Skip to content

മലയോരം

malayoram novel

മലയോരം – 8

ആൻഡ്രൂസ് മെല്ലെ എഴുനേറ്റു പതുക്കെ പുറത്തേക്കിറങ്ങി.ഇരുട്ടിൽ നിന്നു കാതോർത്തു. വീണ്ടും ഇരുളിൽ ചില്ലകൾ ഓടിയുന്ന ശബ്‌ദം. ആൻഡ്രൂസ് ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. കൂരിരുട്ടിൽ അവിടെ എന്താണെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. കയ്യിലിരുന്ന  മൊബൈലിന്റെ ലൈറ്റ്… Read More »മലയോരം – 8

malayoram novel

മലയോരം – 7

നിറഞ്ഞു കവിഞ്ഞൊഴുകുന്ന പന്നിയാർ ആറ്റിലേയ്ക്ക് ചെന്നു പതിച്ച ആൻഡ്രൂസ് ചേർത്തു പിടിച്ച നസിയയെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് മുങ്ങി പോയി. പിന്നെ വെള്ളത്തിന്റെ മുകളിലേക്കു പൊങ്ങി വന്നു. ഒഴുക്ക് കൂടുതൽ ആയത് കൊണ്ട് ഒരാളെയും കൊണ്ട്… Read More »മലയോരം – 7

malayoram novel

മലയോരം – 6

പാഞ്ഞു വന്ന ജീപ്പ് ഗോഡൗണിനു മുൻപിൽ സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു. അതിൽ നിന്നും വരദൻ പുറത്തിറങ്ങി  ഗോഡൗണിനു ഉള്ളിലേക്ക് കയറി ഒരു കസേര വലിച്ചിട്ടിരുന്നു. വലതു കാൽ പൊക്കി ഇടതുകാലിലെ മുട്ടിനു മുകളിൽ… Read More »മലയോരം – 6

malayoram novel

മലയോരം – 5

പെട്ടെന്നായതു കൊണ്ട് നസിയ ആകെ പതറിപ്പോയി… തന്നെ പെണ്ണുകാണാൻ വന്നയാളാണ് ഒരു മര്യാദയും ഇല്ലാതെ തന്നെ കടന്നു പിടിച്ചിരിക്കുന്നത്… “വിടെന്നെ…. എന്റെ ദേഹത്ത് എന്റെ അനുവാദമില്ലാതെ തൊടുന്നതെനിക്കിഷ്ടമല്ല. നിങ്ങൾ എത്രയും പെട്ടെന്ന് ഈ മുറിയിൽ… Read More »മലയോരം – 5

malayoram novel

മലയോരം – 4

പാഞ്ഞുവന്ന ജീപ്പിന്റെ മുൻപിൽ നിന്നും ആൻഡ്രൂസ് ഒഴിഞ്ഞു മാറി. ജീപ്പിന്റെ സൈഡ് മിറർ പച്ചക്കറി കടയുടെ തൂണിലിടിച്ചു കടയുടെ മുകളിൽ നിന്നും പടുത താഴെക്കൂർന്നു ജീപ്പിന്റെ മുകളിലേക്കു വീണു ഫ്രണണ്ട് ഗ്ലാസിന്റെ കാഴ്ച മറച്ചു.… Read More »മലയോരം – 4

malayoram novel

മലയോരം – 3

പൊന്മുടി ഡാമിൽ നിന്നും പെൺകുട്ടിയുടെ ജീർണ്ണിച്ച ശവശരീരം മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ എടുത്തു കരക്ക്‌ കിടത്തി.സ്ഥലം സി ഐ രംഗരാജനും തഹസിൽദാർ മോഹൻകുമാർ, ഫോറെൻസിക് സർജൻ സാജൻ ഫിലിപ്പ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. “ഇത് ആ… Read More »മലയോരം – 3

malayoram novel

മലയോരം – 2

“ആൻഡ്രൂസെ.. നീ ഇപ്പോൾ വന്നത് നന്നായി. അല്ലെങ്കിൽ ആ ടീച്ചറെയും കൊച്ചിനെയും ഇവന്മാർ പിടിച്ചോണ്ട് പോയേനെ “ ആൻഡ്രൂസിന്റെ അടുത്തേക്ക് ചെന്ന തൊമ്മിച്ചൻ പറഞ്ഞു. “അത് ശരിയാ, ഞങ്ങള് കിളവന്മാർ ഈ തടിമാടൻ മാരോടു… Read More »മലയോരം – 2

malayoram novel

മലയോരം – 1

“എടി ഏലികുട്ട്യേ, ആഹാരം  കൊണ്ടുവാടി, നേരം പോയി,കുര്യച്ചൻ  പറമ്പിൽ വന്നു പണി തുടങ്ങി കാണും “ തൊമ്മിച്ചൻ തൂമ്പ എടുത്തു, അതിൽ പറ്റിയിരുന്ന മണ്ണ് ഒരു ചെറിയ കബെടുത്തു കുത്തികളഞ്ഞു, മുറ്റത്തു കൊണ്ടുവച്ചു കൊണ്ട്… Read More »മലയോരം – 1

Don`t copy text!