കാത്തിരിപ്പ്
ഏവർക്കും ഉറക്കം പ്രദാനം ചെയ്ത് നിദ്രാദേവി അവളിലേക്കെത്താൻ ഇപ്പോൾ വൈകുന്നു . പണ്ടൊക്കെ ദേവി ആദ്യമെത്തുക അവളിലേക്കായിരുന്നു എന്നവൾക്ക് തോന്നിപ്പോകുന്നു .എന്നാൽ ഇന്ന് ദേവി അവളെ ചിലപ്പോഴൊക്കെ മറന്നുപോകുന്നു …………………. അവളുടെ അമ്മ ഓരോ… Read More »കാത്തിരിപ്പ്