പ്രണയിനി – ഭാഗം 6
നന്ദു ചിരിച്ചുകൊണ്ട് ഓടി പൂമുഖത്തേക്ക് വന്നു. പെട്ടന്ന് ബ്രേക്ക് ഇട്ടപോലെ നിന്നു. ശിവൻ മുന്നിൽ നിൽക്കുന്നു. ശിവനോട് മാത്രം നന്ദു അധികം വഴക്കിന് പോകില്ല …എന്തുകൊണ്ടോ അവനോട് എപ്പോളും ഒരു കൈ അകലത്തിൽ മാത്രമേ… Read More »പ്രണയിനി – ഭാഗം 6