രണ്ടു ഭര്‍ത്താക്കന്മാര്‍
തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുന്ന യുവതിയെ നോക്കി രേവതി പുഞ്ചിരിച്ചു; തിരിച്ച് അവളും. “പേരെന്താ?” രേവതി തിരക്കി. “ജാന്‍സി” “എന്നാ ഡേറ്റ് പറഞ്ഞേക്കുന്നെ?” “ഇന്നോ നാളെയോന്നാ; എന്താ പേര്?” “ഞാന്‍ രേവതി” രണ്ടുപേരും വീണ്ടും പുഞ്ചിരിച്ചു.… Read More »രണ്ടു ഭര്‍ത്താക്കന്മാര്‍