

ninakkai-novel

നിനക്കായ്‌ – Part 18

നിനക്കായ്   ( 18 ) ” അഭിയെവിടമ്മേ  അവളിതുവരെ  റെഡിയായില്ലേ ?  “ പോകാൻ  റെഡിയായി  താഴേക്ക് വരുമ്പോൾ  ഷർട്ടിന്റെ  കൈ  മടക്കി  വച്ചുകൊണ്ട്  ഗീതയോടായി  അജിത്ത്  ചോദിച്ചു. ” അവൾ  പോയല്ലോ … Read More »നിനക്കായ്‌ – Part 18

ninakkai-novel

നിനക്കായ്‌ – Part 17

നിനക്കായ്‌   (  17  ) ” അഭീ  കണ്ണുതുറക്ക്  “ കുപ്പിയിലെ  വെള്ളം  അവളുടെ  മുഖത്ത്  തളിച്ച്  പരിഭ്രമത്തോടെ  വീണ  വിളിച്ചു. പതിയെ  ഒന്ന്  ഞരങ്ങി  അവളുടെ  കണ്ണുകൾ  ചിമ്മിത്തുറന്നു. അപ്പോഴും  ആ … Read More »നിനക്കായ്‌ – Part 17

ninakkai-novel

നിനക്കായ്‌ – Part 16

നിനക്കായ്‌   (  16  ) ” അല്ലേടി  റീത്താമ്മോ  മുളങ്കുന്നേലെ  ചെറുക്കന്   നല്ല  ക്രിസ്ത്യാനി  കുടുംബത്തിന്ന്  ഒന്നാന്തരം  അച്ചായത്തി  പെൺകൊച്ചുങ്ങളെ  കിട്ടാഞ്ഞാന്നോ  ഒരു   ഹിന്ദുപെൺകൊച്ചിനെ  നീ  കുടുംബത്തോട്ട്  കൈ  പിടിച്ച് … Read More »നിനക്കായ്‌ – Part 16

ninakkai-novel

നിനക്കായ്‌ – Part 15

നിനക്കായ്‌   (  15  ) കാറിൽ  നിന്നും  അൻപതിനോടടുത്ത്  പ്രായം  വരുന്ന  ഒരു  മധ്യവയസ്‌കൻ  പുറത്തിറങ്ങി.  മുണ്ടും  ഷർട്ടുമായിരുന്നു  അയാളുടെ  വേഷം.  മുഖത്ത്  കണ്ണടയും   കയ്യിൽ  സ്വർണചെയ്നുള്ള  വാച്ചും  അയാൾ  ധരിച്ചിരുന്നു.… Read More »നിനക്കായ്‌ – Part 15

ninakkai-novel

നിനക്കായ്‌ – Part 14

നിനക്കായ്‌  ( 14 ) അഭിരാമിയെ  വിട്ടിട്ട്  ഓഫീസിലെത്തിയിട്ടും  അജിത്തിന്റെ  ഉള്ളിൽ  അവൾ  പറഞ്ഞ  കാര്യങ്ങൾ  തന്നെയായിരുന്നു.  ആലോചിച്ചാലോചിച്ച്  അവന്  തലക്ക്  ഭ്രാന്ത്‌  പിടിക്കുന്നത്  പോലെ  തോന്നി.  മനുവിനും  തനിക്കുമിടയിൽ  ഒരു  രഹസ്യങ്ങളുമില്ലെന്ന്  കരുതിയിട്ട് … Read More »നിനക്കായ്‌ – Part 14

ninakkai-novel

നിനക്കായ്‌ – Part 13

നിനക്കായ്‌  ( 13 ) ” അനൂ  നിന്നോടാ  ഞാൻ  ചോദിച്ചത്.  നിനക്കെന്നെ  ഇഷ്ടമാണോ  അല്ലേ ?  “ തറയിൽ  മിഴികളുറപ്പിച്ച്  നിന്ന  അവളുടെ  താടി  പിടിച്ചുയർത്തി  മനു  ചോദിച്ചു.  ആ  മിഴികളിൽ  നീർ… Read More »നിനക്കായ്‌ – Part 13

ninakkai-novel

നിനക്കായ്‌ – Part 12

നിനക്കായ്‌  ( 12 ) ദിവസങ്ങൾ  കൊഴിഞ്ഞു  വീണുകൊണ്ടിരുന്നു. അനഘയുടെയും  അജയ്ടെയും  കുഞ്ഞിന്റെ  പേരിടൽ  ചടങ്ങ്  വന്നെത്തി. ” ഡീ  മറ്റന്നാൾ  നമുക്കൊന്നിച്ച്  പോയാൽ  പോരെ  ഇന്ന്  തന്നെ  പോണോ  ?  “ വൈകുന്നേരം … Read More »നിനക്കായ്‌ – Part 12

ninakkai-novel

നിനക്കായ്‌ – Part 11

നിനക്കായ്‌  ( 11 ) ” ആദ്യമായിട്ടാണ്  എന്റെ  പെങ്ങളെക്കൊണ്ട്  എനിക്കൊരു  ഉപകാരമുണ്ടാവുന്നത്.  “ കടൽ  തീരത്ത്  നിന്നും  കാർ  റോഡിലേക്ക്  കയറുമ്പോൾ  ചിരിയോടെ  അജിത്ത്  പറഞ്ഞു. ” അതെന്താണപ്പാ  ഇപ്പൊ  അത്ര  വലിയൊരുപകാരം… Read More »നിനക്കായ്‌ – Part 11

ninakkai-novel

നിനക്കായ്‌ – Part 10

നിനക്കായ്‌  ( 10 ) ” അജിത്തേട്ടാ  വേണ്ട  “ അവളുടെ  വിറയാർന്ന  അധരങ്ങൾ  മന്ത്രിച്ചു.  ചൂണ്ടുവിരൽ  കൊണ്ട്  അവളുടെ  ചുണ്ടുകളെ  നിശബ്ദമാക്കി  അവൻ  വീണ്ടും  അവളിലേക്കടുത്തു.  അഭിരാമിക്ക്  തൊണ്ട  വരളുന്നത്  പോലെ  തോന്നി. … Read More »നിനക്കായ്‌ – Part 10

ninakkai-novel

നിനക്കായ്‌ – Part 9

നിനക്കായ്‌   ( 9 ) ”  ആഹ്  അമ്മേ  “ ഉറങ്ങിക്കിടന്ന  അനഘയിൽ  നിന്നുമൊരു  നിലവിളി  ഉയർന്നു.  സ്റ്റെയർകേസ്  കയറി  മുകളിലേക്ക്  വരികയായിരുന്ന വിമല ഓടി മുറിയിലേക്ക് വരുമ്പോൾ ബെഡിലിരുന്ന്  അടിവയറ്റിൽ  കൈകളമർത്തിപ്പിടിച്ച് … Read More »നിനക്കായ്‌ – Part 9

ninakkai-novel

നിനക്കായ്‌ – Part 8

നിനക്കായ്‌   ( ” ആരാടീ  തെമ്മാടി ?  “ അവളുടെ  കയ്യിൽ  പിടിച്ചു  വലിച്ച്  തന്നോട്  ചേർത്തുകൊണ്ട്  അവൻ  ചോദിച്ചു. ” അയ്യോ  ദേ  അമ്മ  “ പെട്ടന്നുള്ള  അവളുടെ  നിലവിളികേട്ട്  ഞെട്ടിപ്പോയ … Read More »നിനക്കായ്‌ – Part 8

ninakkai-novel

നിനക്കായ്‌ – Part 7

നിനക്കായ്‌  –  ( 7 ) ” എന്താ  അഭിരാമി  ഇന്ന്  കൂട്ടിക്കൊണ്ട്  പോകാൻ  കസിൻ  വന്നില്ലേ ?  “ ഓഫീസിന്  മുന്നിലെ  ബസ്  സ്റ്റോപ്പിൽ  വീണയുമായി  സംസാരിച്ചുകൊണ്ട്  നിന്നിരുന്ന  അഭിരാമിക്കരികിലായി  കാർ  നിർത്തി … Read More »നിനക്കായ്‌ – Part 7

ninakkai-novel

നിനക്കായ്‌ – Part 6

നിനക്കായ്‌  –  6 ” ഡീ  നീ  നിന്റെ  വിവാഹത്തെപ്പറ്റി  കുറേ  സങ്കല്പങ്ങളൊക്കെ  എന്നോട്  പറഞ്ഞിരുന്നില്ലേ ?  അച്ഛനും  അമ്മയും  സഹോദരങ്ങളും  അവരുടെ  കുടുംബവും  കുട്ടികളും  ഒക്കെയുള്ള  ഒരു  വലിയ  കുടുംബത്തെ  പറ്റി.  “… Read More »നിനക്കായ്‌ – Part 6

ninakkai-novel

നിനക്കായ്‌ – Part 5

നിനക്കായ്‌  –   (Part – 5) ” എന്താ  മാഷേ  കണ്ണൊക്കെ  വല്ലാതെ ?  “ ഒരു  വാടിയ  ചിരിയോടെ  അവനെ  നോക്കി  അവൾ  ചോദിച്ചു.  ” അത്….  അതുപിന്നെ  ചൂടിന്റെയാ  രാവിലെ … Read More »നിനക്കായ്‌ – Part 5

ninakkai-novel

നിനക്കായ്‌ – Part 4

” അയ്യോ  സൂര്യൻ  ഈ  രാത്രി  പടിഞ്ഞാറുദിച്ചോ ?  “ എട്ടുമണിയോടെ  വീട്ടിലേക്ക്  കയറിവന്ന  അജിത്തിനെ  കണ്ട്  അനു  ചിരിയോടെ  ചോദിച്ചു. ” പോടീ  ഉണ്ടത്തക്കിടി  “ ഒരു  ചമ്മിയ  ചിരിയോടെ  പറഞ്ഞുകൊണ്ട്  അവൻ … Read More »നിനക്കായ്‌ – Part 4

ninakkai-novel

നിനക്കായ്‌ – Part 3

” പാതിരാത്രി  മനുഷ്യനെ  പേടിപ്പിക്കാൻ  വേണ്ടി  കിടന്നമറിയിട്ട്  നിക്കുന്നത്  കണ്ടില്ലേ … “ അജിത്ത്  പിറുപിറുത്തു. ” ഞാൻ  പറഞ്ഞില്ലേ  ഞാൻ  വാല്  മാത്രേ  കണ്ടുള്ളുന്ന്  പിന്നെ  ആരായാലും  പേടിക്കില്ലേ  “ അവൾ  പറഞ്ഞു.… Read More »നിനക്കായ്‌ – Part 3

Don`t copy text!