Skip to content

നെൽകതിർ

നെൽകതിർ

നെൽകതിർ – 23 (അവസാനിച്ചു)

അതിവേഗത്തിൽ ഇടിക്കുന്ന നെഞ്ചിടിപ്പോടെ ഞാൻ വീട്ടിലേക്ക് ഓടി. എന്റെ മനസ്സിൽ ഓടി വന്ന ആ ദുഷിച്ച ചിന്തകൾ പോലെ ഒന്നും ആകരുതെ എന്നു ഞാൻ പ്രാർത്ഥിച്ചു. കണ്ണുനീർ കാരണം കാഴ്ചകളെല്ലാം മങ്ങി പോയിരുന്നു. വീട്… Read More »നെൽകതിർ – 23 (അവസാനിച്ചു)

നെൽകതിർ

നെൽകതിർ – 22

ഹോട്ടലിനോട് ചേർന്ന് സ്ത്രീകൾക്ക് ആയി മാത്രം ഉള്ള ബാത്രൂമിന്റെ അടുത്തേക്ക് സാർ എന്നെയും കൊണ്ട് നടന്നു. എന്നെക്കാൾ മുന്നേ ബാത്റൂമിലെ കയറി  അങ്ങിങ്ങായി കണ്ണോടിച്ചു.വല്ല ക്യാമറയും ഉണ്ടോ എന്ന്. സത്യം പറഞ്ഞാൽ എനിക്കു ചിരി… Read More »നെൽകതിർ – 22

നെൽകതിർ

നെൽകതിർ – 21

വീടിനു അകത്തേക്ക് കടക്കുന്ന ഓരോ നിമിഷവും എന്റെ മനസ്സ് ദൈവത്തിന്റ കാൽക്കൽ വീണ് കേഴുകയായിരുന്നു.ഞാൻ പറയാതെ തന്നെ എന്റെ അച്ഛൻ എന്തേലും സ്വന്തം കണ്ണുകൾ കൊണ്ട് ഒന്നു കണ്ടിരുന്നെങ്കിൽ എന്നു. ഞങ്ങൾ അകത്തു കയറിയിട്ടും… Read More »നെൽകതിർ – 21

നെൽകതിർ

നെൽകതിർ – 20

എന്തിനാ സാറേ എനിക്കു ദേഷ്യം.ഒരിക്കലും ഇല്ല. ചിലപ്പോൾ എന്റെ സ്ഥാനത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇങ്ങെനെ സാറിനോട് സംസാരിക്കാൻ പോലും കുട്ടാക്കില്ല.എന്നാൽ ഞാൻ അങ്ങനെ അല്ല. പിന്നെ ഈ സ്നേഹം ഒന്നും പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ.അതു… Read More »നെൽകതിർ – 20

നെൽകതിർ

നെൽകതിർ – 19

ബസിൽ ആകെ ബഹളം ആണ്.പാട്ടും ഡാൻസും ഒക്കെ ആയിട്ടു. സാധാരണ സ്കൂൾ കുട്ടികളും ഞങ്ങളെ പോലെ കോളേജിൽ പഠിക്കുന്നവരും ഒക്കെ ആണ്.ബസിൽ പാട്ടും ബഹളവും ഒക്കെ  ആയിട്ടു ജോളി ആയി പോകുന്നത്.എന്നാൽ ഇതു മറിച്ചാണ്… Read More »നെൽകതിർ – 19

നെൽകതിർ

നെൽകതിർ – 18

വീട്ടിൽ എത്തിയിട്ടും മനസിന്‌ ഒരു സമാധാനവും ഇല്ലാത്ത പോലെ. എന്തിനാണ് അയാളെ അവരോടൊപ്പം കാണുമ്പോൾ എന്റെ ചങ്ക് പിടയുന്നത്.വെറും പിടച്ചിൽ അല്ല. നല്ല ആഴത്തിൽ ഉള്ള ഒരു പിടച്ചിൽ ആണ്. ആ വേദന മറ്റൊരാളോട്… Read More »നെൽകതിർ – 18

നെൽകതിർ

നെൽകതിർ – 17

നീല നിറത്തിൽ ഗോൾഡൻ ബോഡർ ഉള്ള ധവാണി ആണ് ഉടുക്കാൻ ഞാൻ പ്ലാൻ ചെയ്തത്. രാത്രിയിൽ തന്നെ ധവാണി തേച്ചു മിനുക്കി വടി പോലെ ആക്കി വച്ചിട്ടുണ്ട് ഞാൻ. അതെടുത്തു ഞാൻ ഉടുത്തു. അലമാരയുടെ… Read More »നെൽകതിർ – 17

നെൽകതിർ

നെൽകതിർ – 16

ഞാൻ എന്തിനാ കരയുന്നേ…..ഇനി ഞാൻ കരയില്ല എന്നു പറഞ്ഞിരുന്നത് അല്ലെ എന്റെ മനസ്സിനോട്.പിന്നെന്തിനാ ഞാൻ കരയുന്നേ. ഇല്ല ഇനി ഞാൻ കരയില്ല. സാറിന്റെ കാര്യത്തിൽ ഞാൻ ഇനി കരയില്ല. അതു പറയുമ്പോഴും എന്റെ വാ… Read More »നെൽകതിർ – 16

നെൽകതിർ

നെൽകതിർ – 15

രാവിലെ കോളേജിൽ ചെന്നപ്പോൾ തന്നെ ആ ശുഭ വാർത്ത ഞങ്ങളെ തേടി എത്തി. exam ഡെയ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നു എന്നു. ഞങ്ങൾ നേരെ നോട്ടീസ് ബോർഡിനു അടുത്തേക്ക് നടന്നു. നോട്ടിസ് നോക്കി എന്റെ കണ്ണുകൾ… Read More »നെൽകതിർ – 15

നെൽകതിർ

നെൽകതിർ – 14

ഞാൻ എന്റെ യമഹ പറത്തിച്ചു വിട്ടു. എങ്ങോട്ടു പോകണം എന്നൊന്നും അപ്പോൾ എനിക്കു ഒരു പിടിയും ഇല്ലായിരുന്നു.മനസാകെ ഒരു ശൂന്യത പോലെ കിടന്നു. കണ്ണുകൾ അപ്പോഴും അനുവാദം ഇല്ലാതെ കണ്ണു നീരിനെ ഒഴുക്കി വിടുന്നുണ്ടായിരുന്നു.… Read More »നെൽകതിർ – 14

നെൽകതിർ

നെൽകതിർ – 13

ഹലോ……..എന്താ  ഇന്ന് ഒറ്റക്ക്…. കൂട്ടുകാരി വന്നില്ലേ……? നോക്കുമ്പോൾ ഉണ്ണിയേട്ടൻ.സാറിന്റെ അടുത്ത സുഹൃത്ത് ആണ്. ഞാൻ പറഞ്ഞില്ലേ ഇവിടെ എണ്ണയും തിരിയും മറ്റും വിൽക്കുന്നത് ഈ ഉണ്ണി ചേട്ടൻ ആണെന്ന് ഉണ്ണിയേട്ടനെ കണ്ടപ്പോൾ ഒരു ബഹുമാനം… Read More »നെൽകതിർ – 13

നെൽകതിർ

നെൽകതിർ – 12

ഞാൻ നേരെ ബാത്റൂമിൽ ചെന്നു ഡ്രസ്സ് പോലും മാറ്റാതെ തലവഴിയെ  വെള്ളം കോരി ഒഴിച്ചു. (   ചിലപ്പോൾ ഞാൻ അങ്ങനെയാ ദേഷ്യവും സങ്കടവും വരുമ്പോൾ ഇങ്ങനെ ഉള്ള കലാപരിപാടികൾ ഞാൻ നടത്താറുണ്ട്.എന്നു പറഞ്ഞു… Read More »നെൽകതിർ – 12

നെൽകതിർ

നെൽകതിർ – 11

കോളേജിൽ എത്തിയിട്ടും എനിക്കു എന്തോ ഒരു സന്തോഷ കുറവ് ആയിരുന്നു.എന്തോ ഒരു സങ്കടം ഉള്ളിൽ തളം കെട്ടി നിൽക്കുന്ന പോലെ ഒരു തോന്നൽ.എന്നാൽ പ്രതേകിച്ചു ഒരു സങ്കടവും എന്റെ മനസ്സിൽ ഇല്ലതാനും എന്താടി നിന്റെ… Read More »നെൽകതിർ – 11

നെൽകതിർ

നെൽകതിർ – 10

ഞാനും അപ്പാവും അവരോടൊപ്പം അല്പം മാറി നിന്നു. എനിക്കു സംസാരിക്കേണ്ടത് നിങ്ങളോട് ആണ്.നിനക്കു പോകാം. എന്തായാലും അവളു കുടി കേൾക്കട്ടെ.അവളെ കുറിച്ചു ആയിരിക്കുമല്ലോ.അപ്പോൾ അവൾ കുടി കേൾക്കട്ടെ. എനിക്കു അപ്പാടെ ആ ഡയലോഗ് അങ്ങു… Read More »നെൽകതിർ – 10

നെൽകതിർ

നെൽകതിർ – 9

കടവുളേ…….വെങ്കിടരാമാ ഗോവിന്ദ നീ താൻ എനെക്കു തുണ.എന്നെ കൈ വിടത്താപ്പാ. എന്നെ അവർ ഇഷ്ടം ആണെന്ന് പറയാൻ ആകാണേ വരുന്നത് ഞാൻ കടവുൾക്കിട്ടെ ചോദിച്ചു കൊണ്ടു സാറിനെ നോക്കി നിന്നു. എന്റെ അടുത്തേക്ക് സാർ… Read More »നെൽകതിർ – 9

നെൽകതിർ

നെൽകതിർ – 8

എന്റെ മുഖത്തെ ചിരി ഞാൻ പോലുമറിയാതെ മാഞ്ഞു പോയി . സാറും മാംമും നടന്നുവരുന്നു .ചുമ്മാ നടന്നുവരികയായിരുന്നു എങ്കിലും കുഴപ്പമില്ലായിരുന്നു . ഇത് എന്തോ തമാശ പറഞ്ഞു കൊണ്ട് ചിരിച്ച് ആണ് വരവ് .… Read More »നെൽകതിർ – 8

നെൽകതിർ

നെൽകതിർ – 7

എന്താ ചേച്ചി കാര്യം ടെൻഷൻ അടിപ്പിക്കാതെ പറയുന്നുണ്ടോ….. ടെൻഷൻ ഉള്ള കാര്യം തന്നെയാണ്….പറയാൻ ഉള്ളത്…. എന്താന്നു വച്ചാൽ പറ ചേച്ചി….. ഇപ്പോൾ വന്ന നിന്റെ മാം ഉണ്ടല്ലോ….. കാർത്തിക മാം…..മാംമിനു എന്താ….. മാംമിനു ഒന്നും… Read More »നെൽകതിർ – 7

നെൽകതിർ

നെൽകതിർ – 6

അത്ര വെറുപ്പ്‌ ആണോടാ സാറിനു എന്നോട്.അതിനു  മാത്രം വലിയ തെറ്റു ഒന്നും ഞാൻ ചെയിതട്ടില്ലടാ.എന്നിട്ടും സാറിനു എന്നോട്…… ശ്രീയോട് ഞാൻ അത്രയും പറഞ്ഞെങ്കിലും എന്റെ മിഴികൾ നനഞ്ഞില്ല ചിലപ്പോൾ സാറിന്റെ പേരിൽ ഒരുപാട് കരഞ്ഞത്… Read More »നെൽകതിർ – 6

നെൽകതിർ

നെൽകതിർ – 5

എന്നെ മുന്നിൽ കണ്ടപ്പോൾ സാർ ദേഷ്യം കൊണ്ടു .സാറിന്റെ ആ പവിഴം പോലുള്ള കൊച്ചു പല്ലുകൾ കടിച്ചു പൊട്ടിച്ചു. ശെടാ ഇവിടെയും ഒരു സമാധാനം തരില്ലേ ഈ നാശം….? തിരു നടയിൽ നിന്നു ആ… Read More »നെൽകതിർ – 5

നെൽകതിർ

നെൽകതിർ – 4

ഒരാൾ തന്റെ വ്യക്തി പരമായ രീതിയിൽ വളരെ കഷ്ട്ടപെട്ടാണ് ഒരു കഥ എഴുത്തുന്നെ… ഒരുപാട് കഷ്ടപ്പെട്ട് ആണ് ഓരോ പാർട്ടും എഴുത്തുന്നെ അതു പോലെയാണ് ഞാനും “”””ഇളം തെന്നൽ പോലെ”””” എഴുതിയതു.എന്നാൽ കമലദളം എന്ന… Read More »നെൽകതിർ – 4

Don`t copy text!