ദേഹം തേടും ദേഹി
തൊണ്ടയിലെ അവസാന തുള്ളി വെള്ളവും വറ്റി. സൂര്യന്റെ കത്തിജ്വലിക്കുന്ന കിരണങ്ങൾ ശിരസ്സിൽ വന്ന് പതിച്ചപ്പോൾ തന്നോട് പ്രതികാരം ചെയ്യുകയാണോ എന്നവൾക്ക് തോന്നിപ്പോയി. ആരുമില്ലാത്ത പൊള്ളുന്നു മരുഭൂമി യിൽ ഒരു മരച്ചില്ല പോലും അവൾക്ക് അഭയമായില്ല.”… Read More »ദേഹം തേടും ദേഹി