എനിക്ക് ഇപ്രാവശ്യം കുളി തെറ്റിയിരിക്കുവാ
“ഇല്ല സുലേഖാ … നിന്നെക്കൊണ്ട് ഗർഭിണിയാകാനോ, പ്രസവിക്കാനോ ഇനി കഴിയില്ല, ചികിത്സയ്ക്കെന്നും പറഞ്ഞ്, എൻറെ കുറെ കാശ് പൊടിച്ചത് തന്നെ മിച്ചം” ഭർത്താവ് ഷെഫീക്കിന്റെ വാക്കുകൾ, അവളുടെ മനസ്സിൽ കൂരമ്പുകൾ പോലെയാണ് തറച്ചത്. “ഇപ്പോൾ… Read More »എനിക്ക് ഇപ്രാവശ്യം കുളി തെറ്റിയിരിക്കുവാ