Skip to content

mazha kavitha

summer-rain-poem

വേനലിൽ ഒരു മഴ

ഇന്നലെ രാവിൻ നിശ്ശബ്ദയാമത്തിലലഞ്ഞൊഴുകിയെ ത്തിയ നീരദങ്ങളീ മണ്ണിലൊരു ഗന്ധർവ്വസംഗീതമായ്,മഴനൂലുകളായ്,മ്യദുതാളലയങ്ങളായ്,ഉൾക്കുളിരായ് നീണ്ട ഗ്രീഷ്മമെരിഞ്ഞു പുകയും മണ്ണിൽ പെയ്തൊടുങ്ങിയമർന്നു. ആരറിഞ്ഞയീയേകാന്തരാവിൽ, വിണ്ണിൽ മേഘരൂപങ്ങളിട കലർന്നൊരു മാല കോർത്തത്,ഭൂവിൻ സൂഷ്മഭാവങ്ങളുണർന്നണി ചേർന്നത്. ഒരു മഴവില്ലേഴുവർണ്ണങ്ങൾ വിതറിയത്. ചെറു വാകച്ചില്ലയിലിരുന്ന… Read More »വേനലിൽ ഒരു മഴ

Don`t copy text!