നീ നിന്റെ ഭാര്യയുടെ പക്ഷത്തെ നിൽകുവെന്നു എനിക്കറിയാമെടാ
ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഞാൻ കാണുന്നത് മുഖം വീർപ്പിച്ചു പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഇരിക്കുന്ന എന്റെ അമ്മയെയും ഭാര്യയെയും ആണ്…. ശ്ശെടാ ഇവർക്കിതു എന്തുപറ്റി ഒരമ്മ പെറ്റ അമ്മായി അമ്മയെയും മരുമകളെയും പോലെ… Read More »നീ നിന്റെ ഭാര്യയുടെ പക്ഷത്തെ നിൽകുവെന്നു എനിക്കറിയാമെടാ