ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറി എഴുതാനുള്ള ശ്രമം ആണ്. എത്ര കണ്ട് വിജയിക്കുമെന്നറിയില്ല. എന്റെ കഴിഞ്ഞ നോവലുകളെയും കഥകളെയും സ്വീകരിച്ച് എനിക്ക് നൽകിയ പ്രോത്സാഹനവും പിന്തുണയും ഇതിനും പ്രതീക്ഷിക്കുന്നു. തെറ്റുകൾ കാണിക്കേണ്ടത് ഈ കഥയുടെ വായനക്കാരായ നിങ്ങൾ ഓരോരുത്തരും ആണ്. ചൂണ്ടി കാണിക്കുന്ന തെറ്റുകളെ, കഴിയുന്നത് പോലെ തിരുത്താൻ ശ്രെമിക്കാം. പ്രോത്സാഹനങ്ങൾക്കൊപ്പം ആരോഗ്യപരമായ വിമർശനങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന് കൂടി പറയട്ടെ.
എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ദൈവ നാമത്തിൽ തുടങ്ങട്ടെ…
ഇന്ന് രാവിലെ പുഴയക്കര ഗ്രാമത്തിലേക്ക് സൂര്യൻ വന്നത് രണ്ട് പേരുടെ മരണ വാർത്തയും കൊണ്ടാണ്. തേങ്ങാ കച്ചവടം നടത്തുന്ന തോമാച്ചനും ബാംഗ്ലൂരിൽ പഠിക്കുന്ന മകൾ സിസിലിയും. ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്നും വന്ന സിസിലിയെ… Read More »മരണങ്ങളുടെ തുരുത്ത് Part 2
ഇന്നും പുഴയക്കര ഗ്രാമം ഉണർന്നത് പുതിയൊരു മരണ വാർത്തയും കേട്ടു കൊണ്ടാണ്. പട്ടണത്തിൽ പോയ സഹദേവൻ ആണ് ഇന്ന് മരണപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി അവസാന ബോട്ടിന് ഒറ്റക്ക് ജെട്ടിയിൽ വന്നിറങ്ങിയ സഹദേവൻ വീടിനോട് ചേർന്ന്… Read More »മരണങ്ങളുടെ തുരുത്ത് Part 1