Skip to content

മഴവില്ല് – Novel

mazhavillu

മഴവില്ല് – 8 (അവസാന ഭാഗം)

പാറൂ.. അറിയാതെ പറ്റിപ്പോയൊരബദ്ധത്തിൻ്റെ പേരിൽ, നീയെന്നോട് പ്രതികാരം ചെയ്യുവാണോ ? മനസ്താപത്തോടെ ഗിരി അവളോട് ചോദിച്ചു. അല്ല ഗിരിയേട്ടാ … അന്ന് ഗിരിയേട്ടൻ എന്നോട് അങ്ങനെയൊക്കെ പെരുമാറിയപ്പോൾ ,ആദ്യമൊക്കെ എനിക്ക് ഗിരിയേട്ടനോട് വെറുപ്പ് തോന്നിയിരുന്നുവെങ്കിലും,… Read More »മഴവില്ല് – 8 (അവസാന ഭാഗം)

mazhavillu

മഴവില്ല് – 7

അമ്മേ…അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ട് അടുക്കളയിൽ മെഴുക്കിനുള്ള പയറ് നുറുക്കുകയായിരുന്ന സുമതി, ഗിരിയുടെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. എന്താ മോനേ പറയ്? അതമ്മേ… എനിക്ക് പറയാനുള്ളത് പാറൂൻ്റെ കാര്യമാണ് ങ്ഹാ, അവളുടെ കല്യാണക്കാര്യമല്ലേ?… Read More »മഴവില്ല് – 7

mazhavillu

മഴവില്ല് – 6

കഥയവസാനിക്കുന്നില്ല ,തുടരുന്നു . അല്ല ഗിരീ.. ഇവിടെയുണ്ടായിരുന്ന എൻ്റെ ചിത്രങ്ങളൊക്കെ എവിടെ? അപ്രതീക്ഷിതമായ സിതാരയുടെ ചോദ്യത്തിൽ ഗിരിക്ക് ഉത്തരം മുട്ടി അത് പിന്നെ, നിൻ്റെ വേർപാട് എനിക്ക് ഫീല് ചെയ്യാതിരിക്കാനായിരുന്നു, ഈ മുറി നിറയെ,… Read More »മഴവില്ല് – 6

mazhavillu

മഴവില്ല് – 5

വളർത്ത് നായയുടെ കുര കേട്ട് പാർവ്വതി ആലസ്യത്തിൽ നിന്നുണർന്നു. തന്നിലമർന്ന് കിടക്കുന്ന ഗിരിയുടെ ദേഹത്ത് നിന്നും, സ്വന്തം ശരീരത്തെ മോചിപ്പിക്കുമ്പോൾ, കുറച്ച് മുമ്പ് അയാൾ തന്നിലേല്പിച്ച ശാരീരിക ക്ഷതങ്ങളെക്കാൾ അവളെ വേദനിപ്പിച്ചത്, മനസ്സിലുണ്ടായ നീറ്റലായിരുന്നു.… Read More »മഴവില്ല് – 5

mazhavillu

മഴവില്ല് – 4

ഗിരിയേട്ടാ.. ഇത് കണ്ടോ? ഇന്നലെ രാത്രിയിൽ ഏതോ ക്ഷുദ്രജീവി എൻ്റെ ചുണ്ട് കടിച്ച് ഈ പരുവമാക്കി ചായ മൊത്തിക്കുടിക്കുന്ന ഗിരിയുടെ മുന്നിലിരുന്നിട്ട് പാർവ്വതി തൻ്റെ ചുണ്ട് മലർത്തി കാണിച്ചു. മടിച്ച് മടിച്ചാണ്, ഗിരി അവളുടെ… Read More »മഴവില്ല് – 4

mazhavillu

മഴവില്ല് – 3

എന്നെ വിടൂ…ഗിരീ … നീയിപ്പോൾ പുണരുന്നത് എന്നെയല്ല, പാർവ്വതിയുടെ ശരീരത്തെയാണ് എൻ്റെ ആത്മാവ് മാത്രമാണ് നിന്നോട് സംസാരിക്കുന്നത് അല്ലസിത്തൂ… എൻ്റെ സ്പർശനം നീയറിയുന്നുണ്ടല്ലോ? അപ്പോൾ  എൻ്റെ മുന്നിലിപ്പോൾ നില്ക്കുന്നത് നീ തന്നെയാണ്, എൻ്റെ കണ്ണുകൾ… Read More »മഴവില്ല് – 3

mazhavillu

മഴവില്ല് – 2

ഗിരിയുടെ മുറിയിൽ നിന്നിറങ്ങിയ പാർവ്വതി, നേരെ തെക്കെ തൊടിയിലെ കുളത്തിനരികിലേക്ക് നടന്നു. സിതാരേച്ചിയുടെ മരണശേഷം, ആരും ആ കുളത്തിൽ കുളിക്കാനിറങ്ങിയിട്ടില്ല. വേനലിൽ പോലും, വെള്ളം നിറഞ്ഞ് നില്ക്കുന്ന ആ കുളം, മുൻപ് എല്ലാ വർഷവും… Read More »മഴവില്ല് – 2

mazhavillu

മഴവില്ല് – 1

ഈ പെണ്ണിനെ ഇങ്ങനെ നിർത്തിയാൽ മതിയോ? കെട്ടിച്ചയക്കണ്ടേ ഷൈലജേ..? സുമതിയമ്മായി, അമ്മയോട് ചോദിക്കുന്നത് കേട്ടാണ്, പാർവ്വതി അടുക്കളയിലേക്ക് വരുന്നത്. വേണം ചേച്ചീ…വയസ്സ് ഇരുപത് കഴിഞ്ഞെങ്കിലും ,അവളെ കണ്ടാൽ അത് പറയില്ലല്ലോ? അതെങ്ങനാ, ഒരു വക… Read More »മഴവില്ല് – 1

Don`t copy text!