Skip to content

Malayalam Short Story

Read the Malayalam short story on Aksharathaalukal. Find the collection of stories you’ll love. Listen to stories in Malayalam on Aksharathaalukal.

cat story - in search of sound

എന്നെ മാറ്റാൻ പറ്റില്ല

  • by

പാഞ്ഞു പോകുന്ന തീവണ്ടിയുടെ സബ്‍ദം കേട്ടാണ് അവൾ എണീറ്റത് .കൂരാകൂരിരുട്ട് ,ചാടി എണീറ്റ് കാതു കൂർപ്പിച്ചിരുന്നു .തീവണ്ടിയുടെ ശബ്‍ദം തന്നെ .അവൾക്കു സമാധാനമായി .വീണ്ടും ഉറങ്ങിയാലോ അതോ അപ്പുറത്തുറങ്ങുന്ന മോൾടെ അടുത്ത് പോയാലോ .അവളെ… Read More »എന്നെ മാറ്റാൻ പറ്റില്ല

aksharathalukal-malayalam-stories

മുറിവേൽക്കാത്ത പാടുകൾ

രാവിലെ തന്നെ വേലിക്കൽ സ്ഥിരം സഭ തുടങ്ങി കഴിഞ്ഞു “ഒരു കാര്യത്തിനും പറ്റില്ലടി, – എന്തൊക്കെ ചെയ്താലും ഒരു വൃത്തിയും മെനയും ഇല്ല, ഞാനും വളർത്തിട്ടുണ്ട് അഞ്ചാറ് എണ്ണത്തിനെ…. ” കുഞ്ഞമ്മാൾ പറഞ്ഞു നിർത്തിയിടത്തു… Read More »മുറിവേൽക്കാത്ത പാടുകൾ

aksharathalukal-malayalam-stories

ചെറുകഥ – അയാൾ

അയാൾ അയാൾ രാത്രിയിലെ ഉറക്കം ആ പെട്ടിക്കടയുടെ താർപ്പായ വലിച്ചു കെട്ടിയത്തിൻറെ ഓരത്താക്കിയിട്ട് മൂന്ന് നാല് വർഷം കഴിഞ്ഞു. ആദ്യമൊക്കെ കണാരേട്ടൻ കടയടച്ചു പോകുമ്പോൾ അയാളെ അവിടെ കണ്ടാൽ ആട്ടിയോടിച്ചിരുന്നു. പിന്നീട്  പലതവണ അയാളോട്… Read More »ചെറുകഥ – അയാൾ

aksharathalukal-malayalam-stories

വിശ്വാസം

അമ്പിളിക്കുട്ടിയും ചന്ദ്രികയും മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടാണ് സ്കൂളിലേക്ക് തനിച്ചുപോയി തുടങ്ങിയത്. അതുവരെ അമ്മയുടെ കൈപിടിച്ചാണ് അവർ സ്കൂളിലേക്ക് പോയിരുന്നത്. അമ്മയുടെ കൈപിടിച്ച് സ്കൂളിലേക്ക് പോകുമ്പോൾ പഠിപ്പിച്ച ഒരു ശീലമുണ്ട്. പാലവും തോടും കാവും… Read More »വിശ്വാസം

aksharathalukal-malayalam-stories

അമ്മാളു

എന്റെ വീട്ടിലെ മുറ്റമടിക്കാരിയായിരുന്നു അമ്മാളു…. വെറും ഒരു പണിക്കാരിയല്ല ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലായിരുന്നു അവർ. ഒരു പ്രത്യേക സ്വഭാവക്കാരി. ദേഷ്യം വന്നാൽ ആരേയും കൂസാതെ എന്തും പറയും.’ .വെട്ടൊന്ന് മുറി രണ്ടെന്ന’ പ്രകൃതം.… Read More »അമ്മാളു

aksharathalukal-malayalam-stories

പട്ടിയും പ്രണയവും

പട്ടി,പല്ലി,പാ൩്,പാറ്റ എന്നിവയ്ക്ക് പ്രണയവുമായി ബന്ധമുണ്ടോ.ഉണ്ട് എന്നാണ് എൻെറ അനുഭവം. ഞാൻ രാവിലത്തെ എറണാകുളം പാസഞ്ചറിനാണ് ജോലിക്ക് പോയി കൊണ്ടിരുന്നത്.മുല്ലശ്ശേരി കനാൽ റോഡിലാണ് എൻെറ ജോലിസ്ഥലം.സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ.തിരിച്ച് വരുന്നതും അതുവഴി… Read More »പട്ടിയും പ്രണയവും

aksharathalukal-malayalam-kathakal

വാര്യത്ത് കെട്ട്

കറുപ്പും  വെളുപ്പും  കല്ലുകൾ ഇടകലർത്തി  പതിച്ച  സർക്കാർ മെഡിക്കൽ  കോളേജിന്റെ  വെളിയിൽ  നാലുവരിപ്പാതയുടെ  തിരക്കിനുമപ്പുറം ഇരുട്ട്  മൂടിക്കിടക്കുന്ന  പാഴ്പറമ്പിൽ  ഭൂതകാലത്തിന്റെ  പ്രേതം  കണക്കിനെ   ഒരു  കെട്ടിടമുണ്ട്. പഴഞ്ചൻ തച്ചിലുള്ള   കെട്ടിടത്തിന്റെ  പൂമുഖത്ത്  തിരക്കുള്ള വഴിയിലേക്ക് … Read More »വാര്യത്ത് കെട്ട്

aksharathalukal-malayalam-stories

ഒരു സൈക്കിൾ മെക്കാനിക്ക്

ഇതൊരു അനുഭവ കഥയാണ്.അന്ന് ഞാൻ +2 കഴിഞ്ഞ് DCA ക്ക് പടിക്കുന്ന കാലം.ഞങ്ങളുടെ അടുത്തുള്ള ഒരു ക൩്യൂട്ടർ സെൻറർകാരാണ് ഈ കോഴ്സ് നടത്തുന്നത്.എൻെറ ബാച്ചിന് ഉച്ച കഴിഞ്ഞ് 2 മണിക്കാണ് ക്ലാസ് തുടങ്ങുന്നത് വൈകിട്ട്… Read More »ഒരു സൈക്കിൾ മെക്കാനിക്ക്

aksharathalukal-malayalam-kathakal

അരിക്കലം നോക്കുന്ന അപ്പച്ചൻ

ഈ പ്രാവശ്യം പോസ്റ്റുന്നത് എൻെറ പെങ്ങളുടെ അനുഭവമാണ്.ഈ സംഭവം നടക്കുന്നത് 18 വർഷങ്ങൾക്ക് മുൻപാണ്.എനിക്ക് അന്ന് 12 വയസ്സും അവൾക്ക് 6 വയസ്സും.ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്നു അവൾ ഒന്നാം ക്ലാസിലും.എൻെറ അപ്പൻ ഒരു… Read More »അരിക്കലം നോക്കുന്ന അപ്പച്ചൻ

aksharathalukal-malayalam-kathakal

ഒരു തിരഞ്ഞെടുപ്പ് അപാരത

ഞാൻ കാപ്പി കുടിക്കാൻ ഇരിക്കുകകയായിരുന്നു.അമ്മ കൊണ്ടുവന്ന് വച്ച അരിപ്പുട്ടിലും കടലകറിയിൽ നിന്നും ശ്രദ്ധ വ്യതിചലിച്ച് മേശപ്പുറത്ത് അവിടവിടായി ചിതറി കിടക്കുന്ന ചില നോട്ടീസുകളിൽ കണ്ണുടക്കി.നോട്ടീസുകളെല്ലാം തന്നെ വരുന്ന തദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥനകളും… Read More »ഒരു തിരഞ്ഞെടുപ്പ് അപാരത

aksharathalukal-malayalam-stories

കഥ – സമൃദ്ധി

കോവിലകത്തെ ഓണദിവസം.. കാണം വിറ്റും കടം വാങ്ങിയും പരിചാരകർക്കും മന്ത്രിമാർക്കും കോടിയും മോടിയും കുറയ്ക്കാതെ പോറ്റിയ പൊന്നുതമ്പുരാൻ പരിചാരാദികളുടെ ഊണ് കാണാനിറങ്ങി. പതിനാറു കറിയും പായസവും, ആഹാ ബഹുകേമം .. ഇലകളിൽ സമൃദ്ധി വഴിയുന്നു..… Read More »കഥ – സമൃദ്ധി

aksharathalukal-malayalam-stories

കൂനിമാമ്മ

ഒരു ദിവസം ഞാൻ എൻെറ വീടിൻെറ കോലായത്തിൽ (വീടിനു ചുറ്റും കെട്ടുന്ന ചെറിയ തിണ്ണ)ഇരിക്കുകയായിരുന്നു.അപ്പോൾ അവിടേക്ക് കൈലിമുണ്ടും ബളൗസും ഇട്ട ഒരു രുപം നടന്നെത്തി.ഞാൻ മുഖമുയർത്തി ആളെ നോക്കി.അത് കൂനിമാമ്മ ആയിരുന്നു.ഇവരുടെ പേര് “ഭവാനി”… Read More »കൂനിമാമ്മ

aksharathalukal-malayalam-kathakal

പൂച്ച മാഹാത്മ്യം

പൂച്ചകൾ 10000 വര്ഷങ്ങള്ക്ക് മുൻപ് മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന ജീവിയാണ്. ഈജിപ്തിൽ പൂച്ചയെ ദൈവമായി ആരാധിക്കുന്നു. മുഹമ്മദ് നബിക്ക് സ്വന്തമായി ഒരു പൂച്ച ഉണ്ടായിരുന്നു എന്നുവരെയുള്ളത് അടുത്തകാലത്തായി എന്റെ വിക്കിപീഡിയ വായനയിൽ കണ്ടതായി ഓർക്കുന്നു.… Read More »പൂച്ച മാഹാത്മ്യം

aksharathalukal-malayalam-stories

പെൺവെളിച്ചം

  • by

സമയം ഏഴുമണിയോട് അടുക്കുന്നു. ചുറ്റിലും ഇരുൾപടർന്ന് തുടങ്ങി. എത്രയും വേഗം ഹോസ്റ്റലിൽ എത്തിച്ചേരണം. നടത്തതിന്റെ വേഗതകുറയുകയാണോ എന്ന് ഒരു സംശയം. സത്യത്തിൽ എന്റെ കാലുകളാണോ അതോ മനസാണോ തളർന്ന് തുടങ്ങിയിരിക്കുന്നത്. അതെ ശരീരത്തേക്കാൾ ഭാരം… Read More »പെൺവെളിച്ചം

aksharathalukal-malayalam-kathakal

ഒരു കുഞ്ഞുപൂവ്

പാതിയടഞ്ഞ കണ്ണുകൾ ഇടയ്ക്കിടെ ചിമ്മുന്നുണ്ട്. ദേഹത്തവിടെയിവിടെയായി നഖം കൊണ്ട് പോറിയപോലുള്ള ചോരയിറ്റുന്ന മുറിപ്പാടുകൾ. ഇളം മേനിയാണ് , പിഞ്ചുകുഞ്ഞാണ് കഷ്ട്ടിച്ചു എന്റെ ദേവൂന്റെ പ്രായം കാണും. ഒരു പൂ ഞെരടുന്ന ലാഘവത്തോടെ.. ഒന്നേ നോക്കിയുള്ളൂ,… Read More »ഒരു കുഞ്ഞുപൂവ്

cat story - in search of sound

ഒരു ലോക്കഡൗണ് പൂച്ചകളുടെ കഥ

ഒരു ലോക്കഡൗണ് പൂച്ചകളുടെ കഥ. സുകുമാരൻ  കോണോത്   വലിയ ഒരു നഗരത്തിൽ സമ്പന്നന്മാരുടെ  മാത്രമായ ഒരു കോളനിയിൽ ,വിദേശത്തു കുറേകാലം ജോലി ചെയ്ത് ധാരാളം പണം സമ്പാദിച്ചു തിരിച്ചു വന്ന ധനികൻ ഭാര്യാസമേതം… Read More »ഒരു ലോക്കഡൗണ് പൂച്ചകളുടെ കഥ

aksharathalukal-malayalam-stories

വിശപ്പ്

വിശപ്പ് ഏകാന്തതയെ ഞാൻ വല്ലാതെ പ്രണയിച്ചുതുടങ്ങിയിരിക്കുന്നു.ഒറ്റപ്പെടൽ എനിക്ക് ഒരു ലഹരിയായിത്തീർന്നിരിക്കുന്നു.ഈ പുസ്തകങ്ങൾക്കിടയിൽ അരണ്ട വെളിച്ചത്തിൽ ഞാൻ ആനന്ദം കണ്ടെത്തി.പുസ്തകങ്ങളിലൂടെ ഒരു ചിതലിനെപ്പോലെ ഞാൻ അരിച്ചിറങ്ങി.ഓരോ ഞരമ്പിലും വായിക്കുന്ന കഥകൾ ലഹരിയായ് പടർന്നു.ഓരോ കഥാപാത്രങ്ങളും ഞാനായി… Read More »വിശപ്പ്

aksharathalukal-malayalam-kathakal

കുടുംബത്തിൽ പിറന്നവൾ

അവളുടെ മൃദുലമായ വിരലുകൾ നെറുകയിൽ തലോടുന്നത് അറിഞ്ഞാണ് അയാൾ മെല്ലെ കണ്ണുകൾ തുറന്നത്. ചെറുപ്പത്തിലേ നഷ്ടപ്പെട്ടു പോയ തന്റെ അമ്മയുടെ ഓർമകളിലേക്ക് അയാൾ അറിയാതെ വഴുതി വീണു പോയി. അമ്മയെ നഷ്ടപെടുമ്പോൾ അയാൾക്കു ആറോ… Read More »കുടുംബത്തിൽ പിറന്നവൾ

Umbrella Story by Gopan Sivasankaran

കുട

കൊറേ ദിവസത്തിന് ശേഷം ഇന്നലെ ദുബൈയിൽ മഴ പെയ്തു. ഞാൻ മോളേം കൂട്ടി പാരഗണിൽ ചായേം കടിയും കഴിക്കാൻ ഇറങ്ങി. BMW X5 ന്റെ bose സ്പീക്കർ  (ജാഡ കാണിക്കാൻ എഴുതിയതല്ല, കാരണം ഉണ്ട്… Read More »കുട

corona love story

ഒരു കൊറോണ പ്രണയം

ഒരു കൊറോണ പ്രണയം (ഭ്രാന്തൻ) ശിവേട്ട അടുക്കളയിൽ നിന്ന് അനിയത്തി രേണുവാണ് വിളിച്ചത്. ഇത്തിരി കടുപ്പത്തിൽ ആണ് അവൻ മറുപടി പറഞ്ഞത്. ഓ എന്റെ പൊന്നോ എന്ത് ഗൗരവം ആണ്. ആ ചേട്ടൻ ഇന്ന്… Read More »ഒരു കൊറോണ പ്രണയം

Don`t copy text!