നാഗമാണിക്യം 2 – നീലമിഴികൾ 7
പത്മ കാവിൽ തിരി വെച്ചതിന് ശേഷം, മൂന്ന് പേരും തൊഴുതു കഴിഞ്ഞാണ് ദത്തൻ തിരുമേനി പറഞ്ഞത്.. “വിധിയെ തടുക്കാൻ ബ്രഹ്മനും ആവില്ല്യന്നല്ലേ..വിഷമിക്കണ്ട.. കുറച്ച് കാലം പിരിഞ്ഞിരിക്കണമെന്ന യോഗം നിങ്ങൾക്കുമുണ്ടായിരുന്നുന്ന് കരുതിക്കോളാ അതുപോലെ…” ഒന്ന് നിർത്തി… Read More »നാഗമാണിക്യം 2 – നീലമിഴികൾ 7