Skip to content

Malayalam Short Story

Read the Malayalam short story on Aksharathaalukal. Find the collection of stories you’ll love. Listen to stories in Malayalam on Aksharathaalukal.

ഗർഭണൻ story

ഗർഭണൻ

“”രാഹുലേ എനിക്ക് തന്നെ ഇഷ്ട്ടാണ് , അഞ്ചു വർഷം എന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞു പുറകിനു നടന്നപ്പോളൊന്നും ഞാൻ മൈൻഡ് ചെയ്യാതെയിരുന്നത് ജാടയൊന്നും ഉണ്ടായിട്ടല്ല “”””” “”പിന്നെ , അതിന് ജാടയെന്നല്ലാതെ എന്താ പറയുക… Read More »ഗർഭണൻ

തിരിച്ചറിവ് story

തിരിച്ചറിവ്

ബൈക്കുമായി ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയതും മുൻവശത്തെ സിറ്റൗട്ടിൽ അച്ഛനോടൊപ്പം ഇരിക്കുന്ന മകനെ ആണ് കണ്ടത്… അച്ഛനുമായി എന്തോ കുശലം പറഞ്ഞു ചിരിക്കുകയാണവൻ.. കളർ പെൻസിൽ കൊണ്ട് കൈയിലുള്ള ബുക്കിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട്.. ഞാൻ… Read More »തിരിച്ചറിവ്

rocks malayalam story

കുഞ്ഞിപ്പാത്തു റോക്സ്

ഈ വീക്കെന്റിൽ സൗദിഅറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലേക്ക് പോവാന്ന് പറഞ്ഞുറപ്പിച്ചപ്പൊ അവിടെ എന്തൊക്കെ ഉള്ളതെന്ന് അറിയണം ഞമ്മളെ കുഞ്ഞിപ്പാത്തൂന്. “അവിടെ എന്താ മോളേ ഇല്ലാത്തത്. ഞമ്മളെ ഈ പട്ടിക്കാട്ടിൽ കൊണ്ടോയിട്ടിട്ട് ഒരൊലക്കയും കാണിച്ച് തരാതെ… Read More »കുഞ്ഞിപ്പാത്തു റോക്സ്

മുരിങ്ങക്കോൽ

മുരിങ്ങക്കോൽ

“അരുണേട്ടാ .. ഇന്നത്തെ അവിയല് കഴിച്ചിട്ട് എങ്ങനുണ്ട്?” അടുത്ത് നിന്ന് പപ്പടമെടുത്ത്, ഭർത്താവിന്റെ പ്ലേറ്റിൽ വച്ച് കൊടുത്തിട്ട് അഞ്ജലി ചോദിച്ചു. “ഉം … കൊള്ളാം നന്നായിട്ടുണ്ട്. ” തല ഉയർത്താതെ തന്നെ മുരിങ്ങക്കോൽ എടുത്ത്… Read More »മുരിങ്ങക്കോൽ

ഒരു പ്രവാസിയുടെ കുഞ്ഞുസ്വപ്നങ്ങൾ

ഒരു പ്രവാസിയുടെ കുഞ്ഞുസ്വപ്നങ്ങൾ

” നിനക്കെന്തിനാ പെണ്ണേ മൂക്കുത്തി…എള്ളിനോളമുള്ള നിന്റെയീ കുഞ്ഞിമറുകിനോളം ചന്തം ഏത് മൂക്കുത്തിക്കു തരാൻ കഴിയും…” നാണത്താൽ കൂമ്പിയ അവളുടെ മുഖമുയർത്തി അരുണിമ പരന്നുതുടങ്ങിയ മൂക്കിൻത്തുമ്പിൽ മുഖമുരസി ആ എള്ളിൻകറുപ്പുള്ള മറുകിനു മേൽ പതിയെ ചുണ്ടുകളമർത്തുമ്പോഴേക്കും… Read More »ഒരു പ്രവാസിയുടെ കുഞ്ഞുസ്വപ്നങ്ങൾ

ഗർഭനിരോധന ഉറ

ഇതെന്താ മനുഷ്യാ.. ഗർഭനിരോധന ഉറയോ?

“ഗീതു… അത്താഴം വിളമ്പിക്കോ ഞാനൊന്നു ,മേലുകഴുകിയിട്ട് വരാം ” ധരിച്ചിരുന്ന പാൻറ്സും ഷർട്ടുമഴിച്ച്, കട്ടിലിന്റെ മുകളിലിട്ട്, രാജീവൻ ബാത്റൂമിലേക്ക് കയറി. “ഇതെന്തുവാ, രാജീവേട്ടാ .. ഞാൻ എങ്ങനെ വിരിച്ചിട്ട ബെഡ്ഷീറ്റാണ് ,അതിന്റെ മുകളിൽ കൊണ്ട്… Read More »ഇതെന്താ മനുഷ്യാ.. ഗർഭനിരോധന ഉറയോ?

നിലാവ് story

നിലാവ്

ഒട്ടും പരിചയമില്ലാത്ത സ്ഥലത്ത്!! തനിയെ.. അതും രാത്രിയിൽ!! ഓർക്കും തോറും ഹൃദയമിടിപ്പിനു വേഗതയേറി.. ഇടക്കെപ്പോഴോ ചാർജ് തീർന്നു ജഢമായ ഫോണിനു നേരെ അവൾ നിസ്സഹായതയോടെ നോക്കി.. സമയമറിയാൻ പോലും ഒരു വഴിയുമില്ലെന്ന തിരിച്ചറിവ് കാലുകളിൽ… Read More »നിലാവ്

മാമ്പഴക്കാലം Story

വീണ്ടും ഒരു മാമ്പഴക്കാലം

“കുറ്റിപ്പുറം…. രണ്ട് ഫുള്ളും ഓരാഫും ” കണ്ടക്ടർ ഞങ്ങളെ ഒന്നു സൂക്ഷിച്ചു നോക്കി… ഉറങ്ങുന്ന അവരുടെ മുഖത്തേക്ക് പാളി നോക്കിയ ശേഷം ടിക്കറ്റ് തന്നു …. പൈസയുടെ ബാലൻസ് പോക്കറ്റിലിട്ട് മാധവനുണ്ണി പുറത്തേക്ക് കണ്ണോടിച്ചു…… Read More »വീണ്ടും ഒരു മാമ്പഴക്കാലം

malayalam story

ഉത്തമ പുത്രൻ 

“നിന്നെയൊക്കേ പഠിപ്പിച്ചു വലുതാക്കിയതിന് പകരം പറമ്പിൽ രണ്ടു മൂട് തെങ്ങ് വെച്ചാൽ മതിയായിരുന്നു…. “അച്ഛൻ രാവിലേ നല്ല ദേഷ്യത്തിൽ ആണ്… “എന്നും പതിവുള്ള കാര്യം ആയതിനാൽ എനിയ്ക്ക് അത് വല്യ പുതുമ തോന്നിയില്ല… “രാവിലേ… Read More »ഉത്തമ പുത്രൻ 

ആത്മാവ് malayalam story

ആത്മാവ് ഇൻ പരലോകം 

“യമരാജൻ ഭൂമിയിൽ നിന്നും പുതിയ ഒരു ആത്മാവ് വന്നിട്ടുണ്ട്… “പുറത്ത് നിൽക്കുന്നു… “കടത്തി വിടൂ ചിത്ര ഗുപ്താ… “കടന്നു വരൂ ആത്മാവേ നരകത്തിലേക്ക് സ്വാഗതം… എന്താണ് വകുപ്പ്.. “ആത്മഹത്യയാണ് രാജൻ… നാടു..? കേരളം… “പേര്… Read More »ആത്മാവ് ഇൻ പരലോകം 

malayalam story

അവൾ പറക്കട്ടേ ഉയരങ്ങളിൽ

“ഡാ ഗൗതമേ ഗീതു ഇത് വരേ കോളേജിൽ നിന്നും വന്നില്ലടാ…. “സാധാരണ ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ അവൾ പുറത്ത് കാത്തു നിൽക്കുന്നതാണ്.. “ഇന്നെന്താണ് ഇത്രയും താമസിയ്ക്കുന്നത്.. “അതിനെന്താ അമ്മേ അവൾ കൊച്ചു കുട്ടിയല്ലല്ലോ… Read More »അവൾ പറക്കട്ടേ ഉയരങ്ങളിൽ

പകരമാവില്ല, മറ്റൊന്നും

പകരമാവില്ല, മറ്റൊന്നും

ഖബറടക്കം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പോയിട്ടും ,സുലൈമാൻ നനവ് മാറാത്ത ആ മണൽകൂനയുടെ അരികിൽ മൂകനായി ഇരുന്നു. അയാളുടെ ഉള്ളുരുകി ഒലിച്ചിറങ്ങിയ, നൊമ്പരം കണ്ണുനീർ തുള്ളികളായി ആ ഖബറിടം പിന്നെയും നനച്ചു കൊണ്ടിരുന്നു. “കണ്ണുള്ളപ്പോൾ… Read More »പകരമാവില്ല, മറ്റൊന്നും

കലിപ്പ് malayalam story

കലിപ്പ്

” എന്തിനാ പെണ്ണേ… നീ ഇവനെ സ്നേഹിച്ച് കല്യാണം കഴിച്ചത്.. ന്റെ മോനായത് കൊണ്ട് പറയല്ല ഇത്രക്ക് ദേഷ്യവും വാശിയും ഉള്ള ഒരുത്തനും ഈ ദുനിയാവിൽ ഉണ്ടാവില്ല.. ” രാവിലെ ഉമ്മയോടും എന്നോടും എന്തോ… Read More »കലിപ്പ്

ഒരു ന്യൂജന്‍ നടക്കഥ

ഒരു ന്യൂജന്‍ നടക്കഥ

ഇതൊരു കഥയല്ല; നടന്ന സംഭവം തന്നെയാണ്. എനിക്ക് സന്താനങ്ങളായി ഒരു പുത്രിയും പുത്രനുമുണ്ട്. രണ്ടു കൂറകള്‍ക്കും ഓരോരോ സൈക്കിളുകളും വാങ്ങി കൊടുത്തിട്ടുണ്ട്. പുത്രി എന്തരോ പഠിക്കാനാണ് എന്നും പറഞ്ഞു തിരുവന്തോരത്ത് പോയതോടെ അവളുടെ പഴയ… Read More »ഒരു ന്യൂജന്‍ നടക്കഥ

അമ്മയുടെ ഒളിച്ചോട്ടം

അമ്മയുടെ ഒളിച്ചോട്ടം

എന്നെ പ്രസവത്തിനു വിളിച്ചുകൊണ്ടുപോകാന്‍ അച്ഛനും കുഞ്ഞമ്മയും കൂടി വന്നപ്പോള്‍ ഞാന്‍ നെറ്റി ചുളിച്ചു. അമ്മയെവിടെ? ഞാന്‍ പുറത്ത് കാറിനുള്ളിലേക്ക് നോക്കി; ഡ്രൈവര്‍ മാത്രമേ ഉള്ളു അതില്‍. എന്റെ നോട്ടം അച്ഛന്റെ നേരെയായി. “അച്ഛാ അമ്മയെവിടെ?”… Read More »അമ്മയുടെ ഒളിച്ചോട്ടം

ഡാ അളിയാ

ടാ അളിയാ

“എനിക്കുറപ്പാ അവൾ ഇഷ്ടപ്പെടുന്നത് എന്നെ തന്നെയായിരിക്കും..” ഉണ്ണിയുടെ വാക്കു കേട്ട് ഉറക്കെച്ചിരിച്ച്, ആൽത്തറയിൽ അവനരികിലേക്ക് ഇരുന്നു കണ്ണൻ. “എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ദാസാ……. അവൾക്കെന്നോടാ ഒരിത്തിരി ഇഷ്ടക്കൂടുതൽ, എന്നെ കാണുമ്പോ അവളുടെ മുഖത്തൊരു… Read More »ടാ അളിയാ

പുതുപെണ്ണ്

പുതുപെണ്ണ്

കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ട് മൂന്നു ദിവസമായീലേ അമ്മേ….. പക്ഷേ ഇതുവരെ എനിക്ക് ഇവരുടെ രീതികൾ, സംസാരം അതൊന്നും ശരിക്കും മനസ്സിലാക്കാൻ പറ്റീട്ടില്ലാന്നേ…. ഞാൻ അമ്മയോടും അച്ഛനോടും അന്നേ പറഞ്ഞത് അല്ലേ എനിക്ക് നമ്മുടെ… Read More »പുതുപെണ്ണ്

മീറാന്‍പൂച്ച

മീറാന്‍പൂച്ച

മുത്തുവിന് അവനും അവന് മുത്തുവും ജീവനാണ്, അവള്‍ ഓടിനടക്കുന്നിടത്തെല്ലാം അവനുണ്ടാവും, രണ്ടിന് പോയാല്‍ അവിടെയും കാണും, വേര്‍പ്പിരിയാനാവാത്ത അവര്‍ തമ്മിലുള്ള ഇഷ്ടത്തില്‍ തുടങ്ങുന്നു മുത്തുവിന്‍റെ മീറാന്‍!, മുത്തുവിന്‍റെ പ്രിയപ്പെട്ടവനാണ് മീറാന്‍പൂച്ച അതീവസുന്ദരന്‍, കരിമഷിക്കണ്ണുണ്ടവന്, വെളുത്ത… Read More »മീറാന്‍പൂച്ച

malayalam story

അമ്മ പറഞ്ഞ കഥ

നൈറ്റ് ഡൂട്ടി കഴിഞ്ഞ്, വീട്ടിൽ കിടന്നു ബോധം കെട്ടുറങ്ങുന്ന എന്നെ, അമ്മ തട്ടി വിളിച്ചു. “എന്താ മ്മേ മനുഷ്യനെ ഒറങ്ങാനും സമ്മതിക്കില്ലേ ” സുന്ദര സ്വപ്നം കണ്ട് സുഖസുഷുപ്തിയിലാണ്ട എന്റെ ഈർഷ്യയോടുള്ള ചോദ്യം കേട്ടപ്പോൾ… Read More »അമ്മ പറഞ്ഞ കഥ

മുല കൊതിയൻ

മുല കൊതിയൻ

വായിക്കാതെ,  ഈ കഥ അതിന്റെ ആഴത്തിൽ ആസ്വദിച്ചു കേൾക്കുവാൻ… ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും തിരിച്ചു വരും വഴി അപ്പുറത്തെ വീട്ടിലെ മഞ്ജു ചേച്ചി കുഞ്ഞിന് മുല കൊടുക്കുന്നത് അറിയാതെ നോക്കി നിന്നു… Read More »മുല കൊതിയൻ

Don`t copy text!