Skip to content

Malayalam Short Story

Read the Malayalam short story on Aksharathaalukal. Find the collection of stories you’ll love. Listen to stories in Malayalam on Aksharathaalukal.

old age malayalam story

വൃദ്ധസദനം എന്ന സ്വര്‍ഗ്ഗം

ന്യൂയോർക്കിലെ ഒരു കത്തോലിക്കന്‍ പള്ളിയില്‍ പ്രാര്‍ത്ഥനാനിരതനായി സാജന്‍ ജോര്‍ജ്ജ്.അവസാനം പള്ളിയില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ ആളൊരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പുന്നുണ്ടായിരു ന്നു.ഒരു നിമിഷം സാജന്‍റെ ചിന്തകളൊക്കെ പിറകോട്ടുപോയി. എത്ര വര്‍ഷമായി തന്‍റെ നാടായ തിരുവല്ല യില്‍ ഒന്ന്… Read More »വൃദ്ധസദനം എന്ന സ്വര്‍ഗ്ഗം

പുൽക്കൂടും നക്ഷത്രവും

“മഞ്ഞു പൊതിഞ്ഞുള്ള പ്രഭാതവും ക്രിസ്മസ് രാവും അത് ഡിസംബറിന്റെ മാത്രം സൗന്ദര്യമാണ്… “സ്കൂൾ ജീവിതത്തിൽ ആണ് ക്രിസ്മസ് ഏറെ ആഘോഷിച്ചിരുന്നത്… “10 ദിവസത്തേ അവധിയും വീടിനു മുമ്പിലുള്ള പറമ്പിലെ ക്രിക്കറ്റ്‌ കളിയും പുൽക്കൂട് ഒരുക്കലും… Read More »പുൽക്കൂടും നക്ഷത്രവും

ക്രിസ്മസ് രാത്രി ഒരു ഓർമ്മ

“വാതിൽ തുറക്കൂ നീ കാലമേ….. കണ്ടൊട്ടെ സ്നേഹ സ്വരൂപനെ……. കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്….. പ്രാർഥിച്ച യേശു മഹേശനെ”………. അപ്പുറത്തെ തോമാച്ചന്റെ വീട്ടിൽ നിന്നും വീണ്ടും ഒരു ക്രിസ്തുമസ് രാവ് വരവായി എന്നുവിളിച്ചറിയിക്കാൻ ഭക്തിഗാനം… Read More »ക്രിസ്മസ് രാത്രി ഒരു ഓർമ്മ

ക്രിസ്മസ് കാല ഓർമ്മകൾ .

അന്ന് ഒരു മഞ്ഞണിഞ്ഞ ഡിസംബർ മാസ പുലരിയായിരുന്നു. അർക്ക കിരണങ്ങൾ ഭൂമിയെ പുൽകി നനുത്ത ഇളം കാറ്റ് വീശിക്കൊണ്ടിരുന്നു. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു എന്റെ യാത്ര. എനിക്ക് പത്തനം തിട്ട ജില്ലയിലെ എനാത്ത്… Read More »ക്രിസ്മസ് കാല ഓർമ്മകൾ .

ക്രിസ്മസ് രാവ് ഒരു ഓർമ്മ

തണുത്ത  ഡിസംബറിലെ ഇടമുറിഞ്ഞ് വീശുന്ന കാറ്റടിച്ച് അപ്പുറത്തെവിടെയോ ഒരു ജനൽപാളി ഇടയ്ക്കിടെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.. തീരെ ഉറക്കം വരാത്തതിനാൽ ടോമി തന്റെ പായിൽ എണീറ്റ് ഇരുന്നു.. അവൻ ചുറ്റിലും നോക്കി.. കൂട്ടുകാരെല്ലാം നല്ല ഉറക്കം… അവന്… Read More »ക്രിസ്മസ് രാവ് ഒരു ഓർമ്മ

malayalam story

ഡിവോഴ്സ്

“ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോളെന്റെ കൈകളൊന്നു വിറച്ചു.അറിയാതെ രണ്ടു തുള്ളി കണ്ണുനീർ കവിളിനെ ചുംബിച്ച് താഴേക്കൊഴുകി…. പതിനാല് വർഷങ്ങൾ താൻ ജീവിച്ച വീട്.മനുവേട്ടനും മക്കളുമായി താനൊരുമിച്ച് ജീവിച്ചയിടം..എന്റെ നെഞ്ചിലൊരു വിങ്ങൽ എവിടെ നിന്നോ വന്നു തുടങ്ങി…… Read More »ഡിവോഴ്സ്

makal malayalam story

മകൾ

നാശം പിടിക്കാൻ… ഇന്നത്തെ ദിവസവും പോയി കിട്ടി… എത്ര പറഞ്ഞാലും മനസിലാവില്ല…. എടി ശ്യാമേ…. ടീ…… വിനയൻ ഒച്ചയെടുത്തു. ദാ വരുന്നു, … കൈയ്യിലിരുന്ന ടിഫിൻ ബോക്സ് ടേബിളിലേക്ക് വച്ചു ശ്യാമ. എന്താ വിനയേട്ടാ,… Read More »മകൾ

malayalam story

ഹരിയുടെ സ്വന്തം

“പൈസയുയുടെ പേരിലുണ്ടായ വാക്കു തർക്കത്തിൽ കാമുകനെ ഭർതൃമതിയായ യുവതി കൊലപ്പെടുത്തി” ഒരാഴ്ച മുന്നേ ഉള്ള ഈ വാർത്ത വായിക്കുമ്പോൾ ഹരിയുടെ മനസ്സ് ഇപ്പോളും ഇരുട്ടിൽ തപ്പുകയായിരുന്നു.. താൻ ഇത്രയും നാളു സ്നേഹിച്ച തന്റെ പ്രിയതമയെ… Read More »ഹരിയുടെ സ്വന്തം

malayalam story

മാതാപിതാക്കൾ

അന്നു ഞാൻ പതിവുപോലെ കട അടച്ച് ഇറങ്ങുമ്പോൾ ആ സ്ത്രീ എന്റെ കടയുടെ മുമ്പിൽ നിൽക്കുന്നു ഞാൻ കട അടച്ച് പോവാൻ കാത്തു നിൽക്കു എന്റെ കടയുടെ വരാന്തയിൽ അവർ സ്ഥാനം പിടിക്കാൻ… എന്നെ… Read More »മാതാപിതാക്കൾ

malayalam story

ഞങ്ങൾക്കും ജീവിക്കണം

  • by

പ്രായത്തിന്റ സുഖലോലുപതയിൽ ജീവിക്കുമ്പോൾ ആണ് ഒരു ജീവിതം വേണം എന്ന് തീരുമാനിക്കുന്നതും കല്യാണം കഴിക്കുന്നതും ലഹരിക്ക് അടിമപ്പെട്ടുള്ള എന്റെ ജീവിതത്തിൽ നിന്നും ഒരു രക്ഷപ്പെടൽ കൂടി അയിരുന്നു വിവാഹം……. ഞാനും എന്റെ സന്ധ്യയും….. ജീവിതത്തിൽ… Read More »ഞങ്ങൾക്കും ജീവിക്കണം

chilanga malayalam story

ചിലങ്ക 

“ദേ നോക്കൂ അച്ചൂട്ടി നിന്റെ ചിലങ്കകൾ നിന്നേ നോക്കി ചിരിയ്ക്കുന്നു…. “അത് വീണ്ടും ഈ കാലുകളിൽ അണിയേണ്ടേ നിനക്ക് ഈ കാലുകളിൽ കിടന്നു ഈ ചിലങ്കകൾ കൊഞ്ചുന്നതു എനിയ്ക്ക് കാണണം… “എന്റെ അച്ചുവിന്റെ കാലുകളിൽ… Read More »ചിലങ്ക 

malayalam story

ഒന്നാം റാങ്ക്

“ക്ലാസില്‍ ഫസ്റ്റ് വാങ്ങിയാല്‍, നീ തല്ലു മേടിക്കും..തോറ്റാല്‍ അതിലേറെ തല്ലു കിട്ടും. മറക്കരുത്” നാലാം ക്ലാസ് വരെ തുടര്‍ച്ചയായി ക്ലാസില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ എന്നോട് അഞ്ചിലേക്ക് കയറിയപ്പോള്‍ അച്ഛന്‍ പറഞ്ഞതാണ്‌ മേല്‍പ്പറഞ്ഞ വാചകം.… Read More »ഒന്നാം റാങ്ക്

malayalam story pdf

ഉള്ളം കവർന്ന ചിരി | Malayalam Story

ഇന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുവാൻ പതിവിലും നേരം വൈകിപ്പിച്ചു. ബസ് കിട്ടരുതേ എന്ന് മനപ്പൂർവം മനസ്സിൽ കണ്ട് തന്നെയാ ലേറ്റായി ഇറങ്ങിയത്. ഇന്ന് കസിൻസ്, വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് ഇന്ന് ഞാൻ… Read More »ഉള്ളം കവർന്ന ചിരി | Malayalam Story

malayalam story pdf

എന്റെ പാറു | Malayalam Story

“ദേ.. രൂപേഷും മാളവികയും നാട്ടിലേക്കു വരുന്നുവെന്ന്.. നേരെ ഇങ്ങോട്ടാ തിരിക്കുന്നെ എന്നാ കേട്ടത്..” ഈ ഒരു അശിരീരി ആയിരുന്നു മാങ്ങാ പറക്കാൻ പോയ എന്നെ അടുക്കള പടിയിലേക്കു നയിച്ചത്. കൈ കഴുകാനെന്ന രൂപേണ അകത്തോട്ടു… Read More »എന്റെ പാറു | Malayalam Story

malayalam story pdf

അഭിസാരികക്കൊരു പ്രണയ ലേഖനം | Malayalam Story

കൃത്യമായി പറയാൻ ഞാൻ സമയമോ വർഷമോ ദിവസമോ ഓർത്തു വച്ചില്ല കാരണം അത് ഏതൊരാളും മറക്കാൻ ശ്രമിക്കുന്ന ദിനങ്ങളാണ്. ഏകദേശം മൂന്നുവർഷങ്ങൾക്ക് മുമ്പാണെന്നു പറയാം അന്നാണ് ആദ്യമായി ഞാനെത്രയാണ് പ്രണയത്തിനടിമപ്പെട്ടന്ന് തിരിച്ചറിയുന്നത്.’ അത് വരെ… Read More »അഭിസാരികക്കൊരു പ്രണയ ലേഖനം | Malayalam Story

bharya malayalam story

ഗൾഫ് ഭാര്യ | Malayalam Story

“ശ്രുതി.” “എന്താണ് ശ്രീ ഏട്ടാ” “എന്താണ് നീ ഇങ്ങിനെ ശബ്ദ മുണ്ടാക്കുന്നത് “   “നിങ്ങൾ കാണുന്നില്ലേ അവൻ കളിക്കുന്നത്.. അവന് ട്രോളി ഉരുട്ടാൻ കൊടുക്കണം പോലും” “കൊടുത്തോളൂ അവൻ ചെറിയ കുട്ടിയല്ലേ…” “ദാ… Read More »ഗൾഫ് ഭാര്യ | Malayalam Story

malayalam story pdf

ആ രൂപം

രാവിലെ ജോലിക്കായി ഇറങ്ങിയ ഞാൻ തിരിഞ്ഞു നിന്ന് നോക്കി, എന്നും രാവിലെ ഞാൻ പുറപ്പെടുന്നതും നോക്കി നിന്നിരുന്ന ആ രൂപം ഇന്നവിടെ ഇല്ല. ദിവസവും രാവിലെ ഞാൻ ഇറങ്ങുമ്പോൾ ആ ഇറയത്ത് ഉണ്ടാകും, ഞാൻ… Read More »ആ രൂപം

malayalam story pdf-5

മഴ തുള്ളികൾ | Malayalam Story

ഇന്ന് നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ഇളയ മകള്‍ ഫാത്തിമയാണ് ഫോണ്‍ എടുത്തത്‌ അവിടെ നിന്നു “ഹലോ” എന്ന് മകള്‍ പറഞ്ഞപ്പോള്‍ തെന്നെ എനിക്ക് മനസിലായി അവള്‍ ഓടി വന്നാണ് ഫോണ്‍ എടുത്തതെന്ന്. ഞാൻ ചോദിച്ചു:… Read More »മഴ തുള്ളികൾ | Malayalam Story

malayalam story pdf-4

കട്ടുറുമ്പിന്റെ പരമ്പര | Malayalam Story

എടി എന്തുവാടി ഈ ചവുട്ടിയുടെ ഉള്ളിൽ നിന്ന് എന്നും ഉറുമ്പ് വരുന്നേ.. ” “ഉറുമ്പോ.. മമ്മി ശരിക്കും അടിച്ച് വാരാഞ്ഞിട്ട് ഈ മോളൂനെ എന്തിനാ വഴക്ക് പറയുന്നേ.. “ “ഒരു മോളു.. എന്നെ കൊണ്ട്… Read More »കട്ടുറുമ്പിന്റെ പരമ്പര | Malayalam Story

Don`t copy text!