മിലൻ – Part 23 (Last Part)
സമയം കടന്നുപോകുംതോറും എന്റെ ചങ്കിടിപ്പ് കൂടിക്കൂടി വന്നു ,. മിലൻ സാറോ സിബി ടീച്ചറോ എത്തിയിട്ടില്ല,. എന്റെ കൂടെ വന്നവരുടെയെല്ലാം മുഖത്തും സമാനമായ ഭാവഭേദങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു,.. ഐഷു മിലൻ സാറെവിടെ എന്നെന്നോട് ആംഗ്യഭാഷയിൽ ചോദിച്ചു,..നിരാശയോടെ… Read More »മിലൻ – Part 23 (Last Part)