Skip to content

Malayalam Short Story

Read the Malayalam short story on Aksharathaalukal. Find the collection of stories you’ll love. Listen to stories in Malayalam on Aksharathaalukal.

അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)

വാരാന്ത്യത്തിലെ ഒരു സായാഹ്നം. നഗരത്തിലെ  ആഡംബരകെട്ടിടത്തിലെ ഒരു ഫ്ലാറ്റിൽ അഞ്ചു സ്ത്രീകൾ ഒത്തുകൂടിയിട്ടുണ്ട്. എല്ലാവരും ചിരപരിചിതർ. എന്തൊക്കെയോ ചില ദുഃഖങ്ങൾ മറക്കാൻ ഒന്നിച്ചു കൂടിയതാണെന്നു അവരുടെ മുഖം പറയുന്നുണ്ട്. അവിടെ അസഹിഷ്ണുതയുടെ ദുർഗന്ധം വമിക്കുന്നു.… Read More »അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)

suicide rope

ഒരു അംഗം കൂടി

ഞാൻ മാത്യു, ഒരുപാടു പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതം നയിച്ചവൻ. ജീവിതമെന്നത് അറിവിന്റെ ഒരു അന്വേഷണമാണ്, ആ അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയില്ലെങ്കിൽ നെയ്തെടുത്ത സ്വപ്നങ്ങളും പ്രതീക്ഷകളും ദിശ അറിയാതെ നിന്ന് പോകും. ഗുരുവിൽ നിന്ന്… Read More »ഒരു അംഗം കൂടി

aadhyarathri story

ആദ്യരാത്രി

ഇന്ന് എന്റെ ആദ്യരാത്രിയാണ് വർഷങ്ങളായി  പ്രണയത്തിലായിരുന്നു തന്റെ പ്രിയദമനെ പിരിഞ്ഞു. അമേരിക്കയിൽ ജോലി ചെയുന്നസോഫ്റ്റ്‌വെയർ എഞ്ചിനീരിന്റെ കിടപ്പുമുറിയിലേക്ക് ഒരു സ്പടിക്ക ചഷകം നിറയെ എരുമപാൽ ആയിനടക്കുകയാണ് ജാനകി. 8 വർഷം നീണ്ടു നിന്ന പ്രണയം, ഒന്ന് വിടപറയാൻ പോലും കഴിയാതെ. അവൻവിചാരിച്ചിട്ടുണ്ടാവും ഞാൻ അവനെ ചതിച്ചതാണെന്നു. സാരമില്ല പ്രണയത്തിന്റെ തുടക്കവും ഒരുതരത്തിൽതെറ്റിദ്ധാരണകൾ മൂലം സംഭവിച്ചതാണല്ലോ. എന്ത് വന്നാലും അവൻ എന്റെ കൂടെയുണ്ടാവുമെന്ന തെറ്റുധാരണ.  എറണാകുളം  അല്ലാതെ ഭൂമിയിൽ ഞാൻ സന്ദർശിച്ചിട്ടുള്ള ആകെയൊരിടം അമേരിക്കയാണ്. അതിനും ഒരുഭാഗ്യം വേണം. വിരോധാഭാസം എന്താണെന്നു വെച്ചാൽ വീടിന്റെ അടുത്തുള്ള പീടികയിൽ പോയി സാധനംവാങ്ങാൻ സമ്മതിക്കാത്ത അച്ഛൻ ഒരു പരിചയവും ഇല്ലാത്തൊരാളുടെ കൂടെ ശിഷ്ടകാലം ജീവിക്കാൻഅമേരിക്കയിലേക്ക് എന്നെ വിട്ടിരിക്കുന്നു. നോക്കാൻ കൂലിയും നിശ്ചയിച്ചു നൂറു പവന്റെ സ്വർണം പിന്നെഅചനുലതെല്ലം എനികാണെന്നുള്ള വാക്കും. അച്ഛന്റെ സമ്പാദ്യത്തിനു നഷ്ടം വന്നാൽ എന്റെ മൂല്യവും കുറയോഈശ്വര. കിടപ്പുമുറിയിൽ അലങ്കാരങ്ങൾ ഒന്നുമില്ല, ഞാൻ മന്ദഗതിയിൽ അയാളുടെ അടുത്തേക്ക് നടന്നു.  ” ചേട്ടാ പാല്” ” ആ മേശപ്പുറത് വെച്ചോളു, ഇത്ര പെട്ടന്ന് ഇങ്ങോട്ടു വന്നത് ബുദ്ധിമുട്ടായോ ജാനകിക്കു?” ഞാൻ ഒന്നും മിണ്ടിയില്ല, ദാസ് ആഗ്രഹിക്കുന്ന മറുപടി മൗനമാണെന്നു എനിക്ക് തോന്നി. ദാസ് തുടർന്നു  “നാട്ടിൽ വെച്ച് അധികമൊന്നും സംസാരിക്കാൻ പറ്റിയില്ല. ഇന്ന് രാത്രി മൊത്തം നമ്മൾക്ക് സംസാരിക്കാം” ഇനി ഒളിച്ചു വെച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.  ” ഞാൻ 8 വര്ഷാമായി ഒരാളുമായി സ്നേഹത്തിൽ ആയിരുന്നു, എന്റെ മനസ്സ് ഇപ്പോഴും അയാളുടെ കൂടെയാണ് “ അൽപനേരം മിണ്ടാതെ ഇരുന്നതിനു ശേഷം ദാസ് എന്റെ കണ്ണുകളിലേക്കു നോക്കി. അയാളുടെ കണ്ണുകളിൽ ഒരുപ്രത്യേക തരം തിളക്കമുണ്ടായിരുന്നു. എന്നിട്ടു അയാളെന്റെ അടുത്തേക്ക് വന്നു. ദാസ്  ഒരു ചെമ്പനീർ പൂവിന്റെഗന്ധമുള്ള അത്തർ പൂശിയിരുന്നു. ” അതിനെ കുറിച്ചെല്ലാം എനിക്കറിയാം, അതൊക്കെ കഴിഞ്ഞു പോയ കാര്യമല്ലേ? “ ഈ മറുപടി എന്നെ പരിഭ്രാന്തയാക്കിയിരിക്കുന്നു. ” അപ്പോൾ ഈ ബന്ധത്തെ കുറിച്ച് ദാസിന് ഒന്നും അറിയണ്ടേ? “ ” അതിനെ കുറിച്ച് എന്താ അറിയാനുള്ളത് ?” ” അപ്പൊ ഇഷ്ടങ്ങൾക്കു ഇവിടെ പ്രസക്തിയില്ല? “ ” അതിന്റെ ഉത്തരം ഞാനല്ല തരേണ്ടത്, ഇഷ്ടങ്ങളുടെ പ്രസക്തിയെ പറ്റി ചോദിക്കേണ്ടത് സ്നേഹിച്ചവനോടാണ്.”… Read More »ആദ്യരാത്രി

ചുമക്ക് കുറവില്ലല്ലേ ജാനകി…..

ജാനകിയേട്ടത്തിയുടെ നിർത്താതെ ഉള്ള ചുമ കേട്ട് കൊണ്ടാണ് കൃഷ്ണേട്ടൻ വീട്ടിലേക്ക് കയറി വന്നത്….. കൈയിലെ കുട വീടിന്റെ ഉത്തരത്തിൽ തൂക്കിയിടുന്നതിനിടെ കൃഷ്ണേട്ടൻ ജാനകിയേടത്തിയോട് ചോദിച്ചു.. ചുമക്ക് കുറവില്ലല്ലേ ജാനകി….. കട്ടിലിൽ ഇരുന്ന് ചുമച്ചു കൊണ്ട്… Read More »ചുമക്ക് കുറവില്ലല്ലേ ജാനകി…..

short story

കുട്ടിയുടെ ചേട്ടനെ മാറ്റി നിർത്തി കല്യാണം നടത്താൻ പറ്റോ

മോതിരം വിറ്റ് കിട്ടിയ 5000 രൂപയും കൊണ്ട് സുഭാഷിന്റെ ഇലക്ട്രിക് കടയുടെ മുന്നിലെ ബഞ്ചിൽ അവനെയും കാത്തിരിക്കുകമ്പോ എന്റെ ഉള്ളിലെ ആവശ്യം ഒരു വാടക വീടായിരുന്നു… കാര്യം അവനോട് പറഞ്ഞ് അവന്റെ കടയോട് ചേർന്ന… Read More »കുട്ടിയുടെ ചേട്ടനെ മാറ്റി നിർത്തി കല്യാണം നടത്താൻ പറ്റോ

story

ഓ…… വേണുവേട്ടാ നമ്മുടെ മാളു വയസ്സ് അറിച്ചതാണ്

ചടങ്ങിനു വേണ്ടി കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ പുല്ലു പായ നിവർത്തി ഇടുന്നതിനിടയിൽ ദേവയാനി കേൾക്കാനായി അനന്തുവിന്റെ മുത്തശ്ശി ചോദിച്ചു. പ്രസവികാത്ത പെണ്ണുങ്ങൾ ഇങ്ങനത്തെ ചടങ്ങിന് ഒന്നും പങ്കെടുക്കരുതെന്ന് അറിഞ്ഞുടെ ദേവയാനിക് …?? ചടങ്ങിന്റെ… Read More »ഓ…… വേണുവേട്ടാ നമ്മുടെ മാളു വയസ്സ് അറിച്ചതാണ്

story

ഉള്ളടക്കം

വിളിച്ചിറക്കി കൊണ്ട് പോകാൻ വേണ്ടി അവൻ വീടിന്റെ മുന്നിൽ വന്നു നിന്നു…! നൊന്ത് പ്രസവിച്ച അമ്മയെ അടക്കം എന്നെയും അച്ഛനെയും ഒരു നോക്കു കുത്തിയാക്കി കൊണ്ട് ചേച്ചി അവനോടൊപ്പം പൂവാണെന്ന് പറഞ്ഞ് ഇറങ്ങി… അമ്മയുടെ… Read More »ഉള്ളടക്കം

malayalam kadhakal

അവൾക്ക് അന്ന് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്നും എന്റെ മകൾ

മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പടി ഇറക്കി വിട്ടവളുടെ വീട്ടിലേക്ക് അനിയന്റെ കല്യാണം ക്ഷണിക്കാൻ പോയതിന്റെ കാരണമായി അച്ഛന് പറയാനുണ്ടായിരുന്നത് .. മൂത്ത മരുമകളെ കുറിച്ച് നാലാൾ ചോദിച്ചാൽ അച്ഛന് ഉണ്ടാകുന്ന അഭിമാന… Read More »അവൾക്ക് അന്ന് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്നും എന്റെ മകൾ

short story

എല്ല തിരക്കും കഴിഞ്ഞു ആദ്യരാത്രി ആഘോഷിക്കാനായി ഞാൻ

പെങ്ങളായി ഒരു കുടപിറപ്പ് ഇല്ലാത്തത് ചെറുപ്പം തൊട്ടേ ഒരു വേദനയായിരുന്നു ചേട്ടന്റെ കല്യാണം ശരിയായെന്നു അറിഞ്ഞപ്പോ തൊട്ട് മനസിന്റെ ഉള്ളിൽ പറഞ്ഞ തീരാത്ത ഒരു സന്തോഷമാണ്… വീട്ടിലേക്ക് ആദ്യമായ് കയറി വരുന്ന മരു മകൾ..… Read More »എല്ല തിരക്കും കഴിഞ്ഞു ആദ്യരാത്രി ആഘോഷിക്കാനായി ഞാൻ

cherukatha

എന്നെ ചേർത്ത് പിടിച്ചു അവൻ എന്നെ കൊണ്ട് ഉമ്മറത്തു ഇരുത്തി

വീണ്ടും ആവർത്തിച്ച് പറഞ്ഞു കൊണ്ടേ ഇരുന്നു…. ജീവിതത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കുറച്ച് നേരത്തേക്കെങ്കിലും മറന്നിരുന്നത് അവൾക്കൊപ്പമുള്ള ആ നിമിഷങ്ങളിലെ സന്തോഷങ്ങളിലായിരുന്നു … ഇല്ല കഴിയില്ല .. അവളെ നഷ്ടപ്പെടുത്താൻ ജീവിക്കാൻ പ്രേരിപ്പിച്ചത് അവളുമാത്രമാണ്.. നഷ്ടപ്പെടുത്താൻ… Read More »എന്നെ ചേർത്ത് പിടിച്ചു അവൻ എന്നെ കൊണ്ട് ഉമ്മറത്തു ഇരുത്തി

swarna katha

അന്ന് ആദ്യമായി ഞാൻ അത് തുറന്നു നോക്കി..

സ്വർണം പത്താം ക്ലാസ്സിലെ മുഴുവൻ കൊല്ല പരീക്ഷ കഴിഞ്ഞു പുസ്തകം വീടിന്റെ പിന്നിലെ ചാക്ക് കെട്ടിൽ കൊണ്ട് കെട്ടി വെച്ച് ഞാൻ നേരെ പോയത് ഗോവിന്ദൻ ആശാന്റെ വീട്ടിലേക്ക് മേസ്തിരി പണിക്ക് ആളെ എടുക്കുന്നുണ്ടോ… Read More »അന്ന് ആദ്യമായി ഞാൻ അത് തുറന്നു നോക്കി..

amma pranayam story

നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ഏതാണ് അത് ഇട്ടോളൂ….

ഇന്നലെയല്ലെ നിനക്കൊരു പെൻസിൽ വാങ്ങിച്ചു തന്നത് .. അത് എവിടെപ്പോയി ഉമ്മാ… അത് കാണുന്നില്ല.. എന്ത് വാങ്ങിച്ചു തന്നാലും രണ്ട് ദിവസത്തിൽ കൂടുതൽ നിന്റെ കയ്യിൽ കാണില്ല…. സൂക്ഷിച്ചു വെക്കണ്ടേ മോളെ…. ഇനി ഞാൻ… Read More »നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ഏതാണ് അത് ഇട്ടോളൂ….

പാതി ദൈവങ്ങൾ

പാതി ദൈവങ്ങൾ

വിഷുക്കണിയും കൊന്നപ്പൂക്കളും കണ്ടു കണ്ണുകൾ പതുക്കെ മടങ്ങി….. ഇനി ചിലമ്പുകളുടെ ഉന്മാദനൃത്തങ്ങളാണ് .. തെയ്യവും തിറകളും നിറഞ്ഞാടുന്ന രാത്രികളും പകലുകളും. ദൈവത്തിൻറെ സ്വന്തംനാട് …. കണ്ണിമ പൂട്ടാതെ തൊഴു കൈകളോടെ എന്നുമൊരാശ്ചര്യത്തോടെ നോക്കിക്കാണാൻ …… Read More »പാതി ദൈവങ്ങൾ

seethu-aksharathalukal-story

കുളിച്ചു ഈറനോടെ നിൽക്കുന്ന മൃദുലയെ കണ്ടതെ സേതു

സേതു എന്റെ മൃദു നീയൊന്നു പതുക്കെ പറ അമ്മ പുറത്തുണ്ട്.. ‘കേൾക്കട്ടെ എല്ലാരും കേൾക്കട്ടെ.’ മൃദുവിന്റെ ശബ്ദം ഉയർന്നു. ‘മൃദു ഞാൻ കാലു പിടിക്കാം’ യാചനയോടെ സേതു പറഞ്ഞു. “നാണമുണ്ടോ മനുഷ്യ നിങ്ങൾക്ക്…? സമ്മതിച്ചു… Read More »കുളിച്ചു ഈറനോടെ നിൽക്കുന്ന മൃദുലയെ കണ്ടതെ സേതു

yathra-ninavukal

യാത്രാ നിനവുകൾ

രചന :-ഹേമന്ത് .ആർ മുളന്തുരുത്തി പോലെയുള്ള ഈ ചെറിയ റെയിൽവേ സ്റ്റേഷനിൽ രാത്രി ഏഴു മണിക്ക് എത്തേണ്ട ട്രെയിൻ പാതിരാത്രി സമയം പന്ത്രണ്ട് മുപ്പത് കഴിഞ്ഞപ്പോഴാണ് എത്തിയത്. ദൗർഭാഗ്യവശാൽ അമ്മയും സഹോദരിയും മാത്രമുള്ള വീട്ടിൽ… Read More »യാത്രാ നിനവുകൾ

matha-pitha-guru-deivam

മാതാ പിതാ ഗുരു ദെെവം

  • by

” മോനെ ഇതൊന്നു മേടിച്ചിട്ട് വാഡാ അമ്മയുടെ ചക്കരയല്ലെ ” ” എനിക്ക് കളിക്കാൻ പോണം” അതുൽ തൻ്റെ ക്രിക്കറ്റ് ബാറ്റുമായി ഗ്രൗണ്ടിലേക്ക് നടന്നു.അന്ന് ഞായറാഴ്ചയാണ്, ക്രിക്കറ്റ് കൊടുമ്പിരി കൊള്ളുന്ന ദിവസം.രാധമ്മ പിന്നെ അശ്വൻ… Read More »മാതാ പിതാ ഗുരു ദെെവം

aksharathalukal story

നിന്റെ സ്നേഹം കണ്ടപ്പോഴേ തോന്നി എന്തേലും കാര്യം സാധിക്കാൻ ഉണ്ടാകുമെന്ന്…

സ്വർഗ്ഗം…. ” ഏട്ടാ ഞാൻ കുറച്ച് ദിവസം വീട്ടിൽ പോയി നിന്നോട്ടെ… ” ഏട്ടന്റെ താടി രോമങ്ങളിൽ മെല്ലെ തടവികൊണ്ട് ഞാൻ ചോദിച്ചു.. ” നിന്റെ സ്നേഹം കണ്ടപ്പോഴേ തോന്നി എന്തേലും കാര്യം സാധിക്കാൻ… Read More »നിന്റെ സ്നേഹം കണ്ടപ്പോഴേ തോന്നി എന്തേലും കാര്യം സാധിക്കാൻ ഉണ്ടാകുമെന്ന്…

aval-malayalam-story

അവൾ

ഈ കഥ എന്റെ സുഹൃത്ത്‌ വിവരിച്ച ഒരു സാങ്കല്പിക സംഭവത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇതിലെ സംഭവങ്ങൾക്കൊ കഥാപാത്രങ്ങൾക്കൊ യാഥാർത്ഥ്യവുമായി എന്തെങ്കിലും സാദൃശ്യം നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമായും സാങ്കല്പികമായും തോന്നിക്കുന്നതായി കൂടി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.… Read More »അവൾ

mothers-day-story

ഉമ്മ – സ്നേഹത്തിന്റെ പര്യായം

  • by

😘ഉമ്മ – സ്നേഹത്തിന്റെ പര്യായം😘 📝 റിച്ചൂസ് ഒരു വെള്ളിയാഴ്ച്ച… സമയം വെളുപ്പിന് 3.30. കോരിച്ചൊരിയുന്ന മഴയുടെ കുളിരിൽ പുതച്ച് മൂടി എല്ലാരും സുഖനിദ്രയിലാണ്. അത്താഴത്തിന് ഉമ്മ  വിളിക്കുന്നതാ പതിവ്. അതും നാലുമണിയാകുമ്പോ എല്ലാം … Read More »ഉമ്മ – സ്നേഹത്തിന്റെ പര്യായം

malayalam family story

മനുഷ്യാ ഇന്നല്ലേ മോളു ഹോസ്റ്റലിൽ പോകുന്നത് അവൾക്കു എന്തെങ്കിലും

പുല്ലാനിക്കടവ്  നെൽപാടവും, പുഴയും, പച്ചപ്പും അങ്ങനെ പ്രകൃതിയുടെ എല്ലാ മനോഹാര്യതയും നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ഉള്ളവരുടെ പ്രധാന വരുമാനമാർഗം കൃഷിയാണ്.  കൃഷികാർക്ക് വേണ്ടത്ര പരിഗണന കിട്ടാത്തതുകൊണ്ട്  അവർ തികച്ചും ബുദ്ധിമുട്ട്… Read More »മനുഷ്യാ ഇന്നല്ലേ മോളു ഹോസ്റ്റലിൽ പോകുന്നത് അവൾക്കു എന്തെങ്കിലും

Don`t copy text!